ദുബായ്: ദുബായിൽ അവധിക്കാലം അടിച്ചുപൊളിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കറും മകന് അര്‍ജുനും. ദുബായിലെ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പൈലേറ്റ്സ് സെഷൻ മുതൽ രാത്രികാല നഗര യാത്രകൾ വരെ ഉൾപ്പെടുന്ന ദുബായ് യാത്രയുടെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ദുബായിലെത്തിയ സാറ ആരോഗ്യ സംരക്ഷണത്തിനാണ് പ്രാധാന്യം നൽകിയതെന്ന് ചിത്രങ്ങളിൽ കാണാം. പൈലേറ്റ്സ് സ്റ്റുഡിയോയിൽ കറുത്ത ക്രോപ്പ് ടോപ്പും അതിന് അനുയോജ്യമായ ലെഗ്ഗിംഗുകളും ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ സാറ പങ്കുവെച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ക്ലോ സൊമ്മദോസി നടത്തുന്ന ക്ലോ പൈലേറ്റ്സ് അക്കാദമിയാണിതെന്ന് ചിത്രങ്ങൾക്ക് സാറ നൽകിയ ഹാഷ്ടാഗുകളില്‍ വ്യക്തമാണ്. ക്ലോ സൊമ്മദോസിയും ചിത്രങ്ങളിലുണ്ട്. ദുബായ് സ്കൈലൈനിന് മുന്നിൽ സാറ സുഹൃത്തുക്കളോടൊപ്പമുള്ള സെൽഫികളും പങ്കുവെച്ചിട്ടുണ്ട്. ഓഫ്-ഷോൾഡർ വസ്ത്രം ധരിച്ച സാറയുടെയും കാഷ്വൽ ഒലിവ് ഷർട്ടും ജീൻസും ധരിച്ച അര്‍ജുന്റെയും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ബുർജ് ഖലീഫയിലെയും ചിത്രങ്ങള്‍ സാറ പകര്‍ത്താന്‍ മറന്നില്ല.
Home
dubai
ദുബായിൽ അവധിക്കാലം അടിച്ചുപൊളിച്ച് സാറ ടെണ്ടുൽക്കര്‍, ഒപ്പം അര്‍ജുനും; വൈറലായി ചിത്രങ്ങള്‍
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT