യുഎയിലെ താമസയിടത്തിൽനിന്ന് പാമ്പിനെ പിടികൂടി.

ADVERTISEMENT ഷാർജയിലെ അൽ സാഫ് പരിസരത്തെ താമസസ്ഥലത്തു നിന്നും പാമ്പിനെ പിടികൂടി. അടുക്കളയിൽ പാമ്പിന്റെ സാന്നിധ്യമുള്ളതായി വീട്ടിലെ കുട്ടികളാണ് ബുധനാഴ്ച രാത്രി 8.54-ന് വിവരമറിയിച്ചതെന്ന് കൽബ സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു.…

യുഎഇ പൊതുമാപ്പ്: പ്രവാസിക്ക്‌ അനുഗ്രഹമായി കൂടെ ജോലിയും.

ADVERTISEMENT പാകിസ്ഥാൻ പ്രവാസി ഹംസ ഗുലിനെ സംബന്ധിച്ചിടത്തോളം, ഓഗസ്റ്റ് 31 ഏറ്റവും ദൈർഖ്യമേറിയ രാത്രിയായിരുന്നു. ക്ലീനർ ജോലിയിൽ നിന്ന് പിരിച്ചുവിട്ട പ്രവാസിക്ക് അന്നത്തെ രാത്രി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്…

യുഎഇയിൽ നടി ശ്രീദേവികയുടെ മൊഴി രേഖപ്പെടുത്തി.

ADVERTISEMENT സം​വി​ധാ​യ​ക​നെ​തി​രെ പ​രാ​തി ന​ൽ​കി​യ ന​ടി ശ്രീ​ദേ​വി​ക​യു​ടെ മൊ​ഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ദുബായിൽ താമസിക്കുന്ന നടി ശ്രീ​ദേ​വി​ക​യു​ടെ മൊ​ഴി വി​ഡി​യോ കാ​ൾ വ​ഴി ഓ​ൺ​ലൈ​നാ​യാ​ണ് പൊ​ലീ​സ്​ എടുത്തത്. ‘അ​വ​ൻ ചാ​ണ്ടി​യു​ടെ…

യുഎഇയിലെ പൊതുമാപ്പ്; പ്രതീക്ഷയിൽ പ്രവാസികൾ.

ADVERTISEMENT സെപ്റ്റംബർ 1 ന് യുഎഇ വിസ പൊതുമാപ്പ് പദ്ധതി ആരംഭിക്കുന്നു. നൂറുകണക്കിന് അനധികൃത യുഎഇ നിവാസികൾ യുഎഇ വിസ പൊതുമാപ്പിന് നന്ദി പറഞ്ഞു . ഒരു പുതിയ തുടക്കത്തിനുള്ള പ്രതീക്ഷകളുമായി…

കടം നൽകിയ പണം തിരികെ ലഭിച്ചില്ല; യുഎഇയിൽ പ്രവാസി കൊല്ലപ്പെട്ടു.

ADVERTISEMENT കടം നൽകിയ 600 ദിർഹം (13,690 രൂപ) തിരിച്ചുനൽകാത്തതിനെ തുടർന്ന് പ്രവാസിയെ ഏഴ് പേർ സംഘം ചേർന്ന് തല്ലിക്കൊന്നു. തടയാനെത്തിയ 2 സഹോദരങ്ങൾക്കു പരുക്കേറ്റു. വ്യവസായ മേഖലയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു…

യുഎഇയിൽ ഭൂചലനം റിപ്പോർട്ട്‌ ചെയ്തു.

ADVERTISEMENT യുഎഇയിലെ മസാഫിയിൽ രാവിലെ 7.53ന് ചെറിയ തോതിലുള്ള ഭൂകമ്പം അനുഭവപ്പെട്ടു. 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മസാഫിയിൽ ഉണ്ടായതായി യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) സ്റ്റേഷനുകൾ ഇന്ന്…

ദുബായ് കെട്ടിടങ്ങളിലെ ലിഫ്റ്റുകൾ: താമസക്കാർക്ക് സമയനഷ്ടം.

ADVERTISEMENT ദുബായിലെ അംബരചുംബികളായ കെട്ടിടങ്ങൾ വളരെ ശ്രദ്ധേയവും ആകർഷണീയവും ആകുന്നു. എന്നാൽ പല ഓഫീസ് ജീവനക്കാർക്കും താമസക്കാർക്കും, ഉയരമുള്ള കെട്ടിടങ്ങളിലേക്ക് പോകാൻ ഒരുപാട് സമയം പാഴാക്കേണ്ടി വരുന്ന ദുരവസ്ഥയാണ് . നീണ്ട…

സ്‌പൈസ്‌ജെറ്റ് വിമാനം; യാത്രക്കാർ ദുരിതത്തിൽ

ADVERTISEMENT ബജറ്റ് എയര്‍ലൈനായ സ്‌പൈസ്‌ജെറ്റ് വിമാനം കഴിഞ്ഞ ദിവസം യാത്രക്കാരെ കയറ്റാതെ ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു പറന്നിരുന്നു. ദുബായ് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ വിമാനത്താവള അധികൃതര്‍ ചെക്ക് ഇന്‍ ചെയ്യാന്‍…

‘ജിഎസ്ടി’യിൽ വലഞ്ഞ് പ്രവാസികൾ; ഇന്ത്യൻ ധാന്യങ്ങൾക്ക് വിലക്കയറ്റം

ADVERTISEMENT 25 കിലോയിലേറെ വരുന്ന പാക്കറ്റ് അരിക്കും ധാന്യങ്ങൾക്കും ജിഎസ്ടി വർധിപ്പിക്കാനുള്ള തീരുമാനം യുഎഇ പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയിൽനിന്ന് എത്തുന്ന അരി, ധാന്യങ്ങൾ എന്നിവയ്ക്ക് വിലക്കൂടുതലാണ്. ഇതിനു പുറമെ പുതിയ ജിഎസ്ടി…

ദുബൈ-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ADVERTISEMENT സ്‌കൂളുകൾ തുറന്നതോടെ ദുബൈ-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സ്കൂൾ തുറന്നതും റോഡിലെ നിര്മാണപ്രവർത്തനങ്ങളുമാണ് കാരണമായി ചൂണ്ടികാട്ടുന്നത്. ദുബായ്-ഷാർജ വാഹനയാത്രികർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബുദ്ധിമുട്ട് നേരിടുകയാണ്. രാവിലെ 6 മണി…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group