മകനെ കാണാതായിട്ട് അഞ്ച് ദിവസം; സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർഥിച്ച് പ്രവാസി യുവതി

അബുദാബി: മകനെ കാണാതായതിനെ തുടർന്ന് സഹായം അഭ്യർഥിച്ച് പ്രവാസി യുവതിയുടെ അഭ്യർഥന സോഷ്യൽ മീഡയയിൽ ശ്രദ്ധ നേടി. 20 കാരനായ തന്റെ മകനെ അഞ്ച് ദിവസമായി കാണാനില്ലെന്ന് അമ്മ സോഷ്യൽ മീഡിയയിലൂടെ…

യുഎഇയിലെ പൊതുസ്ഥലങ്ങളിൽ നിന്ന് പിടിച്ചെടുത്തത് 1,800 സ്കൂട്ടറുകളും സൈക്കിളുകളും

ദുബായ്: അടുത്തിടെ നടന്ന ​ട്രാഫിക് സുരക്ഷാ കാംപെയ്‌നിൽ 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും ദുബായ് പോലീസ് പിടിച്ചെടുത്തു. അൽ റിഫ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് അതോറിറ്റി നടത്തിയ കാംപെയ്‌നിലാണ് 1,417 സൈക്കിളുകളും 363…

ബലാത്സഗക്കേസ്: നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഇടക്കാല മുൻകൂർ ജാമ്യമാണ് അനുവദിച്ചത്. സിദ്ദിഖിന്റെ വാദങ്ങൾ അം​ഗീകരിച്ച സുപ്രീംകോടതി നടനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് പറഞ്ഞു. വിചാരക്കോടതി ഉപാധികള്‍…

യുഎഇ: ടാക്സിയിലെ പുകവലി നിയമലം​ഘനങ്ങൾ എഐ പിടിക്കും

ദുബായ്: ടാക്സിയ്ക്കുള്ളിൽ പുക വലിച്ചാൽ ഇനി എഐ പിടിക്കും. കാറിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകൾ വഴി പിടികൂടുമെന്ന് തിങ്കളാഴ്ച റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. യുഎഇയിലുടനീളം പൊതുഗതാഗത മാർഗങ്ങളിൽ പുകവലി…

നിങ്ങൾക്കും കുടുംബത്തിനും സൗജന്യ ചികിത്സ; എങ്ങനെ ഓൺലൈൻ അപേക്ഷിക്കാം, വിശദാംശങ്ങൾ

ആരോ​ഗ്യം പ്രധാനമാണ്. ആരോ​ഗ്യപരിരക്ഷയും അതുപോലെ പ്രധാനമാണ്. കുടുംബത്തിന് മുഴുവൻ സൗജന്യ ചികിത്സ ഉറപ്പാക്കാം. അഞ്ച് ലക്ഷം വരെ സൗജന്യമായി ചികിത്സ നേടാം. കേന്ദ്ര സർക്കാർ ആരംഭിച്ച സ്കീം ആയുഷ്മാൻ ഭാരത് പ്രധാൻ…

ദുബായിലേക്ക് വരുന്നവർക്ക് സന്തോഷവാർത്ത; ഒപ്പം ആനുകൂല്യങ്ങളും

ദുബായ്: ദുബായിലെ ഷോപ്പിങ് ഫെസ്റ്റിവൽ സീസണിൽ യുഎഇയിൽ എത്തിയാൽ പ്രത്യേക ആനുകൂല്യങ്ങൾ. യുഎഇയിൽ വിസിറ്റ് വിസയ്ക്ക് എത്തിയവർക്കാകും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുക. വിവിധ എമിറേറ്റുകളില്‍നിന്ന് വാങ്ങുന്ന ഉത്പന്നങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി (വാറ്റ്)…

ജിയോ ഹോട്ട്സ്റ്റാർ ഡൊമെയ്ൻ റിലയൻസിന് സൗജന്യമായി വാഗ്ദാനം ചെയ്ത് യുഎഇയിലെ ഈ കുട്ടി സഹോദരങ്ങൾ

അബുദാബി: ദുബായ് താമസമാക്കിയ സഹോദരങ്ങൾ ജെയ്നവും (13) ജിവികയും (10) തങ്ങൾ വാങ്ങിയ ഒരു ഡൊമെയ്ൻ റിലയൻസിന് സൗജന്യമായി നൽകാൻ തീരുമാനിച്ചു. ഡൽഹിയിൽ നിന്നുള്ള ഒരു യുവ സോഫ്‌റ്റ്‌വെയർ ഡെവലപ്പറിൽ നിന്ന്…

അറിഞ്ഞില്ലേ, എത്തിഹാദിന്റെ സുപ്രധാന പ്രഖ്യാപനം ഉടൻ

അബുദാബി: ഇത്തിഹാദ് എയർവേയ്സ് പുതിയ ലക്ഷ്യസ്ഥാനങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങുന്നു. ഈ വരുന്ന നവംബർ 25 ന് സുപ്രധാന പ്രഖ്യാപനമുണ്ടാകും. ഇത്തിഹാദ് എയർവേയ്സിന്റെ സർവീസ് പത്ത് പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനം. ഒറ്റ…

കുടുംബത്തോടൊപ്പം ഉംറക്ക് പുറപ്പെട്ടു, പുണ്യഭൂമിയിൽ പ്രാർഥനയ്ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു

റിയാദ്: കുടുംബത്തോടൊപ്പം ഉംറക്ക് പുറപ്പെട്ട കർണാടക മം​ഗലാപുരം സ്വദേശി മദീനയിൽ മരിച്ചു. ബജ്‌പെ സ്വദേശി അബ്ദുൽ ഹമീദ് (സലാം, 54) ആണ് ഹൃദയാഘാതമുണ്ടായി മരിച്ചത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിന്ന്…

മലയാളിയുടെ ആപ്പ്, യുഎഇയിൽ ഇപ്പോൾ പ്രവർത്തനരഹിതം, നഷ്ടമായത് കോടിക്കണക്കിന് ദിർഹം

അബുദാബി: നിക്ഷേപകരെ ആകർഷിച്ച് തുടങ്ങിയ ഡിസാബോ ആപ്പ് ഇപ്പോൾ‍ പ്രവർത്തനരഹിതം. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന കാസർ​ഗോഡ് സ്വദേശിയുടെ ആപ്പാണ് ഇപ്പോൾ പ്രവർത്തനരഹിതമായത്. നൂറുകണക്കിന് നിക്ഷേപകർക്ക് കോടിക്കണക്കിന് തുക നഷ്ടപ്പെട്ടതായി കണക്കുകൾ പറയുന്നു.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group