യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ച പ്രവാസി മലയാളിയുടെ സംസ്കാരം നടത്തി

യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ച ശ്രീഗോഗുലത്തിൽ കാർത്തിക് സുകുമാരന്റെ (38) സംസ്കാരം നടത്തി. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഷാർജയിൽ ക്രിക്കറ്റ് മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കെ കാർത്തിക് കുഴഞ്ഞ് വീഴുകയും പിന്നീട്…

യുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു

യുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം സ്വദേശി അസ്ഗർ (29) ആണ് മരിച്ചത്. തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്തിൽ ജവഹർ റാവത്തറുടെ മകനാണ് അസ്ഗർ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ…

യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു

യുഎഇയിലെ കലാ-സാംസ്കാരിക പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മോഹൻ കാവാലം (69) അന്തരിച്ചു. അരനൂറ്റാണ്ട് കാലം പ്രവാസിയായിരുന്ന മോഹനൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ 50 വർഷമായി യുഎഇയിലെ കൈരളി…

തീരാനോവ്! യുവ മലയാളി എഞ്ചിനീയർ ​ഗൾഫിൽ മരിച്ചു; യുഎഇയിൽ സ്വപ്ന ജോലിക്കുള്ള ഓഫർ ലെറ്റർ ലഭിച്ചതിന് പിന്നാലെ…

യുവ മലയാളി എഞ്ചിനീയർ ദോഹയിൽ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി റഈസ് നജീബ് (21) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. യുകെയിൽ നിന്നും എഞ്ചിനീയറിങ്ങിൽ ബിരുദം നേടി ദോഹയിൽ തിരിച്ചെത്തിയ റഈസിന്…

യുഎഇയിൽ അവധി ആഘോഷിക്കാൻ എത്തിയ മലയാളി യുവാവ് മലമുകളിൽ നിന്ന് വീണ് മരിച്ചു

യുഎഇയിൽ അവധി ആഘോഷിക്കാൻ എത്തിയ മലയാളി യുവാവ് മലമുകളിൽ നിന്ന് വീണ് മരിച്ചു. റാസൽഖൈമ ജെബൽ ജെയ്സ് മലയിൽ അവധിയാഘോഷിക്കാനെത്തിയ കണ്ണൂർ സ്വദേശി സായന്ത് മധുമ്മൽ (32) ആണ് മരിച്ചത്. ദുബായിലെ…

ഉമ്മയുടെ ഖബടക്ക ശേഷം യുഎഇയിലെത്തിയ പ്രവാസി മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

യുഎഇയിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിയായ എം പി ഇർഷാദ് (26) ആണ് കുഴഞ്ഞുവീണ് മരിച്ചത്. അബുദാബിയിൽ വ്യാപാരിയായിരുന്നു എം പി ഇർഷാദ്. ഇർഷാദിന്റെ ഉമ്മ മൈമൂന രണ്ടാഴ്ച…

മലയാളികള്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറന്ന് കുവൈത്ത്; കൂടുതല്‍ വിവരങ്ങള്‍

കുവൈത്ത് സിറ്റി: താത്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വിസ പുനഃരാരംഭിക്കാന്‍ കുവൈത്ത്. തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ…

ശമ്പളം കിട്ടാന്‍ ഇനിയും ദിവസങ്ങള്‍, രൂപയുടെ മൂല്യത്തകര്‍ച്ച പ്രയോജനപ്പെടുത്താനാകുമോ പ്രവാസികള്‍ക്ക്?

അബുദാബി: ഇന്ത്യന്‍ രൂപയുടെ മൂല്യം തകര്‍ന്നെങ്കിലും അത് വേണ്ടവിധം പ്രയോജനപ്പെടുത്താനാകാതെ പ്രവാസികള്‍. ശമ്പളം കിട്ടാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഏകദേശം 11 ദിവസമെങ്കിലും കാത്തിരിക്കണം. അതിനിടയില്‍ രൂപയുടെ മൂല്യത്തില്‍ മാറ്റം…

യുഎഇയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

അബുദാബി: മലയാളി യുവാവ് അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ബിപി അങ്ങാടി ആലത്തിയൂര്‍ മൂച്ചിക്കല്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന്‍ ജാഫര്‍ മൂച്ചിക്കല്‍ (38) ആണ് മരിച്ചത്. അബുദാബി മുറൂര്‍…

യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

അബുദാബി: വാഹനാപകടത്തില്‍ അബുദാബിയില്‍ മലയാളി മരിച്ചു. കണ്ണൂര്‍ മൊറാഴ സ്വദേശി രജിലാല്‍ (51) ആണ് മരിച്ചത്. ഇന്നലെ (തിങ്കളാഴ്ച) വൈകീട്ട് മൂന്നരയോടെ അല്‍ ഐന്‍ ട്രക്ക് റോഡില്‍ വെച്ചായിരുന്നു അപകടം. അബുദാബിയിലെ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group