കുതിച്ചുയരുന്ന താപനിലയിൽ താമസക്കാർക്ക് ആശ്വാസമായി, യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. ദേശീയ കാലാവസ്ഥാ കേന്ദ്രം രാജ്യത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ ചൊവ്വാഴ്ച ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു. ഏതെങ്കിലും തരത്തിലുള്ള…
ഒമാൻ്റെ തലസ്ഥാനമായ മസ്‌കറ്റിലെ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും മൂന്ന് തോക്കുധാരികളുമടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. നാല് പോലീസുകാരടക്കം 28 പേർ പരുക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൻ്റെ…
വാഹനത്തിൻ്റെ ക്രൂയിസ് കൺട്രോൾ തകരാറിലായാൽ പരിഭ്രാന്തരാകരുതെന്നും ഡ്രൈവർമാർ ശാന്തരായിരിക്കണമെന്നും നിർദേശിച്ച് ദുബായ് പോലീസ്. അബുദാബിയിലേക്കുള്ള ഷെയ്ഖ് സായിദ് റോഡിൽ വാഹനം ഓടിക്കുന്നതിനിടെ ക്രൂയിസ് കൺട്രോൾ നഷ്ടപ്പെട്ടയാളെ പൊലീസ് രക്ഷപ്പെടുത്തിയതിനെ തുടർന്നാണ് നിർദേശവുമായി…
പ്രവാസി മലയാളികൾക്ക് തിരിച്ചടിയായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ അവസാന നിമിഷ റദ്ദാക്കൽ. ഇന്നലെ ഒരൊറ്റ ദിവസം മാത്രം അഞ്ച് വിമാന സർവീസുകളാണ് റദ്ദാക്കിയത്. രാവിലെ 10.05നുള്ള കോഴിക്കോട്–…
യുഎഇയിൽ ദിനംപ്രതി ചൂടും അന്തരീക്ഷമർദവും കൂടി വരുകയാണ്. പകൽ സമയത്തെ ചൂട് പലപ്പോഴും 45 ഡിഗ്രിക്ക് അപ്പുറമാണ്. ചുട്ടുപ്പൊള്ളുന്ന ഈ കാലാവസ്ഥയിൽ ജോലി ചെയ്യുന്ന ഡെലിവറി റൈഡർമാരെ ബഹുമാനത്തോടെ പരിഗണിക്കണമെന്നാണ് യുഎഇയിലെ…
ദുബായിലും ഷാർജയിലും മറ്റ് എമിറേറ്റുകളിലും ഏപ്രിലിൽ പെയ്ത റെക്കോർഡ് മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷം മൂന്ന് മാസം പിന്നിട്ടിട്ടും കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾ ഗാരേജുകളിൽ ഇപ്പോഴും കിടക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് ഇൻഷുറർമാരിൽ നിന്നും…
എം ടി വാസുദേവൻ നായർ എഴുതിയ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം മനോരഥങ്ങളുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. സീരീസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന്റെ ട്രെയിലർ…
ഈ വർഷം അവസാനത്തോടെ പുതുതായി ഏഴ് വിമാനങ്ങൾ കൂട്ടിച്ചേർത്ത് നെറ്റ് വർക്ക് വിപുലീകരിക്കുമെന്ന് അറിയിച്ച് യുഎഇ ആസ്ഥാനമായുള്ള ഫ്ലൈദുബായ്. ഈ വർഷം അവസാനത്തോടെ 130-ലധികം പുതിയ പൈലറ്റുമാരെ നിയമിക്കുമെന്നും കമ്പനി അറിയിച്ചു.…
അമേരിക്കയിലെ വിമാന നിർമാതാക്കളായ ബോയിംഗും എമിറേറ്റ്സ് സ്കൈ കാർഗോയും തമ്മിൽ കൈക്കോർക്കുന്നു. എമിറേറ്റ്സിനായി പുതുതായി അഞ്ച് ചരക്ക് വിമാനങ്ങൾക്കായുള്ള കരാറിൽ ഇരുവരും പങ്കാളികളായി. 2025-26 ഓടെ വിമാനങ്ങൾ കൈമാറും. 5 ബോയിംഗ്…