Big Ticket Draw: ഞെട്ടിക്കുന്ന തുക കിട്ടിയത് ‘സൗജന്യ കൂപ്പണി’ല്‍; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യസമ്മാനം നഴ്സിന്

Big Ticket draw അബുദാബി: ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസി മനു മോഹനന് 30 മില്യൺ ദിർഹം സമ്മാനം. രണ്ട് ബിഗ് ടിക്കറ്റ് കൂപ്പണുകള്‍ വാങ്ങുമ്പോള്‍ സൗജന്യമായി…

Abu Dhabi Big Ticket: അബുദാബി ബിഗ് ടിക്കറ്റ് വിജയിയാകാം, ചില ട്രിക്കുകളുണ്ട്; വെളിപ്പെടുത്തി അവതാരകര്‍

Abu Dhabi Big Ticket ദുബായ്: പുത്തന്‍ പ്രതീക്ഷകളോടെ 2025 ലേക്ക് കടക്കുമ്പോള്‍ യുഎഇയിലെ നിരവധി നിവാസികള്‍ സ്വപ്നം കാണുന്നത് ജീവിതം മാറ്റിമറിക്കുന്ന ഒരു നിമിഷത്തെയാണ്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ റാഫിള്‍…

ഇന്നലെ വരെ ബാങ്ക് ജീവനക്കാരി, ഇനി മുതൽ കോടീശ്വരി, യുഎഇയിൽ പ്രവാസി മലയാളി യുവതി….

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 2024 ലെ അവസാന ഇ-ഡ്രോയിൽ ഭാ​ഗ്യം തേടി എത്തിയത് മലയാളി യുവതിയെ. വിജയിച്ചത് 46 വയസ്സുകാരിയായ ജോർജിന ജോർജ് ആണ്. ഒരു മില്യൺ ദിർഹമാണ് യുഎഇയിൽ താമസിക്കുന്ന…

‘ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല’; ബി​ഗ് ടിക്കറ്റിലൂടെ ഭാഗ്യസമ്മാനം സ്വന്തമാക്കിയത്….

അബുദാബി: ബിഗ് ടിക്കറ്റിലൂടെ ബിഎംഡബ്ലു സ്വന്തമാക്കി ബംഗ്ലാദേശ് സ്വദേശി. ബിഗ് ടിക്കറ്റ് സീരീസ് 269 നറുക്കെടുപ്പില്‍ ബിഎംഡബ്ലു 840i ആണ് ബംഗ്ലാദേശുകാരനായ ഹാരുണ്‍ റഷീദ് സ്വന്തമാക്കിയത്. ഹോസ്പിറ്റാലിറ്റി ജീവനക്കാരനായ ഹാരുണ്‍ 2008…

ഒന്നും രണ്ടുമല്ല, 57 കോടി, സെയില്‍സ്മാനായ അരവിന്ദന്‍ ഇനി കോടിപതി

ഒന്നും രണ്ടുമല്ല, ഒറ്റരാത്രികൊണ്ട് 57 കോടിയാണ് (25 ദശലക്ഷം ദിര്‍ഹം) മലയാളിയായ അരവിന്ദന്‍ അപ്പുക്കുട്ടന്‍ നേടിയിരിക്കുന്നത്. ഈ വിവരം പറയാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും വിളിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു…

ബിഗ് ടിക്കറ്റിന്‍റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങി, സൗജന്യമായി ലഭിച്ച ടിക്കറ്റില്‍ മലയാളിക്ക് ലഭിച്ചത്….

അബുദാബി: ബിഗ് ടിക്കറ്റിന്‍റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങിയതില്‍ സൗജന്യമായി ലഭിച്ച ടിക്കറ്റില്‍ മലയാളിക്ക് ലഭിച്ചത് 57 കോടി രൂപ (25 മില്യണ്‍ ദിര്‍ഹം)…

ഡിസംബറില്‍ കോടികള്‍ നല്‍കാന്‍ അബുദാബി ബിഗ് ടിക്കറ്റ്, കാത്തിരിക്കുന്നത് വമ്പന്‍ ഭാഗ്യ….

അബുദാബി: ഡിസംബര്‍ മാസം ബിഗ് ടിക്കറ്റ് വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങള്‍. ഈ മാസം ഉറപ്പായും 30 മില്യണ്‍ ദിര്‍ഹം സമ്മാനമായി കിട്ടും. ആഴ്ചതോറും സമ്മാനങ്ങളും വിജയികളെ തേടിയെത്തും. അഞ്ച് പേര്‍…

യുഎഇ: ഡിസംബറിൽ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്; നാല് കോടീശ്വരന്മാരെ കിരീടമണിയിക്കാൻ ബിഗ് ടിക്കറ്റ്

അബുദാബി: 2024 അവസാനത്തോടടുക്കുമ്പോള്‍ ഡിസംബറിൽ 30 മില്യൺ ദിർഹം ഉറപ്പായ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്. പങ്കെടുക്കുന്ന ഒരാൾക്ക് ഗ്രാൻഡ് തുക നേടാനാകും. മറ്റ് നാല് പേർ ഈ മാസം…

യുഎഇ: 79,000 ദിർഹം വിലമതിക്കുന്ന സ്വർണക്കട്ടി നേടിയത് നിങ്ങളാണോ? അബുദാബി ബിഗ് ടിക്കറ്റ് നിങ്ങളെ തെരയുന്നു

അബുദാബി: നിങ്ങളാണോ ബിഗ് ടിക്കറ്റിന്‍റെ സ്വര്‍ണ്ണക്കട്ടി നേടിയ ആ ഭാഗ്യശാലി, ഈയാഴ്ചയിലെ ആദ്യത്തെ ഭാഗ്യശാലിയെ തെരയുകയാണ് ബിഗ് ടിക്കറ്റ്. സ്വർണ്ണക്കട്ടി ജേതാവായിരിക്കുന്നത് ഒരു എമിറാത്തി വനിതയാണ്. എന്നാല്‍, ഇതുവരെ ആ ഭാഗ്യശാലിയെ…

അബുദാബി ബിഗ് ടിക്കറ്റില്‍ ‘പൊന്‍തിളക്കം’; സ്വര്‍ണക്കട്ടി നേടിയെടുത്ത് മലയാളികള്‍

അബുദാബി: സ്വര്‍ണക്കട്ടി വാരിക്കൂട്ടി രണ്ട് മലയാളികള്‍. നവംബര്‍ മാസത്തെ ബിഗ് ടിക്കറ്റ് വിജയികളെയാണ് പ്രഖ്യാപിച്ചത്. വിജയികള്‍ക്ക് ദിവസവും 79,000 യുഎഇ ദിര്‍ഹം മൂല്യമുള്ള 24 കാരറ്റിന്‍റെ 250 ഗ്രാം സ്വര്‍ണം നേടാം.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group