UAE Summer ദുബായ്: യുഎഇയിൽ ഔദ്യോഗികമായി വേനൽക്കാലം ആരംഭിച്ചു. നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം, രാത്രിയിൽ ഈർപ്പമുള്ള കാലാവസ്ഥ തുടരും. ജൂൺ 22 ഞായറാഴ്ച രാവിലെ “ചില തീരദേശ,…
UAE Airlines Flights Cancel ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ യുഎഇ വിമാനക്കമ്പനികൾ റദ്ദാക്കിയത് 17 സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ. യുഎഇ എയർലൈനുകൾ ഇറാഖ്, ജോർദാൻ, ലെബനൻ, ഇറാൻ…
11a Seat അബുദാബി: അഹമ്മദാബാദ് എയര്‍ ഇന്ത്യ ആകാശദുരന്തത്തിനു ശേഷം 11A സീറ്റിന് ആവശ്യക്കാരേറെ. ആ സീറ്റിനായി തുക അധികം നൽകാനും യാത്രക്കാർ തയാറാണ്. ഈ സീറ്റ് കിട്ടിയില്ലെങ്കിൽ ഇതേ നിരയിലുള്ള…
ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തില്‍ നിന്ന് നാല്‍പതോളം സൈനിക വിമാനങ്ങള്‍ മാറ്റി യുഎസ്. ഇറാന്‍റെ ആക്രമണം ഭയന്നാകാം നീക്കമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ അഞ്ചിനും…
ഇറാന്‍റെ ആണവശക്തി നിര്‍വീര്യമാക്കാന്‍ ഒറ്റയ്ക്ക് സാധിക്കും, ആരുടേയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍
Israel Iran Conflict ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രയേലിന് ആരുടേയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇറാന്‍റെ ആണവശക്തി നിര്‍വീര്യമാക്കാന്‍ ഇസ്രയേലിന് ഒറ്റയ്ക്ക് സാധിക്കും. അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം ട്രംപ്…
ദുബായ്: ഡിസൈനർ ഹാൻഡ്‌ബാഗ് മോഷ്ടിച്ച കുറ്റത്തിന് വിദേശവനിതയ്ക്ക് തടവുശിക്ഷ വിധിച്ചു. ഒരു മാസത്തെ തടവാണ് വിധിച്ചത്. കൂടാതെ, ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്താനും ഇവരെ ഉത്തരവിട്ടിട്ടുണ്ട്. ദുബായിലുള്ള ഒരു മാളിലെ…
Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റ് വിജയിയായ സന്തോഷ വാര്‍ത്ത അറിയിക്കുന്നതിനായി ലൈവ് നറുക്കെടുപ്പ് വേദിയില്‍ നിന്ന് റിച്ചാര്‍ഡും ബുഷ്റയും ചേര്‍ന്നാണ് വിളിക്കാറുള്ളത്. എന്നാല്‍, ഇപ്രാവശ്യം സമ്മാനം നേടിയ…
UAE Airlines Updates ദുബായ്: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനാൽ യുഎഇ എയർലൈനുകൾ വിമാന റദ്ദാക്കലുകൾ നീട്ടുകയോ സർവീസുകൾ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. സംഘർഷത്തെ തുടര്‍ന്ന്, വ്യോമാതിർത്തികൾ അടച്ചതിനാല്‍, ഷാർജ എയർലൈൻ…
Money Fraud UAE ദുബായ്: ഓൺലൈൻ വഴി ഐഇഎൽടിഎസ് സർട്ടിഫിക്കറ്റുകൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ അറബ് പൗരന്റെ ശിക്ഷ ക്രിമിനൽ കോടതി മരവിപ്പിച്ചു. നേരത്തെ ദുബായ് കോടതി പ്രതിയ്ക്ക്…