പുലർച്ചെ ഓട്ടക്കാർക്കൊപ്പം ഹംദാനെത്തി; സുരക്ഷയ്ക്ക് കുതിരപ്പുറത്ത് പോലീസ് ഒപ്പം ടെസ്ല സൈബർ ട്രക്കും

ADVERTISEMENT ദുബായ്: ദുബായ് റണ്ണിന്റെ ശ്രദ്ധാകേന്ദ്രമായി ദുബായിലെ കിരീടാവകാശി ഷെയ്ഖ് ഹംദാൻ. ആയിരക്കണക്കിന് ഓട്ടക്കാർക്ക് ഊർജ്ജവും കരുത്തും പകരാൻ പുലർച്ചെ തന്നെ ഷെയ്ഖ് സായിദ് റോഡിൽ ഹംദാനെത്തി. ഇന്ന് (നവംബർ 24)…

യുഎഇയിൽ വിസിറ്റ്, ടൂറിസ്റ്റ് വിസ കിട്ടാൻ പ്രായസമാകും; കടുപ്പിച്ച നിയമവ്യവസ്ഥകൾ അറിയാം…

ADVERTISEMENT ദുബായ്: സന്ദർശക, ടൂറിസ്റ്റ് വിസ വ്യവസ്ഥകൾ കർശനമാക്കിയതോടെ ദുബായിലെത്താൻ യാത്രക്കാർ വലയുന്നു. ഇനിമുതൽ ദുബായിൽ ഈ വിസകളിൽ വരാൻ ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ ബന്ധുക്കളുടെ താമസവിലാസം, ബാങ്ക് അക്കൗണ്ടിൽ മതിയായ…

ദുബായ് റൺ 2024: നഗരറോഡുകൾ ജോ​ഗിങ് ട്രാക്കുകളായി; പച്ചക്കടലായി ഷെയ്ഖ് സായിദ് റോഡ്

ADVERTISEMENT ദുബായ്: ആയിരക്കണക്കിന് ഫിറ്റ്നസ് പ്രേമികളുടെ ഒത്തുകൂടലിൽ ദുബായിലെ ഷെയ്ഖ് സായിദ് റോഡ് പച്ചക്കടലായി. ന​ഗരറോഡുകൾ ജോ​ഗിങ് ട്രാക്കുകളായി. നിശബ്ദമായ റോഡ് നിമിഷങ്ങൾക്കുള്ളിൽ ഊർജ്ജസ്വലമായി മാറി. കലാകായിക പരിപാടികളോടെ ഈ വർഷത്തെ…

ഈദ് അൽ ഇത്തിഹാദ്: യുഎഇയിലെ സ്വകാര്യ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ADVERTISEMENT ദുബായ്: യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാ​ഗമായി ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) തീയതികളിൽ എമിറേറ്റിലെ സ്കൂളുകൾക്ക് അവധിയായിരിക്കും. അവധി സ്വകാര്യസ്കൂളുകൾ, നഴ്സറികൾ, സർവകലാശാലകൾ…

യുഎഇയിലെ ഈ കഫേയിൽ വന്നാൽ സ്വർണം ചേർത്ത കാപ്പി കുടിക്കാം, വേറെയുമുണ്ട് വിഭവങ്ങൾ, വില കേട്ടാൽ ഞെട്ടും

ADVERTISEMENT ദുബായ്: ദുബായിലെ സ്വർണം ചേർത്ത വിഭവങ്ങൾക്ക് പേരുകേട്ട കഫേ. പുതുതായി ആരംഭിച്ച ഈ കഫേ തങ്ങളുടെ രാജകീയ മെനുവിൽനിന്ന് ആദ്യത്തെ ഉപഭോക്താവിന് വിഭവം നൽകി, സ്വർണം ചേർത്ത കാപ്പി. ഒരു…

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു

ADVERTISEMENT അബുദാബി: യുഎഇയിലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം തെന്നല സ്വദേശി മഞ്ഞണ്ണിയിൽ ആലിക്കുട്ടി (59) യാണ് മരിച്ചത്. ഷാർജ മലീഹ റോഡിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മലീഹയിൽനിന്ന് ഷാർജയിലേക്ക്…

ഈ വസ്തുക്കൾ ബാ​ഗിലുണ്ടോ? ഇന്ത്യ – യുഎഇ യാത്രക്കാരുടെ ബാ​ഗില്‍ കയറിക്കൂടാന്‍ പാടില്ലാത്തവ എന്തെല്ലാം?

ADVERTISEMENT അബുദാബി: നാട്ടിൽനിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുമ്പോൾ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ വിവിധ ബാ​ഗുകളിൽ നിറച്ചായിരിക്കും പോകുക. നീണ്ട കാലത്തേക്ക് വീട് വിട്ടുപോകുമ്പോൾ പ്രിയപ്പെട്ടവർ പാചകം ചെയ്ത വിവിധ വിഭവങ്ങൾ…

യുഎഇയിലെ പുതിയ രണ്ട് ടോൾ ​ഗേറ്റുകൾ തുറക്കാൻ മണിക്കൂറുകൾ മാത്രം, അറിയാം വിശദമായി

ADVERTISEMENT ദുബായ്: യുഎഇയിലെ പുതിയ രണ്ട് ടോൾ ​ഗേറ്റുകൾ തുറക്കാൻ ഇനി മണിക്കൂറുകൾ മാത്രം. നവംബർ 24, ഞായറാഴ്ചയാണ് സാലിക് ടോൾ ​ഗേറ്റുകൾ പ്രവർത്തനക്ഷമമാകുന്നത്. ഇതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം…

യുഎഇയിൽ വിസിറ്റ് വിസ ലഭിക്കാൻ ഇത്തിരി വിയർക്കും, പുതിയ നിർദേശങ്ങൾ അറിയാം

ADVERTISEMENT ദുബായ്: ഇനിമുതൽ യുഎഇയിൽ വിസിറ്റ്, ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിച്ച് അനുമതി കിട്ടാൻ ഇത്തിരി പ്രയാസമാണ്. യുഎഇയിൽ കടുപ്പിച്ച വിസ നിയമം പ്രകാരം, ദുബായിൽ രക്തബന്ധമുള്ളവരെ ടൂറിസ്റ്റ്, സന്ദർശക വിസയ്ക്ക് കൊണ്ടുവരാൻ…

യുഎഇ ദേശീയം ദിനം: ഷാർജയിലെ അവധി ദിനങ്ങളിലെ നിയന്ത്രണങ്ങൾ അറിയാം

ADVERTISEMENT ദിബ്ബ: യുഎഇയിൽ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാ​ഗമായി ഷാർജയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി അധികൃതർ. ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജ ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group