അവധിക്കാലത്തിന് പിന്നാലെ ഓണം സീസൺ; പ്രവാസികളെ പിഴിയാൻ ഒരുങ്ങി വിമാനക്കമ്പനികൾ

അവധിക്കാലഘോഷത്തിന് പിന്നാലെ ഓണക്കാലം കൂടി വരുന്നതോടെ പ്രവാസികളെ പിഴിയാൻ ഒരുങ്ങി വിമാനക്കമ്പനികൾ. ഓഗസ്റ്റ് 15-ന് ശേഷം ടിക്കറ്റ് നിരക്കില്‍ മൂന്നു മുതല്‍ അഞ്ചിരിട്ടി വരെ വര്‍ധനയാണ് വരുത്തിയത്. സാധാരണ നിലയിൽ 12,000…

പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ: കേരളത്തിൽ നിന്ന് ഗൾഫിലെത്താൻ ചെലവേറും

അവധി കവിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചു് പ്രവാസ ലോകത്തേക്ക് മടങ്ങാൻ ഒരുങ്ങുന്ന പ്രവാസികളെ വലച്ച് വിമാന ടിക്കറ്റ് നിരക്കുവർധന. ഓഗസ്റ്റ് 27 കഴിഞ്ഞാൽ യുഎഇയിൽ സ്കൂളുകൾ തുറക്കും. അതിന് മുന്നോടിയായി മടങ്ങിയെത്തണമെങ്കിൽ…

റോക്കറ്റായി വിമാന ടിക്കറ്റ് നിരക്ക് പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ

വേനലവധിക്കു ശേഷം നാട്ടിൽ നിന്ന് തിരിച്ച് പോകാൻ തയ്യാറെടുക്കുന്ന പ്രവാസികളെ പിഴിയാൻ തക്കം നോക്കിയിരിക്കുകയാണ് വിമാനക്കമ്പനികൾ. ഓഗസ്റ്റ് 10നു ശേഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വർധനവ് ഉള്ളത്. ഓഗസ്റ്റ് 11ന്…

വിമാനടിക്കറ്റ് നിരക്ക് വർധന: നിരക്ക് കുറയാൻ കേരളത്തിൻ്റേതായി സ്വതന്ത്ര വിമാനക്കമ്പനികൾ വേണം

ഗൾഫ് – കേരള അമിത വിമാന ടിക്കറ്റ് നിരക്ക് കുറയണമെങ്കിൽ കേരളത്തിന്റേതായി സ്വതന്ത്ര വിമാനക്കമ്പനികൾ വേണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉന്നയിച്ചു. കൊച്ചി സിയാൽ വിമാനത്താവളം മാതൃകയിൽ…

ടിക്കറ്റ് നിരക്ക് വർധനവ്; നാട്ടിലേക്കുള്ള മടക്കം ഇരുട്ടടിയായി പ്രവാസികൾ

വേനലവധി ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രവാസികൾ നാട്ടിലേക്ക് മടങ്ങാനുള്ള ആവേശത്തിലായിരുന്നു. എന്നാൽ പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രക്ക് വിലങ്ങ് തടിയായി നിൽക്കുകയാണ് വിമാന ടിക്കറ്റ് നിരക്കുകൾ. നാട്ടിലേക്ക് പോയി തിരികെ…

കുത്തനെ കൂട്ടിയ വിമാന ടിക്കറ്റ് നിരക്ക്; സർക്കാർ ഇടപെടണമെന്ന് ആവശ്യവുമായി പ്രവാസി സംഘടനകൾ

പ്രവാസികൾ വേനലവധി ആഘോഷിക്കാൻ നാട്ടിലേക്ക് വരാനിരിക്കെ അമിത ടിക്കറ്റ് നിരക്കുകൾ ഈടാക്കി വിമാന കമ്പനികൾ. ഇതിനെതിരെ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ രം​ഗത്ത് വന്നിട്ടുണ്ട്. ഇനിയും ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാത്തത് പ്രവാസികളോടുള്ള അനീതിയാണെന്ന്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy