ADVERTISEMENT യുഎഇയിൽ ടയർ പൊട്ടിത്തെറിച്ചുണ്ടായ വാഹനാപകടങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ച് അബുദാബി പൊലീസ്. രണ്ട് വ്യത്യസ്ത അപകടങ്ങളാണ് 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഉള്ളത്. ആദ്യത്തെ 20 സെക്കൻ്റിനുള്ളിൽ, ഒരു മിനി വാൻ…
ADVERTISEMENT ഇന്ന് ഓൺലൈൻ തട്ടിപ്പുകൾ സംബന്ധിച്ച് നിരവധി പരാതികളാണ് ദിനം പ്രതി കേൾക്കുന്നത്. ഉന്നത വിദ്യാഭ്യാസമുള്ളവരടക്കം ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവുകയും ലക്ഷക്കണക്കിന് രൂപ അവരിൽ നിന്ന് നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ലോകത്ത് എല്ലായിടത്തും…
ADVERTISEMENT യുഎഇയിലെ ആദ്യത്തെ അംഗീകൃത ലോട്ടറിക്ക് അനുമതി നൽകി യുഎഇ ഗെയിമിങ് അതോറിറ്റി. ലോട്ടറി ലൈസൻസ് ലഭിച്ചിരിക്കുന്നത് ഗെയിം ഡെവലപ്‌മെന്റ്, ലോട്ടറി ഓപറേഷൻസ്, ഗെയിമിങ്ങുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ…
ADVERTISEMENT അവധിക്കായി നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി എയർപോർട്ടിൽ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ശിഹാബ് (38) ആണ് ദമ്മാം എയർപോർട്ടിൽ വെച്ച് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12 നുള്ള ഇൻഡിഗോ…
ADVERTISEMENT യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പ് പദ്ധതിയായ മഹ്സൂസ് “പുതിയ സംരംഭങ്ങൾ” ആസൂത്രണം ചെയ്യുകയാണെന്ന് മാനേജിംഗ് ഓപ്പറേറ്റർ എവിംഗ്സ് അറിയിച്ചു. രാജ്യത്തെ ആദ്യത്തെ ലൈസൻസുള്ള ലോട്ടറി ഓപ്പറേറ്ററായി ദി ഗെയിം എൽഎൽസിയെ യുഎഇ…
ADVERTISEMENT സ്വകാര്യമേഖലയിലെ എമിറേറ്റൈസേഷനെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സ്വകാര്യ കമ്പനിക്ക് 10 മില്യൺ ദിർഹം പിഴ ചുമത്തി അധികൃതർ. 113 പൗരന്മാരെ സാങ്കൽപ്പിക റോളുകളിൽ നിയമിച്ചുകൊണ്ട് എമിറേറ്റൈസേഷൻ…
ADVERTISEMENT ദുബായ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കിൻ്റെ പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് യുഎഇയിൽ വാഹനമോടിക്കുന്നവർക്ക് പ്രതിവർഷം ഒരു വാഹനത്തിന് പരമാവധി 10,000 ദിർഹം പിഴ ലഭിക്കും. പുതിയ വ്യവസ്ഥകൾ പ്രകാരം,…