യുഎഇ നിവാസികളെ ആകര്‍ഷിച്ച് നിരക്ക് കുറഞ്ഞ എയർ ഇന്ത്യ ടിക്കറ്റുകൾ, പക്ഷേ, ആശങ്കപ്പെടുത്തുന്നത്…

Air India Tickets ദുബായ്: വേനൽക്കാല അവധിക്കാലത്ത് ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ, എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഏറ്റവും വിലകുറഞ്ഞ ടിക്കറ്റ് നിരക്കുകൾ വാഗ്ദാനം…

യുഎഇയില്‍ താമസിച്ചുകൊണ്ട് വിദേശകമ്പനികളില്‍ ജോലി ചെയ്യാം; സുവര്‍ണാവസരം

UAe Remote Work Visa ദുബായ്: യുഎഇയിൽ താമസിച്ച് കൊണ്ട് വിദേശ കമ്പനികളിൽ ജോലി ചെയ്യാം. ആകർഷകമായ ജീവിതശൈലിയും നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന റിമോട്ട് വർക്ക് വിസ വഴിയാണ് ഇത്…

യുഎഇ ഇന്ധന വില: ഓഗസ്റ്റിൽ ഫുൾ ടാങ്ക് ഇന്ധനത്തിന് എത്ര ചെലവാകും?

UAE Fuel Prices ദുബായ്: ഇന്ന്, ജൂലൈ 31 വ്യാഴാഴ്ച യുഎഇയിലെ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഇന്ധന വില നിരീക്ഷണ സമിതി ഓഗസ്റ്റിലേക്കുള്ള നിരക്കുകൾ താരതമ്യേന മാറ്റമില്ലാതെ നിലനിർത്തി.…

യുഎഇ: പാര്‍ക്കിങ് സേവനവുമായി ബന്ധപ്പെട്ട് സുപ്രധാന അറിയിപ്പ്

Paid Parking Dubai ദുബായ്: എമിറേറ്റിലെ 59 പള്ളികളിലായി ഏകദേശം 2,100 പാർക്കിങ് സ്ഥലങ്ങൾ ഇനി പാർക്കിൻ കമ്പനി കൈകാര്യം ചെയ്യും. പ്രാർഥനാ സമയത്ത് ഒരു മണിക്കൂർ വിശ്വാസികൾക്ക് സൗജന്യ പാർക്കിങ്…

യുഎഇയില്‍ ഓഗസ്റ്റിലെ പെട്രോൾ, ഡീസൽ നിരക്കുകള്‍ പ്രഖ്യാപിച്ചു

UAE Petrol Diesel Prices അബുദാബി: യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ജൂലൈയിൽ വിലയിൽ നേരിയ വർധനവുണ്ടായതിനുശേഷം, ഓഗസ്റ്റിലും അവ താരതമ്യേന സമാനമായിരിക്കും. ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ…

അ​ൽ ന​ഹ്​​ദി എ​ക്​​​സ്​​ചേ​ഞ്ചി​ന്‍റെ ലൈ​സ​ൻ​സ് പിന്‍വലിച്ച്​ യുഎഇ സെ​ൻ​ട്ര​ൽ ബാങ്ക്

Al Nahdi Exchange’s license ദു​ബായ്: നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന്, അ​ൽ ന​ഹ്​​ദി എ​ക്​​​സ്​​ചേ​ഞ്ചി​ന്‍റെ ലൈ​സ​ൻ​സ്​ യുഎഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ പി​ൻ​വ​ലി​ച്ചു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​ക​ൽ എ​ന്നി​വ…

പ്രവാസികള്‍ക്ക് നേട്ടം; ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോര്‍ട്ട് ഇടിവ്

Rupee Falls Against Dirham ദു​ബായ്: ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം കൂപ്പുകുത്തി. വി​നി​മ​യനി​ര​ക്കി​ൽ വ​ൻ വ​ർ​ധ​നവ് രേഖപ്പെടുത്തി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ വ​രെ​യു​ള്ള എ​ക്സി റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം, ഒ​രു ദി​ർ​ഹ​മി​ന്​ 23.89 രൂ​പ​യാ​ണ്​…

അതുല്യയ്ക്ക് വിട ചൊല്ലി നാട്, ഭര്‍ത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി, നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി

Athulya Death ഷാർ‌ജ/ കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള സൗത്ത് അതുല്യ ഭവനിൽ ടി. അതുല്യ ശേഖറിന്റെ (30) സംസ്കാരം നടത്തി. ഇന്നലെ വൈകിട്ട്…

PRAVASI മുൻ യുഎഇ പ്രവാസി നാട്ടിൽ അന്തരിച്ചു

കൊടുങ്ങല്ലൂർ എറിയാട് കറുകപ്പാടത്ത് ഉതുമാൻ ചാലിൽ അബ്ദുൽ ജബ്ബാർ (ജബ്ബാരി – 78) നിര്യാതനായി. ബുധനാഴ്ച പുലർച്ചെ 2.30-നാണ് മഞ്ചേരി കാരക്കുന്നിലെ ഭാര്യയുടെ വീട്ടിൽ അന്ത്യം സംഭവിച്ചത്. ദീർഘകാലമായി അസുഖബാധിതനായിരുന്നു.അബുദാബി ആസ്ഥാനമായി…

owning a car in the UAE യുഎഇയിൽ ഇനി വാഹനമില്ലെങ്കിൽ വിഷമിക്കേണ്ട; ജനപ്രീതി നേടി പുതിയ നീക്കം

യുഎഇയിൽ കാർ എന്നത് നിത്യ ജീവിതത്തിന്റെ അനിവാര്യതയായി മാറിക്കഴിഞ്ഞു. എന്നാൽ, പുതിയ താമസക്കാർ, ഫ്രീലാൻസർമാർ, യുവ പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് ബാങ്ക് ലോൺ ലഭിക്കാനോ ഡൗൺ പേയ്‌മെന്റ് നൽകാനോ സാധ്യമായെന്ന് വരില്ല. അങ്ങനെയുള്ള…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group