യുഎഇയിൽ തീപിടുത്തം, കടകൾ കത്തിനശിച്ചു

വ്യാഴാഴ്ച പുലർച്ചെ അൽ ദൈദ് ഫോർട്ടിലെ പൈതൃക ഗ്രാമത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി കടകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. ആളപായമില്ല. തീ നിയന്ത്രണവിധേയമാക്കിയതായി ഷാർജ സിവിൽ…

യുഎഇയിൽ 10 ലക്ഷം ദിർഹം വിലമതിക്കുന്ന 1800 ലാപ്‌ടോപ്പുകൾ മോഷ്ടിച്ച സംഘം പിടിയിൽ

യഎഇയിൽ 10 ലക്ഷം ദിർഹം വിലമതിക്കുന്ന 1,840 ലാപ്‌ടോപ്പുകൾ മോഷ്ടിച്ച നാല് അറബികളുടെ സംഘം പിടിയിൽ. മോഷണം നടന്ന് 48 മണിക്കൂറിനുള്ളിലാണ് ഷാർജ പൊലീസ് പ്രതികളെ പിടികൂടിയത്. ലാപ്ടോപ്പുകളുമായി യാത്ര ചെയ്യുകയായിരുന്ന…

വിമാനത്തിലും മോഷണം, 70,000ദിർഹത്തി​ന്റെ റോളക്സ് വാച്ച്, കാർഡിൽ നിന്ന് വൻ തുക…തുടങ്ങി മോഷണങ്ങൾ പതിവാകുന്നു

അബുദാബിയിൽ നിന്ന് ദോഹ വഴി റിയാദിലേക്കുള്ള വിമാന യാത്രയ്ക്കിടെ പാക് പൗരന് 70,000ദിർഹത്തി​ന്റെ റോളക്സ് വാച്ചും പണവും നഷ്ടപ്പെട്ടു. അബുദാബിയിലുള്ള കുടുംബത്തെ സന്ദർശിച്ച് മടങ്ങും വഴിയാണ് അർസലൻ ഹമീദിന് വിലപിടിപ്പുള്ള വസ്തുക്കൾ…

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു. ചെ​ന്ത്രാ​പ്പി​ന്നി വ​ലി​യ​ക​ത്ത്​ വീ​ട്ടി​ൽ ഇ​സ്മാ​യി​ൽ സ​ർ​ബു​ദ്ദീ​ൻ (64) ആണ് മരിച്ചത്. സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഹെ​വി ട്ര​ക്ക്​ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ; അന്തരീക്ഷത്തിൽ ഹ്യൂമിഡിറ്റിയുടെ അളവ് കുറയും

യുഎഇയിൽ ഇന്ന് പൊതുവെ ഭാ​ഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. അതേസമയം തീരപ്രദേശങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും 95 ശതമാനത്തോളം രേഖപ്പെടുത്തിയിരുന്ന ഈർപ്പത്തിൻ്റെ അളവ് താഴ്ന്നുതുടങ്ങി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, വ്യാഴാഴ്ച ഈർപ്പത്തിൻ്റെ…

typing app മലയാളം ടൈപ്പിംഗ്‌, സ്റ്റിക്കർ ഉണ്ടാക്കൽ തുടങ്ങി എല്ലാം,പരിചയപ്പെടുത്തിയ മലയാളികളുടെ തലവര മാറ്റിയ മംഗ്ലീഷ് ആപ്പിനെ

ഫോണിൽ മലയാളം ടൈപ്പ് ചെയ്യുന്ന രീതി തന്നെ മാറ്റിയ ആപ്പാണ് മം​ഗ്ലീഷ് മലയാളം കീബോർഡ് അഥവാ മംഗ്ലീഷ് എന്ന് അറിയപ്പെടുന്ന ഈ ആപ്പ്. ആൻഡ്രോയിഡ് ഫോൺ ഉള്ള മലയാളികളിൽ ഈ ആപ്പ്…

ദുബായിലെ പ്രധാന റോഡുകളിൽ രണ്ട് പുതിയ സാലിക് ടോൾ ഗേറ്റുകൾ ഉടൻ, വിശദ വിവരങ്ങൾ

ദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂട്ടിച്ചേർക്കുമെന്ന് ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പിജെഎസ്‌സി (സാലിക്) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും…

യുഎഇയിൽ പിഴയും ഫീസും തവണകളായി അടയ്ക്കാം

യുഎഇയിൽ ഇനി മുതൽ മന്ത്രാലയ ഫീസും അഡ്മിനിസ്‌ട്രേറ്റീവ് പിഴകളും ഗഡുക്കളായി അടക്കാമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) അറിയിച്ചു. 5 ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ കൈവശമുള്ള ഉപഭോക്താക്കൾക്ക് ഈ…

ഭാഗ്യം തേടി ലോട്ടറി എടുത്തത് അഞ്ച് വർഷം; ഒടുവിൽ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് നറുക്കെടുപ്പിലൂടെ വൻ തുകയുടെ ഭാ​ഗ്യ സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറിൻ്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ സയീദ് മുഹമ്മദ് യൂസഫ് എന്ന യുവാവിനെയാണ് ഇത്തവണ ഭാ​ഗ്യം തുണച്ചത്. ജൂലൈ 17-ന് മൊറോക്കോയിലെ കാസബ്ലാങ്കയിലേക്കുള്ള യാത്രാമധ്യേ വാങ്ങിയ 4399…

പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് യാത്ര ചെയ്യാം; എന്നാൽ…

പ്രവാസികൾക്ക് ആശ്വാസമായി ഒമാൻറെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. കേരളത്തിലേക്ക് ഉൾപ്പടെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ഇതിനായി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ചു. ക്രിസ്മസിന് നാട്ടിലേക്ക് വരാൻ ആ​ഗ്രഹിക്കുന്ന…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group