Passport; പാസ്പോർട്ടുമായി ബന്ധപ്പെട്ട് പുതിയ നടപടിക്രമങ്ങൾ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

Passport; നമ്മുടെ രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കിൽ പാസ്പോർട്ട് ആവശ്യമാണ്. വിദേശയാത്രക്കുള്ള നിയമപരമായ തിരിച്ചറിയൽ രേഖ കൂടിയാണ് ഇത്. പണ്ടുകാലത്ത് പാസ്പോർട്ട് എടുക്കുക പാടുള്ള കാര്യമായിരുന്നു. എന്നാൽ ഇന്ന് അത്ര വലിയ കാര്യമൊന്നുമല്ല.…

Fire breaks; ദുബായ് മറീന കെട്ടിടത്തിൽ വൻ തീപിടുത്തം, വിശദാംശങ്ങൾ

Fire breaks; ദുബായിലെ മറീന കെട്ടിടത്തിൽ വൻ തീപിടുത്തം. ഇന്നലെ വൈകുന്നേരത്തിന് ശേഷമാണ് തീപിടുത്തം ഉണ്ടായത്. തീ പൂർണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും നിയന്ത്രണവിധേയമായിട്ടുണ്ടെന്നും ദുബായ് സിവിൽ ഡിഫൻസ് ടീം അറിയിച്ചു.…

Warning Alert; യാത്രക്കാർക്ക് മുന്നറിയിപ്പ്; യുഎഇയിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾക്ക് തടസ്സം നേരിടും

Warning Alert; ഇസ്രായേൽ ഇറാൻ വ്യോമാക്രമണത്തെ തുടർന്ന് ചില പ്രദേശങ്ങളിലെ വ്യോമപാത അടച്ചു. ഇതേ തുടർന്ന് ഇന്ന് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഒട്ടേറെ വിമാന സർവ്വീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യുമെന്ന്…

Israeli strikes; ശക്തമായി തിരിച്ചടിച്ച് ഇറാൻ, ടെൽ അവീവിൽ ഉൾപ്പടെ ആക്രമണം, നിരവധി പേർക്ക് പരിക്ക്

Israeli strikes; ഇറാന് നേരെ ഇസ്രായേൽ വീണ്ടും വ്യേമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരച്ചടിച്ച് ഇറൻ. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോ​ഗിച്ചതായാണ് വിവരം.…

UAE Weather: യുഎഇ കാലാവസ്ഥാ പ്രവചനം: മുന്നറിയിപ്പ് ഇങ്ങനെ

UAE Weather ദുബായ്: യുഎഇയിലുടനീളമുള്ള കാലാവസ്ഥ പകൽ സമയത്ത് ചൂടുള്ളതായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിച്ചു. ഫുജൈറ, കൽബ എന്നിവയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.…

Malayali Dies in UAE: 20 ദിവസം മുന്‍പ് യുഎഇയിലെത്തി; മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

Malayali Dies in UAE അ​ജ്മാ​ൻ: മലയാളി യു​വാ​വ് അ​ജ്മാ​നി​ൽ മരിച്ചു. കണ്ണൂര്‍ മു​ണ്ടേ​രി ചാ​പ്പ ഈ​ന്തും​ക്കാ​ട്ടി​ൽ ഇ​ബ്രാ​ഹി​ന്‍റെ മ​ക​ൻ ഫ​സ​ലു (41) വാ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ അ​ജ്മാ​ൻ ഖ​ലീ​ഫ ഹോ​സ്പി​റ്റ​ലി​ൽ മ​രി​ച്ച​ത്.…

യുഎഇ: വിലപിടിപ്പുള്ള വസ്തുക്കൾ കാറിൽ വയ്ക്കല്ലേ, മുന്നറിയിപ്പ്

അബുദാബി: വിലപിടിപ്പുള്ള വസ്തുക്കള്‍ കാറില്‍ വയ്ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ഷാര്‍ജ പോലീസ്. വിലപിടിപ്പുള്ള വസ്തുക്കള്‍ കാറില്‍ വെച്ചാല്‍ കള്ളന്മാര്‍ക്ക് മോഷ്ടിക്കാന്‍ എളുപ്പമാകും. കള്ളന്മാർ എല്ലായ്‌പ്പോഴും ജനാലകൾ തകർക്കുകയോ അകത്തുകടക്കുകയോ ചെയ്യില്ല. ചിലപ്പോൾ,…

Air India Flights Cancelled: ഇറാനില്‍ ഇസ്രയേലിന്‍റെ ആക്രമണം; നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടും നിര്‍ത്തിവെച്ചും എയർ ഇന്ത്യ

Air India Flights Cancelled ന്യൂഡല്‍ഹി: ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ തുടർന്ന് ഇറാൻ വ്യോമാതിർത്തി അടച്ചു. ഇതോടെ, നിരവധി എയർ ഇന്ത്യ വിമാനങ്ങൾ വഴിതിരിച്ചുവിടുകയും സർവീസ് പൂർത്തിയാക്കാനാകാതെ തിരികെ വരികയും…

UAE Airlines Cancel Flights: വ്യോമാതിർത്തി അടച്ചു; യുഎഇ വിമാനക്കമ്പനികൾ ആറ് സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

UAE Airlines Cancel Flights ദുബായ്: ഇസ്രായേലും ഇറാനും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ഇറാഖ്, ജോർദാൻ, ലെബനൻ, ഇറാൻ എന്നീ നാല് സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ യുഎഇ എയർലൈൻസ്…

Ranjitha Death Ahmedabad Plane Crash: പത്തുവര്‍ഷത്തെ ആതുരസേവനം; അഹമ്മദാബാദ് ആകാശദുരന്തത്തില്‍ രഞ്ജിതയുടെ വേര്‍പാടില്‍ ഉള്ളുലഞ്ഞ് പ്രവാസി സമൂഹം

Ranjitha Death Ahmedabad Plane Crash സലാല: അഹമ്മദാബാദ് ആകാശദുരന്തത്തിൽ മലയാളി നഴ്സിന്‍റെ വേര്‍പാടില്‍ ഉള്ളുലഞ്ഞ് സലാലയിലെ സുഹൃത്തുക്കള്‍. പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതാ ഗോപകുമാറിനാണ് വിമാനദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. രഞ്ജിത…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group