​ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ പ്രവാസി മലയാളിക്ക് നെഞ്ചുവേദന, യുഎഇയിൽ അടിയന്തര ലാൻഡിം​ഗ് നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ പത്തനംതിട്ട സ്വദേശി മരണപ്പെട്ടു. റാന്നി സ്വദേശിയായ തോമസ് ചാക്കോ (56) ദുബായിൽ വെച്ചാണ് മരിച്ചത്. കുവൈറ്റ് എയർവെയ്‌സിൽ ഇന്നലെ വൈകീട്ട് 7.15 ന് പുറപ്പെട്ട വിമാനം…

യുഎഇയിൽ ലഭിക്കുന്ന അവധിദിനങ്ങൾ ബന്ധപ്പെട്ട പുതിയ അറിയിപ്പ് ശ്രദ്ധിച്ചിരുന്നോ?

യുഎഇയിലെ ജീവനക്കാർക്ക് 9 തരത്തിലുള്ള ശമ്പളത്തോടെയുള്ള അവധിദിനങ്ങളാണുള്ളത്. ജീവിതത്തി​ന്റെയും തൊഴിലി​ന്റെയും സന്തുലിതാവസ്ഥ നിലനിർത്താൻ ജീവനക്കാരെ സഹായിക്കുന്നതിന് യുഎഇ തൊഴിൽ നിയമം വിവിധ ലീവ് ഓപ്ഷനുകൾ നൽകുന്നുണ്ട്. ജോലിയിൽ നിന്ന് കുറച്ച് സമയം…

യുഎഇയിൽ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണപ്പിരിവ്; വിചാരണ നേരിട്ട് നൂറം​ഗ സംഘം

നീണ്ട ഏഴ് മാസത്തെ അന്വേഷണത്തിനൊടുവിൽ ‘ബഹ്‌ലൗൽ’ എന്ന പേരിലുള്ള ക്രിമിനൽ സംഘത്തിലെ നൂറിലധികം പേർ അബുദാബിയിൽ വിചാരണ നേരിടുന്നു. സുരക്ഷയ്ക്കും പൊതുക്രമത്തിനും സമാധാനത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് യുഎഇ…

യുഎഇയിൽ ഫൈൻ ലഭിച്ചതിൽ പരാതിയുണ്ടോ? പിഴ ഒഴിവാക്കാൻ അപേക്ഷിക്കാനാവശ്യമായ രേഖകൾ

യുഎഇയിലുള്ളവരെല്ലാം ദിവസവും വിവിധ ​ഗതാ​ഗത മാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നവരാണ്. മെട്രോ, ട്രാം, ബസ്, ബോട്ട്, ടാക്സി, സ്വന്തം വാഹനം തുടങ്ങിയ ഏതെങ്കിലും മാർ​ഗങ്ങളായിരിക്കും യാത്രയ്ക്ക് ഉപയോ​ഗിക്കുന്നത്. ഈ യാത്രകൾക്കിടയിൽ നിയമലംഘനത്തി​ന്റെ പേരിൽ പിഴ…

വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! എമിറേറ്റിലെ റോഡിൽ വേ​ഗതാ പരിധി കുറച്ചു; സുരക്ഷ ഉറപ്പാക്കാം

അബുദാബിയിലെ സ്വീഹാൻ റോഡിൽ വേഗപരിധി കുറച്ചു. അബുദാബിയിലേക്ക് പോകുന്ന തെലാൽ സ്വീഹാൻ-സ്വീഹാൻ സ്ട്രെച്ചിൽ റോഡിൽ വേഗപരിധി കുറച്ചതായി അബുദാബി പോലീസ് അറിയിച്ചു. പുതിയ വേഗപരിധി മണിക്കൂറിൽ 100 ​​കി.മീ. ആയിരിക്കും. അബുദാബിയിലെ…

5 വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മരണം കവർന്നെടുത്ത റഫീക്കി​ന്റെ സംസ്കാരം ഇന്ന്

അഞ്ച് വർഷത്തിന് ശേഷം പ്രിയപ്പെട്ടവരെയെല്ലാം കൺനിറച്ച് കാണണം.. മക്കളെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കണം.. ആ​ഗ്രഹിച്ച് പണിത വീട്ടിൽ ഒരു ദിവസമെങ്കിലും സ്വസ്ഥമായി ഉറങ്ങണം.. ഇങ്ങനെ ഇങ്ങനെ കുറെ മോഹങ്ങളുമായി, അടുത്ത ദിവസത്തെ…

ഭർത്താവും വീട്ടുകാരുമായി പിണക്കം, ​ഗൾഫിലെത്തിയ ഇന്ത്യക്കാരിയെ കുറിച്ച് വിവരമില്ല, സഹായിക്കണമെന്ന് കുടുംബം; പൊലീസി​ന്റെ മറുപടിയിങ്ങനെ!

നാട്ടിൽ നിന്ന് കുടുംബവുമായി പിണങ്ങി ഒമാനിലെത്തിയ ഇന്ത്യക്കാരിയായ യുവതിയെ തേടി ഭർത്താവ്. കഴിഞ്ഞ ജൂലൈയിൽ ഒമാനിൽ എത്തി പ്രവാസ ജീവിതം ആരംഭിച്ച ഇന്ത്യക്കാരിയെ കണ്ടെത്താൻ സ​ഹായിക്കണമെന്ന് അഭ്യർത്ഥിച്ചാണ് ഭർത്താവും വീട്ടുകാരും സോഷ്യൽ…

വയനാട്ടിൽ ഭൂമികുലുക്കം; പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാൻ നിവാസികൾക്ക് നിർദേശം

വയനാട്ടിൽ ഭൂമികുലുക്കം. അമ്പലവയല്‍, കുറിച്യർമല, പിണങ്ങോട്, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും കേട്ടെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തി.…

യുഎഇയിൽ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള അവധിക്കാല വിമാനയാത്ര നിരക്കിൽ വമ്പൻ മാറ്റം; കാരണം?

യുഎഇയിൽ നിന്ന് വിസ ര​ഹിത രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കിൽ 300 ശതമാനം വർധനവ്. വരാനിരിക്കുന്ന പൊതു അവധി ദിനങ്ങളിലായിരിക്കും വിമാനടിക്കറ്റ് നിരക്കിൽ വൻ കുതിച്ചുചാട്ടമുണ്ടാവുന്നത്. സാധാരണഗതിയിൽ ഏകദേശം 800 ദിർഹം വിലയുള്ള…

യുഎഇയിലെ ഈ മേഖലയിൽ ഇ-സ്കൂട്ടറുകൾക്ക് നിരോധനം, കാരണമിതാണ്

ജുമൈറ ബീച്ച് റെസിഡൻസിൽ ഇ-സ്കൂട്ടറുകൾ, ഇ-ബൈക്കുകൾ എന്നിവയ്ക്ക് നിരോധനം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇ-സ്കൂട്ടറുകളിലെ സഞ്ചാരം അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി. താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് ദുബായ് കമ്യൂണിറ്റി…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group