Cataract Treatment Error: യുഎഇ: തിമിര ചികിത്സയ്ക്കിടെയുണ്ടായ പിഴവ്, കാഴ്ചശക്തി നഷ്ടപ്പട്ടു, ഡോക്ടർക്കും മെഡിക്കൽ സെന്‍ററിനും കനത്ത പിഴ

Cataract Treatment Error അബുദാബി: തിമിര ചികിത്സയ്ക്കിടെയുണ്ടായ പിഴവിന് ഡോക്ടര്‍ക്കും മെഡിക്കല്‍ സെന്‍ററിനും അബുദാബിയില്‍ കനത്ത പിഴ ചുമത്തി. അംഗീകൃത മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി പരിചരണം നൽകുന്നതിൽ ഡോക്ടർ പരാജയപ്പെട്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.…

യുഎഇ: മകൻ ഓൺലൈനിൽ ഭീഷണിപ്പെടുത്തി, പിതാവിന് എട്ടിന്‍റെ പണി

അബുദാബി: മകന്‍ ഓണ്‍ലൈനിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പിതാവിന് പിഴയിട്ട് അല്‍ ഐന്‍ കോടതി. 3,000 ദിർഹം നഷ്ടപരിഹാരം നൽകാനാണ് ഉത്തരവിട്ടത്. സ്നാപ്പ്ചാറ്റ് വഴിയാണ് ഭീഷണി സന്ദേശം അയച്ചത്. ഇതേതുടര്‍ന്ന്, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ…

നിരോധിച്ച മീൻ വിറ്റതിന് യുഎഇയിലെ എട്ട് ചില്ലറ മത്സ്യവിൽപനശാലകൾക്കെതിരെ കടുത്ത നടപടി

അബുദാബി: നിരോധിച്ച മീന്‍ വിറ്റതിന് അബുദാബിയിലെ മത്സ്യവിൽപനശാലകൾക്കെതിരെ കടുത്ത നടപടി. പ്രജനനകാലത്ത് മത്സ്യബന്ധനം നിരോധിച്ച മീനുകളാണ് വില്‍പ്പന നടത്തിയത്. അബുദാബിയിലെ എട്ട് ചില്ലറ മത്സ്യവിൽപനശാലകൾക്കെതിരെ പരിസ്ഥിതി ഏജൻസി – അബുദാബി (ഇഎഡി)…

യുഎഇയില്‍ നിരോധിത ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച രണ്ട് വെയർഹൗസുകൾ അടച്ചുപൂട്ടി

Sharjah Shuts Down Warehouses ഷാര്‍ജ: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് 2025 ന്‍റെ ആദ്യപാദത്തിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ 12,256 പരിശോധനകൾ നടത്തി. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളോടുള്ള മുനിസിപ്പാലിറ്റിയുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായുള്ള…

യുഎഇ: 2024 ല്‍ നിരവധി ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍പ്പാക്കാനായതായി അബുദാബി ലേബര്‍ കോടതി

Salary Arrears UAE അബുദാബി: 2024 ല്‍ നിരവധി ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍പ്പാക്കാനായതായി അബുദാബി ലേബര്‍ കോടതി. കഴിഞ്ഞ വർഷം 18,597 ജീവനക്കാരുടെ 23 കോടി ദിര്‍ഹത്തിന്റെ ശമ്പള കുടിശ്ശിക…

UAE Recruitment Agencies: യുഎഇയിൽ റിക്രൂട്ടിങ് ഏജൻസികളുടെ പ്രവർത്തനത്തിന് കര്‍ശന മാനദണ്ഡങ്ങള്‍; അറിയേണ്ടതെല്ലാം

UAE Recruitment Agencies അബുദാബി: യുഎഇയിൽ റിക്രൂട്ടിങ് ഏജൻസികളുടെ പ്രവർത്തനത്തിന് കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം (എംഒഎച്ച്ആർഇ). താത്കാലിക, സ്ഥിരം ജീവനക്കാരുടെ റിക്രൂട്ടിങ് നടപടികളിൽ നിർണായക പങ്കുവഹിക്കുന്ന…

Dubai App Championship: യുഎഇ സര്‍ക്കാരിന്‍റെ ആപ്സ് ചാംപ്യന്‍ഷിപ്പില്‍ 1.28 കോടി രൂപയുടെ സമ്മാനം നേടി മലയാളി

Dubai App Championship ദുബായ്: ദുബായ് സര്‍ക്കാരിന്‍റെ ആപ്സ് ചാംപ്യന്‍ഷിപ്പില്‍ 1.28 കോടി രൂപയുടെ സമ്മാനം നേടി മലയാളി. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്…

UAE Work Permits: ‘നാല് ലളിതമായ ഘട്ടങ്ങള്‍’; യുഎഇയ്ക്ക് പുറത്തുനിന്നുള്ള വർക്ക് പെർമിറ്റുകൾ സുരക്ഷിതമാക്കാം

UAE Work Permits ദുബായ്: യുഎഇക്ക് പുറത്ത് താമസിക്കുന്ന ഒരു തൊഴിലാളിക്ക് പുതിയ വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (MOHRE) നാല് ഘട്ടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തിന് പുറത്തുനിന്നുള്ള…

UAE Man Overpays Loans: യുഎഇ: വായ്പയിൽ 3,38,000 ദിർഹം അധികമായി തിരിച്ചടച്ചു; ബാങ്കിനെതിരായ കേസിൽ വിജയം

UAE Man overpays loans ഷാര്‍ജ: വായ്പയില്‍ അടയ്ക്കേണ്ട തുകയേക്കാള്‍ അധികം അടച്ചതിനെ തുടര്‍ന്ന് ബാങ്കിനെതിരായ കേസില്‍ ഉപഭോക്താവിന് ആശ്വാസജയം. ഫുജൈറയിലെ ഫെഡറൽ കോടതി ഒരു ബാങ്കിനോട് 3,38,641 ദിർഹം തിരികെ…

UAE School Bans Electronic Devices: യുഎഇയിലെ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്ക്

UAE School Bans Electronic Devices അബുദാബി: വിദ്യാർഥികൾ സ്കൂളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് യുഎഇ. മൊബൈൽ ഫോൺ ഉൾപ്പെടെ സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്കൂളുകളില്‍ ഉപയോഗിക്കുന്നത് യുഎഇ വിദ്യാഭ്യാസ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy