യുഎഇയിൽ കുടുംബത്തെ സ്പോൺസർ ചെയ്യാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്…

ADVERTISEMENT അബുദാബി: എല്ലാ വർഷവും ആയിരക്കണക്കിന് പ്രവാസികളാണ് അവരുടെ കരിയർ വളർച്ചയ്ക്കായി യുഎഇയിലേക്ക് വരുന്നത്. ഒരിക്കൽ സ്ഥിരതാമസമാക്കിയാൽ, അവർക്ക് മെച്ചപ്പെട്ട ജീവിതം നൽകുമെന്ന് പ്രതീക്ഷിച്ച് അവർ പലപ്പോഴും അവരുടെ കുടുംബങ്ങളെയും രാജ്യത്തേക്ക്…

അഭിമാനം; പശ്ചിമേഷ്യയിലെ മികച്ച കമ്പനികളുടെ പട്ടികയിൽ ലുലുവും

ADVERTISEMENT ദു​ബായ്: പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ പട്ടികയില്‍ മികച്ച സ്ഥാനം നേടി ലുലു ഗ്രൂപ്പ്. പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ അ​റേ​ബ്യ​ൻ ബി​സി​ന​സി​ന്‍റെ 2024ലെ മികച്ച കമ്പനികളിലാണ് ലുലു…

യുഎഇയില്‍ പ്രവാസികളുടെ കീശ കീറുമോ മീന്‍ വില?

ADVERTISEMENT അബുദാബി: യുഎഇയില്‍ ചിലയിടങ്ങളില്‍ മീനിന് പൊള്ളുന്ന വില. എന്നാല്‍, മറ്റിടങ്ങളില്‍ വിലകള്‍ സ്ഥിരത നിലനിര്‍ത്തുന്നു. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ വിപണികളിൽ മൂന്‍ ഉൽപന്നങ്ങളുടെ വില വർധിച്ചിട്ടുണ്ടെങ്കിലും, കൽബയിലെയും ഖോർഫക്കാനിലെയും…

ക്രിസ്മസും പുതുവത്സരവും, യുഎഇയില്‍നിന്ന് നാട്ടിലേക്ക് വരുന്നുണ്ടോ? മലയാളികള്‍ക്ക് എട്ടിന്‍റെ പണിയായി വിമാനടിക്കറ്റ് നിരക്ക്

ADVERTISEMENT ഷാര്‍ജ: ക്രിസ്മസും പുതുവത്സരവും അടുത്തതോടെ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാന്‍ യുഎഇയില്‍നിന്ന് നാട്ടിലേക്ക് പോകുന്ന മലയാളികള്‍ക്ക് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് വന്‍ തിരിച്ചടിയാകും. നിലവിലെ നിരക്കുകളെക്കാൾ മൂന്നിരട്ടി…

അബുദാബിയിൽ നിന്ന് ദുബായിലേക്ക് ബസിൽ: രണ്ട് നഗരങ്ങൾക്കിടയിൽ എങ്ങനെ യാത്ര ചെയ്യാം

ADVERTISEMENT അബുദാബി: അബുദാബിയ്ക്കും ദുബായിക്കും ഇടയില്‍ ബസില്‍ യാത്ര ചെയ്താലോ, അതും കുറഞ്ഞ യാത്രാ നിരക്കില്‍. രണ്ട് നഗരങ്ങള്‍ക്കുമിടയില്‍ മൂന്ന് ബസ് റൂട്ടുകളാണ് ഉള്ളത്. E100, E101 and E102 എന്നിവയാണവ.…

യുഎഇ: അമിതവേഗതയും അശ്രദ്ധയും, നാല് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് ആറ് പേര്‍ക്ക് പരിക്ക്

ADVERTISEMENT അബുദാബി: ഷാര്‍ജയിലെ എമിറേറ്റ് റോഡില്‍ ഉണ്ടായ അപകടത്തില്‍ ആറ് എമിറാത്തികള്‍ക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. ആറ് പേരില്‍ ചിലരുടേത് ഗുരുതര പരിക്കായതിനാല്‍ വിമാനമാര്‍ഗമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന്…

ദുബായ് റൈഡ് ആരംഭിച്ചു; അടച്ചിടുന്ന റോ‍ഡുകള്‍, ഇതര മാര്‍ഗങ്ങള്‍; അറിയേണ്ടതെല്ലാം

ADVERTISEMENT ദുബായ്: യുഎഇയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്‍റായ ദുബായ് റൈഡിന്‍റെ അഞ്ചാം പതിപ്പ് ആരംഭിച്ചു. ഇന്ന് (നവംബര്‍ 10, ഞായറാഴ്ച) രാവിലെ ആറ് മണിയ്ക്കാണ് റൈഡ് ആരംഭിച്ചത്. 10 മണിവരെ…

ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍ക്ക് കനത്ത തിരിച്ചടിയായി കാനഡയുടെ പുതിയ തീരുമാനം

ADVERTISEMENT ഒട്ടാവ: വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന (എസ്ഡിഎസ്) സ്റ്റുഡന്‍റ് ഡയറക്ട് സ്ട്രീം പദ്ധതി നിര്‍ത്തലാക്കി. ഈ തീരുമാനം ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയാകും പുതിയ തീരുമാനം. അപേക്ഷയും രേഖകളും…

യുഎഇയില്‍ ഏറ്റവും ‘തണുപ്പുള്ള ഇടം’; താപനില 15 ഡിഗ്രി സെൽഷ്യസിൽ താഴെയായി

ADVERTISEMENT അബുദാബി: രാജ്യത്തെ ഏറ്റവും തണുപ്പുള്ള സ്ഥലത്ത് താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി. അല്‍ ഐയ്നിലെ താമസക്കാര്‍ തണുത്ത പ്രഭാതത്തെയാണ് ഇന്ന് വരവേറ്റത്. ഇന്ന് രാവിലെ 6.30 ന് അൽ…

‘ഇനി രക്ഷപ്പെടാനാവില്ല’: കാറുകൾക്ക് ചായം പൂശിയാലും ഫോൺ ഉപയോഗിക്കുന്ന യുഎഇയില്‍ ഡ്രൈവർമാര്‍ പിടിയിലാകും

ADVERTISEMENT അബുദാബി വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാല്‍ പിടിയിലാകില്ലെന്ന് വിചാരിക്കേണ്ട. സീറ്റ് ബെൽറ്റ് ധരിക്കാത്തതും മൊബൈൽ ഫോണുകളുടെ ഉപയോഗവും പോലുള്ള വിവിധ റോഡ് സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തുന്നതിന് സ്മാർട്ടും നൂതനവുമായ ക്യാമറകൾ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group