വ്യാജ പരസ്യം: ഹൈടെക് തട്ടിപ്പിൽ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ്

അബുദാബി ∙ വ്യാജ പരസ്യങ്ങളിലൂടെയുള്ള ഓൺലൈൻ തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്ന് അബുദാബി പൊലീസ്. വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, സമ്മാന വാഗ്ദാനം തുടങ്ങി ഹൈടെക് തട്ടിപ്പുകളുമായി എത്തുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും…

സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഐക്കിയ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു

യുഎഇയിലെ പ്രശസ്ത ഫർണിച്ചർ ഷോപ്പായ ഐക്കിയ സുരക്ഷാ ഭീഷണിയെ തുടർന്ന് തങ്ങളുടെ ഉൽപ്പന്നം ആഗോളതലത്തിൽ തിരിച്ചുവിളിച്ചു. ഉപഭോക്താക്കളോട് ഉടൻ തന്നെ തിരികെ നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. IKEA 365+ VÄRDEFULL ഗാർലിക്…

ദുബായിൽ റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ അനധികൃത പാർട്ടീഷൻ മുറികൾക്കെതിരെ നടപടി ശക്തമാക്കുന്നു

ദുബായി: ദുബായിൽ റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ അനധികൃത പാർട്ടീഷൻ മുറികൾക്കെതിരെ നടപടി ശക്തമാക്കുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ അനധികൃതമായി താമസ സൗകര്യം പങ്കിടുന്നത് അപകടകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി…

ഇസ്രായേൽ-ഇറാൻ സംഘർഷം: കമ്പനികൾ നൂറുകണക്കിന് ജീവനക്കാരെ മേഖലയിൽ നിന്ന് ഒഴിപ്പിക്കുന്നു

ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നിരവധി കമ്പനികൾ നൂറുകണക്കിന് ജീവനക്കാരെ മേഖലയിൽ നിന്ന് ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഇന്റർനാഷണൽ എസ്‌ഒ‌എസ് കമ്പനിയാണ് വിവരം പുറത്തുവിട്ടത്. സംഘർഷം ആരംഭിച്ച ജൂൺ 13…

Safest Airlines in The World: സേയ്ഫായി യാത്ര ചെയ്യാം; ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടിക പുറത്തുവിട്ടു

Safest Airlines in The World അഹമ്മദാബാദ്: എയർഇന്ത്യ അപകടത്തിന് പിന്നാലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടിക പുറത്തുവിട്ടു. എയർലൈൻ റേറ്റിങ്‌സ്.കോം എന്ന വെബ്സൈറ്റാണ് പട്ടിക പുറത്തുവിട്ടത്.എയർ ന്യൂസിലാൻഡാണ് ലോകത്തിലെ…

Oman Income Tax: ഗള്‍ഫില്‍ ആദ്യമായി ആദായനികുതി ഏർപ്പെടുത്തി ഈ രാജ്യം

Oman Income Tax മസ്കത്ത്: 2028 മുതൽ വാർഷിക വരുമാനം 42,000 ഒമാനി റിയാലിൽ (ഏകദേശം 400,000 ദിർഹം) കൂടുതലുള്ള ആളുകൾക്ക് ഒമാൻ അഞ്ച് ശതമാനം ആദായനികുതി ചുമത്തും. റോയൽ ഡിക്രി…

UAE airlines extend flight suspension: വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ച യുഎഇയിലെ വിവിധ വിമാനക്കമ്പനികള്‍ വീണ്ടും നീട്ടി

UAE airlines extend flight suspension അബുദാബി: ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ഇസ്രായേലിനൊപ്പം ചേരാനുള്ള അമേരിക്കയുടെ തീരുമാനത്തെത്തുടർന്ന്, വ്യാപകമായ വ്യോമാതിർത്തി അടച്ചുപൂട്ടലിനെ തുടര്‍ന്ന് നിരവധി പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തലാക്കിയത്…

Road Diversion: യുഎഇയിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം

Road Diversion ദുബായ്: യുഎഇയിലെ അൽ ഖുദ്ര റോഡിൽ ഇന്നലെ (ജൂണ്‍ 22, ഞായറാഴ്ച) മുതൽ ഗതാഗത നിയന്ത്രണം. റോഡ് വികസനത്തിന്റെ ഭാഗമായി ഇന്റർസെക്‌ഷൻ നവീകരണവും പുതിയ പാലത്തിന്റെ നിർമാണവും പുരോഗമിക്കുന്നതിനാലാണ്…

ലോകം മൂന്നാം ലോകമഹായുദ്ധത്തിലേക്കോ? ആശങ്കയുണ്ടെന്ന് പുടിന്‍

ലോകം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുന്നതില്‍ ആശങ്കാകുലനാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ലോകത്ത് സംഘർഷത്തിന് വളരെയധികം സാധ്യതയുണ്ടെന്നും അത് വളർന്നുവരികയാണെന്നും സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന ഒരു സാമ്പത്തിക ഫോറത്തിൽ സംസാരിച്ച പുടിൻ…

Expat Dies in UAE: യുഎഇയില്‍ മലയാളി വനിത മരിച്ചു

Expat Dies in UAE അബുദാബി: മലയാളി വനിത യുഎഇയില്‍ മരിച്ചു. ഫറോക്ക് കോടമ്പുഴ സ്വദേശിനി പാറശ്ശേരി നഫീസ (കുഞ്ഞ-61) യാണ് അബുദാബിയിൽ വെച്ച് മരിച്ചത്. ഭർത്താവ്: കോടമ്പുഴ ചേരിക്കണ്ടി അബൂബക്കർ.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group