ദുബായ്: യുഎഇയിലെ അല്‍ ഖൈല്‍ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). 3,300 മീറ്ററില്‍ അഞ്ച് പാലങ്ങളുടെ നിര്‍മാണം, 6,820 മീറ്ററില്‍ റോഡുകളുടെ വീതി…
ദുബായ്: വാഹനാപകടത്തില്‍ മരിച്ചയാളെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടി ദുബായ് പോലീസ്. ഷാര്‍ജയിലേക്ക് പോകുന്നതിനിടെ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ചാണ് ഇയാള്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇയാളുടെ കൈവശം തിരിച്ചറിയല്‍…
ദോഹ: കളി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഖത്തറില്‍ മലയാളി ബാലന് ദാരുണാന്ത്യം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന്‍ രാധാകൃഷ്ണ പിള്ളയുടെയും അനൂജ പരിമളത്തിന്റെയും മകന്…
അബുദാബി: മലയാളി വ്യവസായി എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ ഓഹരി വില്‍പനയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. 258 കോടി 22 ലക്ഷത്തി ഇരുപത്തിയാറായിരത്തി മൂന്നൂറ്റി മുപ്പത്തിയെട്ട് ഓഹരികള്‍, അതായത്…
കുവൈത്ത് സിറ്റി: മകനെ കാണാതായിട്ട് അന്‍പത് ദിവസം, ഓരോ ഫോണ്‍വിളി വരുമ്പോഴും മകനായിരിക്കുമെന്ന പ്രതീക്ഷ, അമലിനെ കാണാതായി അമ്പത് ദിവസം പിന്നിടുമ്പോഴും പ്രതീക്ഷ കൈവിടാതിരിക്കുകയാണ് ഒരു കുടുംബം. തന്റെ മകന് ഒന്നും…
കുവൈത്ത് സിറ്റി: താത്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വിസ പുനഃരാരംഭിക്കാന്‍ കുവൈത്ത്. തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ…
ദുബായ്: പ്രവാസികള്‍ക്ക് ഇനി ബാങ്കിങ് എളുപ്പമാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്. പ്രവാസികള്‍ക്ക് ബാങ്ക് ഇടപാടുകളില്‍ ആനുകൂല്യം ലഭിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഗള്‍ഫിലെ വിവിധ മണി എക്‌സ്ചേഞ്ച്…
അബുദാബി: ഈ ആഴ്ചയിലെ ആദ്യ വ്യാപാരദിനത്തില്‍ ദുബായില്‍ സ്വര്‍ണവില ഗ്രാമിന് 1 ദിര്‍ഹം വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ചു. തിങ്കളാഴ്ച രാവിലെ ലയുഎഇ സമയം 9 മണിക്ക് സ്വര്‍ണവില ഗ്രാമിന് 1…
തിരുവനന്തപുരം: മലയാളികളെ ഇതാ ജര്‍മനി വിളിക്കുന്നു. നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം (Ausbildung) വഴി അപേക്ഷിക്കാം. പ്ലസ് ടു പാസായവര്‍ക്കാണ് അവസരം. ജര്‍മ്മനിയില്‍ സൗജന്യവും സ്‌റ്റൈപ്പന്റോടെയുമുളള നഴ്‌സിങ് പഠനത്തിനും…