ADVERTISEMENT യുഎഇയിലെ ഇന്ത്യൻ നിവാസികൾക്ക് ഇനി കുറഞ്ഞ ടിക്കറ്റ് നിരക്കിൽ വിമാനയാത്ര ചെയ്യാം. ബജറ്റ് എയർലൈനായ ഇൻഡിഗോ അടുത്ത മാസം ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നു. അബുദാബിയിൽ നിന്നും…
ADVERTISEMENT സൈബർ ആക്രമണമല്ലായിരുന്നു ഇന്നലെ ആഗോളതലത്തിൽ കണ്ടത്. എന്നിരുന്നാലും ലോകമെമ്പാടുമുള്ള കമ്പ്യൂട്ടർ സിസ്റ്റങ്ങളെയും സേവനങ്ങളെയും ആ സാങ്കേതിക തകരാർ ഏതാണ്ട് നിശ്ചലമാക്കി. വിമാനങ്ങളിൽ യാത്ര ചെയ്യാനിരിക്കുന്നവർ, എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനാകാതെ…
ADVERTISEMENT ഇന്ത്യയിലെ അമൃത്സറിൽ നിന്നു സാധാരണ കുടുംബത്തിൽ നിന്ന് വളർന്നുവന്ന ശീതൾ കപൂറിന്റെ ലോകമെന്നത് ഭർത്താവും രണ്ടു മക്കളുമായിരുന്നു. ഇരുപത് വർഷത്തോളം രണ്ട് കുട്ടികളുടെ അമ്മയായി, വീട്ടിലെ കാര്യങ്ങൾ നടത്തുന്നതിന്റെ ചുമതലക്കാരിയായെല്ലാം…
ADVERTISEMENT യുഎഇയിൽ ഉയർന്ന ചൂടിനൊപ്പം അന്തരീക്ഷ മർദ്ദവും ഉച്ചസ്ഥായിലെത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും 50 ഡിഗ്രിക്ക് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. ജൂലൈ പകുതിയോടെ വേനൽക്കാലത്തിൻ്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ തെക്ക് നിന്ന്…
ADVERTISEMENT യുഎഇയിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ സൗജന്യ വെബ് ബ്രൗസറിൻ്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ നിർദേശം. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്റേതാണ് നിർദേശം. ഡാറ്റാ മോഷണമോ, വൈറസ് ആക്രണമോ…
ADVERTISEMENT വിദേശയാത്രയ്ക്കായി പോകുന്നവർക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പാസ്പോർട്ട്. വിദേശനാടുകളിൽ യാത്ര ചെയ്യുമ്പോൾ യാത്രക്കാരന്റെ പൗരത്വം ഉറപ്പാക്കാനുള്ള രേഖയാണിത്. എന്നാൽ വിദേശ യാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടാലോ? അത്തരമൊരു സാഹചര്യമുണ്ടായാൽ ആദ്യം ചെയ്യേണ്ടത് പൊലീസിൽ…
ADVERTISEMENT നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് കുവൈറ്റിലെത്തിയ നാലംഗ മലയാളി കുടുംബം തീപിടുത്തത്തിൽ മരിച്ചു. അബ്ബാസിയയിൽ കുടുംബം താമസിക്കുന്ന ഫ്ലാറ്റിൽ ഇന്നലെ വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. പത്തനംതിട്ട തിരുവല്ല സ്വദേശികളായ മാത്യു മുളക്കൽ,…
ADVERTISEMENT യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തീരശ്ചീന ദൃശ്യപരത കുറയുമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. കാലത്ത് 6.15 മുതൽ 8.30 വരെയും അലേർട്ടുണ്ട്.…
ADVERTISEMENT ആഗോളതലത്തിലുണ്ടായ വിൻഡോസ് സാങ്കേതിക തകരാറിനെ തുടർന്ന് യുഎഇയിലെ കച്ചവട സ്ഥാപനങ്ങൾ ഓൺലൈൻ പേയ്മെന്റ് സംവിധാനം താത്കാലികമായി നിർത്തിവച്ചു. പലചരക്ക് സാധനങ്ങൾക്ക് മുതൽ വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിന് വരെ ഓൺലൈൻ പേയ്മെന്റുകൾ…