യുഎഇയിലെ അതികഠിനമായ ചൂടിൽ, വീട്ടിൽ ആളില്ലാത്തപ്പോൾ എസി ഓൺ ചെയ്യണോ? വിദ​ഗ്ധർ പറയുന്നത്

ADVERTISEMENT യുഎഇയിൽ കനത്ത ചൂടിൽ എസിയില്ലാതെ കഴിയുന്നത് ദുഷ്കരമാണ്. അത്തരമൊരു സാഹചര്യമുണ്ടാകുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല. നാട്ടിലേക്ക് അവധിക്ക് പോകുന്നവർ മുറിയിലെ എസി ഓഫാക്കണമെന്നും അങ്ങനെ ഓഫാക്കരുതെന്നും പലരും പറയുന്നുണ്ട്. യുഎഇയിലെ…

വീട്ടിലെയാരും ഫോൺ എടുക്കുന്നില്ല, 7 പേരെ കുറിച്ച് വിവരമില്ല, ലോണെടുത്ത് വച്ച വീട് മൺകൂനയായി; ഉള്ളുനീറി പ്രവാസി

ADVERTISEMENT ഉരുൾപൊട്ടലെന്ന ഞെട്ടിക്കുന്ന വാർത്തയറിഞ്ഞപ്പോൾ മുതൽ പ്രവാസിയായ ജിഷ്ണു വീട്ടിലേക്ക് വിളിക്കുകയാണ്. ഉരുൾപൊട്ടലിന്റെ കേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിവട്ടത്താണ് ജിഷ്ണു രാജന്റെ വീടുള്ളത്. വീട്ടിലെ ആരെങ്കിലുമൊന്ന് ഫോൺ എടുത്താൽ മാത്രം മതിയെന്നാണ് ജിഷ്ണു…

അടിയന്തര അറ്റകുറ്റപ്പണികൾക്ക് ശേഷം ദുബായ് – അബുദാബി റോഡ് വീണ്ടും തുറന്നു

ADVERTISEMENT ദുബായിലേക്കുള്ള ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11) ജൂലൈ 30 ന് വീണ്ടും തുറന്നതായി അബുദാബി മൊബിലിറ്റി അറിയിച്ചു. അടിയന്തര അറ്റകുറ്റപണികൾക്കായി ജൂലൈ 29 നാണ് റോഡ് അടച്ചത്.…

നെഞ്ചുലച്ച് വയനാട്; മരണസംഖ്യ ഉയരുന്നു, പോത്തുകല്ലിൽ നിന്ന് കണ്ടെത്തിയത് 60 മൃതദേഹങ്ങൾ

ADVERTISEMENT വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം തുടരുന്നു. 4 സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. ​ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 150 ആയി ഉയർന്നു. 91 പേരെ കാണാനില്ല. 143…

റോക്കറ്റായി വിമാന ടിക്കറ്റ് നിരക്ക് പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ

ADVERTISEMENT വേനലവധിക്കു ശേഷം നാട്ടിൽ നിന്ന് തിരിച്ച് പോകാൻ തയ്യാറെടുക്കുന്ന പ്രവാസികളെ പിഴിയാൻ തക്കം നോക്കിയിരിക്കുകയാണ് വിമാനക്കമ്പനികൾ. ഓഗസ്റ്റ് 10നു ശേഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വർധനവ് ഉള്ളത്. ഓഗസ്റ്റ്…

ഇന്ത്യയിലെ എയർ പോർട്ടുകളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക അറിയിപ്പ്

ADVERTISEMENT ഇ​ന്ത്യ​യി​ലെ മു​​ഴു​വ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഇ-​ടി​ക്ക​റ്റു​ക​ളി​ൽ ബാ​ർ​കോ​ഡ്​​ നി​ർ​ബ​ന്ധ​മാ​ക്കി. നാളെ (ജൂ​ലൈ 31) മു​ത​ൽ പു​തി​യ വ്യ​വ​സ്ഥ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര വ്യോ​മ​യാ​ന സു​ര​ക്ഷാ വി​ഭാ​ഗ​മാ​ണ് (ബിസിഎഎ​സ്​-​ഇ​ന്ത്യ)​ പു​തി​യ…

യുഎഇ; സാലിക്ക് ഉപഭോക്താക്കൾ ശ്രദ്ധിക്കുക; റീഫണ്ട് ഇല്ല, പിഴ വർധനവ്, പാർക്കിങ് നിരക്കിലും മാറ്റം

ADVERTISEMENT യുഎഇയിലെ ടോൾ ഗേറ്റ് സംവിധാനമായ സാലിക്ക് പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും പുറത്തുവിട്ടു. വാഹനമോടിക്കുന്നവർക്ക് പ്രതിവർഷം ഒരു വാഹനത്തിന് പരമാവധി 10,000 ദിർഹം വരെ പിഴ ചുമത്തും. ജനുവരി 1 മുതൽ…

യുഎഇയിൽ 4 ഹജ്ജ് ഓപ്പറേറ്റർമാരുടെ ലൈസൻസ് റദ്ദാക്കി; 19 പേർക്ക് പിഴ ചുമത്തി

ADVERTISEMENT യുഎഇയിൽ നാല് ഹജ് ഓപ്പറേറ്റർമാരുടെ ലൈസൻസ് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്, സകാത്ത് റദ്ദാക്കി. ചൊവ്വാഴ്ച രാവിലെയാണ് ലൈസൻസ് റദ്ദ് ചെയ്തത്, ഒപ്പം നിയമങ്ങൾ ലംഘിച്ചതിന് 19…

യുഎഇയിൽ ആ​ഗസ്റ്റ് മാസം പെട്രോൾ വില കൂടുമോ?

ADVERTISEMENT യുഎഇയിൽ ആ​ഗസ്റ്റ് മാസം പെട്രോൾ വില കുതിച്ചുയർന്നേക്കും. ആഗോളതലത്തിൽ, ജൂലൈയിൽ എണ്ണവില ബാരലിന് ശരാശരി 84 ഡോളറായിരുന്നു. ജൂണിൽ ബാരലിന് 82.6 ഡോളറായിരുന്നു. മാസത്തിൻ്റെ ആദ്യ പകുതിയിൽ ബ്രെൻ്റ് ബാരലിന്…

യുഎഇ കാലാവസ്ഥ: ഇന്ന് മഴ പെയ്തേക്കും

ADVERTISEMENT ഇന്ന് യുഎഇയിൽ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ അവസ്ഥ പ്രതീക്ഷിക്കാം. നേരിയതോ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group