യു എ ഇയിൽ ഇന്ന് ചിലയിടങ്ങളിൽ മഴക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. താഴ്ന്ന സംവഹന മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നതിനാൽ കിഴക്കൻ തീരത്ത് മഴ പെയ്യാൻ സാധ്യതയുണ്ട്. രാജ്യത്ത്…
യുഎഇയിൽ നിന്ന് ഓമാനിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. ദുബായ് ഇൻ്റർനാഷണലിൽ നിന്ന് സലാലയിലേക്ക് പോയ വിമാനം മോശം കാലവസ്ഥയെ തുടർന്ന് ദുബായിലേക്ക് തന്നെ തിരിച്ചിറക്കി. ഓഗസ്റ്റ് 18 ഞായറാഴ്ച ദുബായിൽ നിന്ന്…
യുഎഇയിൽ പ്രവാസി മലയാളി മരിച്ചു. തൃശൂർ സ്വദേശി മരക്കാരകത്ത് മിഥിലാജ് (33) ആണ് ഷാർജയിൽ മരിച്ചത്. സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യുകയായിരുന്നു മിഥിലാജ്. കബറടക്കം പിന്നീട് ചേറ്റുവ ജമാഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും.…
വിവാഹ വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ മലയാളിയെ ഇമിഗ്രേഷൻ ബ്യൂറോ പിടികൂടി. ആലംകോട് സ്വദേശിയായ ഭിന്നശേഷിക്കാരിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. ശേഷം ഇയാൾ…
സംസ്ഥാനത്ത് സർക്കാർ നിയമങ്ങളെ വെല്ലുവിളിച്ച് ഭാഗ്യാന്വേഷികളെ കൊള്ളയടിക്കുന്ന അനധികൃത വാട്സാപ് ലോട്ടറി മാഫിയ സജീവം. ഓൺലൈൻ വഴി ടോക്കൺ ഒന്നിന് നൂറ് മുതൽ ആയിരം രൂപ വരെ പിരിച്ചെടുത്താണ് ലോട്ടറി നടത്തിപ്പ്.…
യുഎഇയിലെ കടൽതീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഷാർജ എമിറേറ്റിലെ കടൽതീരത്താണ് പൊങ്ങിക്കിടക്കുന്ന നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ആഗസ്റ്റ് 15നാണ് ഖോർഫുക്കാനിലെ മത്സ്യത്തൊഴിലാളി അജ്ഞാത പുരുഷൻറെ മൃതദേഹം കടൽത്തീരത്ത് കണ്ടത്. ശേഷം…
എയർ ഇന്ത്യ ഹോസ്റ്റസിനെ ഒരാൾ റൂമിൽ കയറി ആക്രമിച്ചു. സംഭവത്തിൽ എയർ ഹോസ്റ്റസിനോട് ഖേദം പ്രകടിപ്പിച്ച് നൽകി എയർലൈൻ . ഈയാഴ്ച ആദ്യം ലണ്ടൻ ഹോട്ടലിൽ വച്ച് എയർ ഇന്ത്യയിൽ ജോലി…
ദുബായ് കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി അഗ്നിശമനസേന .ദുബായിലെ അൽ ബർഷയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ശനിയാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. രാത്രി 10 മണിയോടെ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന…
തിരയിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടക്ക് പ്രവാസി മലയാളി മുങ്ങി മരിച്ചു. കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് തിരയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ചത്. അപകടത്തിൽ നിന്ന് കൂട്ടുകാരന് രക്ഷപ്പെട്ടു. അൽഖൂസിലെ സ്റ്റീൽ വർക് ഷോപ്പിൽ മെഷീൻ ടൂൾ…