ദുബായിൽ അവധിക്കാലം അടിച്ചുപൊളിച്ച് സാറ ടെണ്ടുൽക്കര്‍, ഒപ്പം അര്‍ജുനും; വൈറലായി ചിത്രങ്ങള്‍

ദുബായ്: ദുബായിൽ അവധിക്കാലം അടിച്ചുപൊളിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കറും മകന്‍ അര്‍ജുനും. ദുബായിലെ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പൈലേറ്റ്സ് സെഷൻ മുതൽ രാത്രികാല…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group