കൃത്യമയത്ത് വിമാനം പുറപ്പെട്ടില്ല, മുന്നറിയിപ്പില്ലാതെ യുഎഇയിലേക്കുള്ള വിമാനം വൈകിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ

കൊച്ചി: കൃത്യസമയത്ത് വിമാനം പുറപ്പെടാത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍. എയര്‍ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വൈകിയതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് നെടുമ്പോശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്. തിങ്കളാഴ്ച രാത്രി 7.30 ന് അബുദാബിയിലേക്ക് പോകേണ്ട…

വിമാനം ‘കുറച്ച് വൈകി, നാല് ദിവസമായി കുടുങ്ങി എയർഇന്ത്യ വിമാനം, സംഭവം ഇങ്ങനെ

ബാങ്കോക്ക്: നാല് ദിവസമായി തായ്ലാൻഡിലെ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ് നൂറിലധികം യാത്രക്കാർ. കുടുക്കിയത് എയർ ഇന്ത്യയും. ശനിയാഴ്ചത്തെ ഡല്‍ഹി വിമാനത്തില്‍ ബുക്ക് ചെയ്ത യാത്രക്കാരാണ് സാങ്കേതിക തകരാറുകാരണം വിമാനത്താവളത്തില്‍ കുടുങ്ങിയത്. ആറുമണിക്കൂറിനകം സാങ്കേതിക…

എയർ ഇന്ത്യ വിമാനത്തിൽ ഹലാൽ ഭക്ഷണം ഇനി മുസ്‌ലിംകൾക്ക് മാത്രം, കൂടുതൽ വ്യക്തത വരുത്തി എയർലൈൻ

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ഹലാൽ ഭക്ഷണം ഇനി മുസ്‌ലിംകൾക്ക് മാത്രം ലഭ്യമാകൂ. മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ. ഇവയിൽ മുസ്ലിം മീൽ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഇതിന് മാത്രമായിരിക്കും ഹലാൽ…

ഇനി മുതൽ എയർ ഇന്ത്യയിൽ ഹലാൽ ഭക്ഷണം ലഭിക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ പുതുക്കി അധികൃതർ

ഇനി മുതൽ എയർ ഇന്ത്യ വിമാനങ്ങളിൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂ വ്യക്തമാക്കി അധികൃതർ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. ഇക്കാര്യം യാത്രക്കാർ മുൻകൂട്ടി…

പ്രവാസികള്‍ക്ക് ആശ്വാസം; അവസാനനിമിഷം യാത്രാ പ്ലാന്‍ ചെയ്യുന്നവരാണോ? യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ പുതിയ സേവനം

യാത്ര ചെയ്യുന്നവരില്‍ മുന്‍കൂട്ടി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നവരും അവസാനനിമിഷം ബുക്ക് ചെയ്യുന്നവരുമുണ്ട്. അവസാനനിമിഷം യാത്രാ തീരുമാനിക്കുന്ന യാത്രക്കാര്‍ക്ക് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ. യാത്ര ചെയ്യുന്ന അതേ ദിവസം തന്നെ…

എല്ലാ ക്യാബിന്‍ ക്ലാസുകളിലുമുള്ള വിമാനനിരക്ക് നയങ്ങള്‍ പുനഃക്രമീകരിക്കാന്‍ എയര്‍ ഇന്ത്യ

ഗുരുഗ്രാം: എയര്‍ ഇന്ത്യയുടെ എല്ലാ ക്യാബിന്‍ ക്ലാസുകളിലുമുള്ള വിമാനനിരക്ക് നയങ്ങള്‍ പുനഃക്രമീകരിക്കുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 17 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നവീകരിച്ച ഫെയര്‍ ഫാമിലികളില്‍ എക്കണോമി, പ്രീമിയം ഇക്കണോമി, ബിസിനസ്,…

ആശങ്കകൾക്കൊടുവിൽ 11 കുട്ടികളുൾപ്പടെ 141 യാത്രക്കാരുമായി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം സേഫ് ലാൻഡിങ് ചെയ്ത ക്യാപ്റ്റനും സഹ പൈലറ്റിനും കയ്യടി

സാങ്കേതിക തകരാറിനെ തുടർന്ന് തിരുച്ചിറപ്പള്ളിയിൽ രണ്ട് മണിക്കൂറിലേറെ ആശങ്ക സൃഷ്ടിച്ച എയർ ഇന്ത്യയുടെ എക്സ്ബി 613 വിമാനം സേഫ് ലാൻഡ് ചെയ്യിച്ചതിന് പിന്നാലെ കയ്യടി നേടുകയാണ് ക്യാപ്റ്റനും സഹ പൈലറ്റും. ആത്മധൈര്യത്തിന്റേയും…

ഒടുവിൽ ആശ്വാസം, സാങ്കേതിക തകരാർ മൂലം മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനം തിരിച്ചിറക്കി

സാങ്കേതിക തകരാർ മൂലം ഒന്നര മണിക്കൂർ മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി-ഷാർജ പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിലാണ്  വിമാനം അടിന്തരമായി ലാൻഡ് ചെയ്യത്. വിമാനത്തിലുള്ള 141 യാത്രക്കാരും സുരക്ഷിതരാണെന്ന്…

യാത്രക്കാരുടെ ലഗേജ് കൈകാര്യം ചെയ്യുന്നതിലും വീഴ്ച, പൊട്ടിയ നിലയിൽ യാത്ര സാമ​ഗ്രികൾ; എയർ ഇന്ത്യയ്ക്കെതിരെ ഹോക്കി താരം

എയർ ഇന്ത്യയിൽ നിന്ന് പൊട്ടിയ അവസ്ഥയിൽ ലഗേജ് ലഭിച്ചതിൽ നിരാശ അറിയിച്ച് വനിതാ ഹോക്കി താരം. നിരന്തരം വാർത്തകളിൽ ഇടം നേടുന്ന വിമാനമാണ് എയർഇന്ത്യ. മുമ്പും യാത്രക്കാർക്ക് ഉണ്ടായ മോശം അനുഭവം…

ഗൾഫിലേക്ക് ടേക്ക് ഓഫ് ചെയ്യാനിരുന്ന എയർ ഇന്ത്യയിൽ പുക, അതിവേഗ നടപടികളുമായി …

തിരുവനന്തപുരത്ത് നിന്ന് ടേക്ക് ഓഫ് ചെയ്യാനിരുന്ന എയർ ഇന്ത്യ വിമാനത്തിൽ പുക കണ്ടെത്തിയ സംഭവത്തിൽ യാത്രക്കാരെ പുറത്തിറക്കി വിമാനത്തിൽ പരിശോധന നടത്തി. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിൽ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy