Passenger Arrested on Flight വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് യാത്രക്കാരന്. പിന്നാലെ, ക്യാബിന് ക്രൂവിനോട് മദ്യലഹരിയില്‍ യാത്രക്കാരന് മോശമായി പെരുമാറി. ദുബായ് – ജയ്പൂര്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം ഉണ്ടായത്. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന് ക്യാബിന് ക്രൂവിനോട് അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് എയര്‍ലൈന്‍ അറിയിച്ചു. വിമാനം ജയ്പൂരിലെത്തിയപ്പോൾ എയര്‍ലൈന്‍ ഇക്കാര്യം എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതനുസരിച്ച് പോലീസില്‍ അറിയിക്കുകയും പരാതി ഫയല്‍ ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Home
news
വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് യാത്രക്കാരന്; ക്യാബിന് ക്രൂവിനോട് അപമര്യാദയായി പെരുമാറി, പരാതി
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT