ബ്രസീലിയൻ മോഡലായ യുവതിയെ ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന കേസിൽ രണ്ടാം പ്രതിക്ക് ജാമ്യം. മുംബൈ സ്വദേശി സുഹൈൽ ഇഖ്ബാൽ ചൗധരിക്കാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ദുബായിൽ വച്ച് മെയ് 12നാണ് കേസിനാസ്പദമായ…
ആഗോളതലത്തിൽ സ്വർണവില ഒരു ശതമാനം ഇടിഞ്ഞു. വ്യാഴാഴ്ച വിപണികളാരംഭിക്കുമ്പോൾ ദുബായിലും സ്വർണവിലയിൽ മാറ്റമുണ്ടായി. 24K വേരിയൻ്റ് ഗ്രാമിന് അര-ദിർഹം കുറഞ്ഞ് ഗ്രാമിന് 297 ദിർഹത്തിലും 22K, 21K, 18K എന്നിവ ഗ്രാമിന്…
വിദേശത്ത് ജോലി അന്വേഷിക്കുന്ന നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്കായി നോർക്ക രജിസ്ട്രേഷൻ തുടങ്ങി. വിദേശരാജ്യങ്ങളിലെ ആരോഗ്യ മേഖലയിലെ വിവിധ സ്പെഷ്യാലിറ്റികളിൽ നഴ്സിംഗ് പ്രൊഫഷണലുകൾക്കാണ് ഇതിലൂടെ തൊഴിൽ അവസരം ലഭിക്കുന്നത്. നഴ്സിങിൽ ഡിപ്ലോമ, ബിരുദം, പോസ്റ്റ്…
ദുബായിലെ പ്രധാന റോഡിൽ ഗതാഗതകുരുക്ക്. രാവിലെ ഏഴ് മുതൽ പലരും ട്രാഫിക്കിൽപ്പെട്ടു. ടൗൺ സ്‌ക്വയർ ഏരിയയ്ക്ക് സമാന്തരമായി അൽ ഖുദ്ര റോഡിലായിരുന്നു തിരക്കേറിയിരുന്നത്. അൽ ഖുദ്ര സൈക്കിൾ റൗണ്ട് എബൗട്ടിൽ നിർമാണ…
ആഭ്യന്തര യാത്രകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്ന് കയ്യിൽ കരുതുന്ന ഭക്ഷണ സാധനങ്ങളാണ്. നട്സ്, ബിസ്‌ക്കറ്റ്, ചിപ്‌സ്, വാഴപ്പഴം, ആപ്പിൾ തുടങ്ങിയ പഴവർഗങ്ങൾ, ഉണങ്ങിയ ലഘുഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം കയ്യിൽ കരുതാവുന്നതാണ്. കുപ്പിവെള്ളം, ശീതളപാനീയങ്ങൾ…
യുഎഇയിൽ നിന്ന് ഒമാനിലേക്ക് കുറഞ്ഞനിരക്കിൽ പറക്കാൻ ഓഫറുമായി സലാം എയർ. പരിമിതമായ ദിവസത്തേക്ക് മാത്രമാണ് ഓഫറുള്ളത്. ദുബായ്, ഫുജൈറ, ബഹ്‌റൈൻ, ബാഗ്ദാദ്, ദോഹ, ദമാം, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള…
യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ്, മുംബൈ നഗരത്തിലേക്കുള്ള സർവീസ് ആരംഭിച്ച് 20 വർഷം പിന്നിടുന്ന വേളയിൽ നാല് മാസത്തേക്ക് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചു. സെപ്തംബർ 1 മുതൽ 2024 ഡിസംബർ…
ചൊവ്വ ഗ്രഹത്തിൽ കടലോളം ഭൂഗർഭജലമുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ. സമുദ്രങ്ങൾ രൂപപ്പെടാനാവശ്യമായ ജലം ചൊവ്വയിലുണ്ട്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 11.5 മുതൽ 20 കിലോമീറ്റർ വരെ താഴെയാണ് ജലത്തിൻറെ സാന്നിധ്യമുള്ളത്. ആഴത്തിലുള്ള…
ബ്ലൂ കോളർ തൊഴിലാളികളുടെ അടിയന്തര ആവശ്യങ്ങൾക്കായി യുഎഇയിലെ പ്രമുഖ ബാങ്കുകൾ ഹ്രസ്വകാല വായ്പകൾ ആരംഭിക്കുന്നു. അങ്ങനെ ക്രമേണ മൈക്രോ ഫിനാൻസ് മേഖലയിലേക്ക് പ്രവേശിക്കും. ഇത്തരം വായ്പകൾക്കുള്ള ആവശ്യക്കാരേറെയുണ്ട്. ഇത്തരം വായ്പയെടുക്കുന്നവർക്ക് കൃത്യസമയത്ത്…