അബുദാബി: യുഎഇയിൽ അടുത്ത വർഷം വരാനിരിക്കുന്നത് പുതിയ തൊഴിൽ അവസരങ്ങൾ. അമേരിക്കയിലെയും ഇന്ത്യയിലെയും തെരഞ്ഞെടുപ്പുകൾക്ക് ശേഷമാകും കൂടുതൽ നിയമനം പ്രതീക്ഷിക്കുന്നത്. ഒപ്പം രാജ്യത്തെ ബിസിനസ് വളർച്ചയും കൂടുതൽ തൊഴിൽ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.…
അബുദാബി അപ്രതീക്ഷിതമായാണ് പ്രിൻസിനെയും കൂട്ടുകാരെയും തേടി 46 കോടി രൂപയുടെ (20 ദശലക്ഷം ദിർഹം) ഭാഗ്യമെത്തിയത്. പ്രിൻസിന്റെ സംഘത്തിലുള്ള ഒരാളുടെ വിവാഹത്തിന് തൊട്ടുമുൻപാണ് ഭാഗ്യം തേടിയെത്തിയതെന്ന പ്രത്യേകതയും ഉണ്ട്. മലയാളിയായ പ്രിൻസ്…
അബുദാബി: ദുബായിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിറ്റ്‌നസ് ഇവൻ്റുകൾ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. മെയ് ദുബായ്, ദുബായ് റൺ 2024 ആതിഥേയത്വം വഹിക്കുന്ന വാർഷിക ഫിറ്റ്‌നസ് ഇവൻ്റ് ദുബായ്…
അബുദാബി: മെലിഹ പാൽ വൈറലായതിന് പിന്നാലെ ഷാർജയിലെ ഫാമുകളിൽ പശുക്കളുടെ രണ്ടാം ബാച്ചെത്തി. ‘A2A2’ വിഭാഗത്തിൽപ്പെട്ട 1,300 പുതിയ പശുക്കളാണ് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഓർഗാനിക് പാലിന്റെയും പാൽ ഉത്പ്പന്നങ്ങളുടെയും…
അബുദാബി: യുഎഇയിലെ രണ്ട് വലിയ നഗരങ്ങൾക്കിടയിൽ ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ദുബായ് – അബുദാബി നഗരങ്ങൾക്കിടയിൽ പുതിയ ടാക്സി ഷെയറിങ് പൈലറ്റ് സര്‍വീസ് തിങ്കളാഴ്ച ആരംഭിച്ചതായി ആര്‍ടിഎ അറിയിച്ചു.…
സംസ്ഥാനത്ത് സ്വർണത്തിന് റെക്കോർഡ് വിലയാണ്. സ്വർണം വാങ്ങി സ്വർണം വിറ്റ് ലാഭം ഉണ്ടാക്കാൻ വരെ ആളുകൾ തുടങ്ങി. എന്നാൽ, സ്വർണം വാങ്ങുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഹാർമാർക്കിങ് ഉണ്ടോ എന്നുള്ളതാണ്. ചില…
അബുദാബി: അബുദാബിയ്ക്കും ദുബായ്ക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. രണ്ട് നഗരങ്ങൾക്കും ഇടയിൽ പുതിയ ടാക്സി ഷെയറിങ് പൈലറ്റ് സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതായി ആർടിഎ അറിയിച്ചു.…
അബുദാബി: ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നത്. ഡിമാൻഡ് ഉയർന്നതോടെയാണ് 5 ശതമാനം ഓഹരികൾ…
കോഴിക്കോട്: വിദ്യാർഥികൾക്ക് അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയിൽ മാനേജർ പിടിയിൽ. കോഴിക്കോട് കുറ്റ്യാടി പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ നാദാപുരം വരിക്കോളി…