Expat Died in UAE: യുഎഇയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് വീണു പ്രവാസി മരിച്ചു

Expat Died in UAE ഷാര്‍ജ: യുഎഇയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു. ഷാര്‍ജയിലെ അല്‍ താവുന്‍ പ്രദേശത്താണ് സംഭവം ഉണ്ടായത്. 44 കാരനായ സിറിയക്കാരനാണ് മരിച്ചത്. ജനുവരി…

നാല്‍പത് വര്‍ഷത്തോളം വീട്ടുജോലിക്കാരിയായി, സ്വന്തം കുടുംബത്തെ പോലെ, അന്ത്യനിമിഷവും കൂട്ടായി സ്വദേശി കുടുംബം

മസ്‌കത്ത്: കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളമായി മസ്കത്തിലെ വീട്ടിലെ ജോലിക്കാരിയാണ് പൂക്കുട്ടി എന്ന് വിളിക്കുന്ന ഹനീഫ ബീവി. ആലപ്പുഴ ആറാട്ടുവഴി പവര്‍ഹൗസ് ശാന്തി ആശ്രമത്തില്‍ പരേതനായ സുബൈറിന്‍റെ ഭാര്യയാണ് ഹനീഫ ബീവി. കഴിഞ്ഞദിവസമാണ്…

ബാത്ത്‌ റൂമിൽ തളർന്നുവീണു; ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്കമരണം, മലയാളി ഗള്‍ഫില്‍ മരിച്ചു

റിയാദ്: പക്ഷാഘാതം ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ് മരിച്ചത്. റിയാദിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് അഞ്ച് ദിവസം…

അസീസ് ഗള്‍ഫിലെത്തിയത് രണ്ടര വര്‍ഷം മുന്‍പ്, ഇളയമകളുടെ വിവാഹവും കെട്ടുറപ്പുള്ള നല്ല വീടും പൂര്‍ത്തിയാക്കാനായില്ല, തീ പുക ശ്വസിച്ച് മലയാളിക്ക് ദാരുണാന്ത്യം

ദമാം: താമസസ്ഥലത്ത് പാചകവാതകം ചോർന്ന് തീപിടിച്ച് മലയാളി മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി തൊടിയൂര്‍ വെളുത്തമണല്‍ വില്ലേജ് ജങ്ഷനില്‍ ചെറുതോപ്പില്‍ പടീറ്റതില്‍ അസീസ് സുബൈര്‍കുട്ടി (48) ആണ് മരിച്ചത്. സൗദി അറേബ്യയിലെ…

മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു

അബുദാബി: ഹൃ​ദ​യാ​ഘാ​തം മൂ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്ന മലയാളി അബുദാബിയില്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് അ​ത്തോ​ളി അ​ണ്ടി​ക്കോ​ട് മൂ​ർ​ത്തു​ക​ണ്ടി മു​ജീ​ബാ​ണ് (50) മ​രി​ച്ച​ത്. അ​ബു​ദാ​ബിയിലെ ഖ​ലീ​ഫ ഹോ​സ്പി​റ്റ​ലി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഇദ്ദേഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ…

​ഗൾഫിൽ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസ്സിൽ അനിൽ നടരാജനാണ് (57) മരിച്ചത്. സൗദിയിലെ റിയാദിൽനിന്ന് 500 കിലോമീറ്റർ അകലെ റഫായ ജംഷിയിലെ ജോലിസ്ഥലത്ത് വെച്ച്​…

ബീച്ചിലെത്തിയത് മാതാപിതാക്കളോടൊപ്പം, മലയാളി വിദ്യാർഥി യുഎഇയിലെ ബീച്ചിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

അബുദാബി: ദുബായിലെ മാംസാർ ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു. കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫ് എപിയുടെ മകൻ മഫാസ് (15) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ദുബായ് നിംസ് (New…

ശരത്തിനടുത്ത് പ്രീതി എത്തിയിട്ട് രണ്ട് മാസം; ​ഗൾഫിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

ബുറൈദ: മലയാളി ദമ്പതികളെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽ ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഉസൈനസയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ…

പ്രവാസി മലയാളി വ്യവസായി യുഎഇയില്‍ മരിച്ചു

ദുബായ്: പ്രവാസി മലയാളി വ്യവസായി ദുബായിൽ മരിച്ചു. കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി കി​ഴ​ക്കോ​ട്ട് ക​ട​വ് സികെ കോ​ട്ടേ​ജി​ൽ സികെ മുഹമ്മദ് (53) ആണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചത്. കോൺഗ്രസിന്‍റെ സജീവ പ്രവർത്തകനും…

മലയാളി യുഎഇയില്‍ നിര്യാതനായി

അ​ബു​ദാ​ബി: മലയാളി യുഎഇയില്‍ നിര്യാതനായി. തൃ​ശൂ​ർ കൂ​ർ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി ക​റു​പ്പം​വീ​ട്ടി​ൽ മു​ഹ​മ്മ​ദാണ് (84) അ​ബു​ദാ​ബി​യില്‍ നി​ര്യാ​ത​നാ​യത്. വാ​പ്പു​ട്ടി​യു​ടെ​യും ആ​മി​ന​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: പാ​ത്തു​മ്മ. മ​ക്ക​ൾ: റ​ഷീ​ദ്, റ​ഷി​യാ​ബി, റം​ലാ​ബി, റ​ഹ്മ​ത്ത്. മ​രു​മ​ക്ക​ൾ:…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group