യുഎഇയിലെ പ്രവാസികൾക്കടക്കം ആശ്വാസമായി ആകാശ എയർലൈൻസ്; ടിക്കറ്റ് നിരക്കിലും കുറവോ…?

പ്രവാസികൾക്ക് ആസ്വാസമായി ആകാശ എയർലൈൻ യുഎഇയിലേക്ക് എത്തുന്നു. വേനലവധി അടുത്തതോടെ നാട്ടിലേക്ക് വരാൻ ആ​ഗ്രഹിച്ചിരുന്ന പ്രവാസികൾക്ക് ഇരുട്ടടിയായിരുന്നു വിമാന നിരക്കുകളും സീറ്റില്ലായ്മയും. ഇതിന് ഒരു പരിഹാരമായാണ് ആകാശ എയർലൈൻ യുഎഇയിൽ എത്തുന്നത്.…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy