യുഎഇയില്‍ ചില ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് വില കൂട്ടുന്നു; താങ്ങാനാവുന്ന പ്ലാനിലേക്ക് എങ്ങനെ മാറാം…

അബുദാബി: യുഎഇയില്‍ ചില ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്ളിക്സ് വില കൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. ചിലര്‍ക്ക് എല്ലാ മാസവും 10 ദിർഹം കൂടുതല്‍ നല്‍കേണ്ടിവരുന്നു. പുതിയ നിരക്കുകൾ ഡിസംബർ 23 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നെറ്റ്ഫ്ലിക്സ്…

ലോഡ്ജില്‍ മുറിയെടുത്തു, ഇപ്പോ വരാമെന്ന് പറഞ്ഞിട്ട് തിരികെ വന്നില്ല, യുവതി മരിച്ചനിലയില്‍

കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എരിഞ്ഞപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് ഫസീല ലോഡ്ജില്‍ മുറിയെടുത്തത്.…

അബുദാബി ബിഗ് ടിക്കറ്റില്‍ ‘പൊന്‍തിളക്കം’; സ്വര്‍ണക്കട്ടി നേടിയെടുത്ത് മലയാളികള്‍

അബുദാബി: സ്വര്‍ണക്കട്ടി വാരിക്കൂട്ടി രണ്ട് മലയാളികള്‍. നവംബര്‍ മാസത്തെ ബിഗ് ടിക്കറ്റ് വിജയികളെയാണ് പ്രഖ്യാപിച്ചത്. വിജയികള്‍ക്ക് ദിവസവും 79,000 യുഎഇ ദിര്‍ഹം മൂല്യമുള്ള 24 കാരറ്റിന്‍റെ 250 ഗ്രാം സ്വര്‍ണം നേടാം.…

ഈ രാജ്യം ചുറ്റിക്കറങ്ങാം, ഇന്ത്യക്കാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുമായി എയര്‍ലൈന്‍

ടോക്കിയോ: ഹരിതവനങ്ങളും പര്‍വതനിരകളും പ്രകൃതിരമണീയമായ ജലപാതകളും ആസ്വദിക്കണോ, എങ്കില്‍ ജപ്പാനിലേക്ക് വിമാനടിക്കറ്റ് എടുത്തോളൂ, പൈസ ഒന്നും ചെലവാകാതെ തികച്ചും സൗജന്യമാണ് യാത്ര. ഇന്ത്യക്കാരുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കാണ് അന്താരാഷ്ട്ര എയര്‍ലൈന്‍ കമ്പനിയായ ജപ്പാന്‍…

യുഎഇ: ബെന്‍സും റോളക്സ് വാച്ചും ലേലത്തിന്, വില കേട്ടാല്‍ ഞെട്ടും

ദുബായ്: അപൂര്‍വ്വശ്രേണിയില്‍പ്പെട്ട മെര്‍സിഡസ് ബെന്‍സും റോളക്സ് വാച്ചും ഉള്‍പ്പെടെ ലേലത്തില്‍. ബെന്‍സും റോഡ്സെറ്ററും 44 മില്യണ്‍ ദിര്‍ഹത്തിന് ലേലത്തില്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തെ ആർഎം സോത്ത്ബിയുടെ ദുബായ് വിൽപ്പനയിൽ പിടിച്ചെടുക്കാൻ പോകുന്ന…

പ്രവാസികള്‍ക്ക് കോളടിച്ചു, ഒരു ദിര്‍ഹത്തിന് 23 രൂപ, ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു

ദുബായ്: പ്രവാസികള്‍ക്കിത് സുവര്‍ണ്ണകാലം. ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. തിങ്കളാഴ്ച വൈകീട്ട് പുറത്തുവിട്ട കണക്കനുസരിച്ച്, ഒരു യുഎഇ ദിര്‍ഹത്തിന് 23 രൂപ വരെയായി. ഇതേതുടര്‍ന്ന്, യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന്…

ഈദ് അല്‍ ഇത്തിഹാദ്; വിവിധ ആകര്‍ഷകമായ ഓഫറുകള്‍ ഇതാ….

ദുബായ്: യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദിനോട് അനുബന്ധിച്ച് വിവിധ വിനോദകേന്ദ്രങ്ങളില്‍ ആകര്‍ഷകമായ ഓഫറുകള്‍. ദ ഗ്രീന്‍ പ്ലാനറ്റ്, വൈല്‍ഡ് വാദി പാര്‍ക്ക്, റോക്സി സിനിമാസ് എന്നിവിടങ്ങളിലാണ് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചത്.…

അറിഞ്ഞോ, യുഎഇയിലെ ഈ എമിറേറ്റില്‍ യാത്രക്കാര്‍ക്ക് ഇന്ന് യാത്ര സൗജന്യം

റാസ് അല്‍ ഖൈമ: യാത്രക്കാര്‍ക്ക് സൗജന്യയാത്രയുമായി റാസ് അല്‍ ഖൈമ. ഇന്ന്, നവംബര്‍ 26നാണ് എമിറേറ്റില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനാകുകയെന്ന് റാസ് അല്‍ ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പൊതുഗതാഗത…

യുഎഇയില്‍ ‘ഹൈടെക് സൈബര്‍ തട്ടിപ്പ്’; ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും, നിര്‍ദേശങ്ങള്‍….

അബുദാബി: യുഎഇയില്‍ ഹൈടെക് സൈബര്‍ തട്ടിപ്പ് കൂടുന്നു. ജാഗ്രത പാലിക്കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കും പോലീസും മുന്നറിയിപ്പ് നല്‍കി. സംശയം തോന്നുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാതെ ഉടന്‍ തന്നെ ബന്ധപ്പെട്ട ബാങ്കിനെയും…

ഒന്നിച്ചുള്ള മദ്യപാനം, ജെയ്സിയെ കൊല്ലാന്‍ രണ്ട് മാസത്തെ ഗൂഢാലോചന, നിര്‍ണായകമായത്…

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയിലായത് കൃത്യം നടത്തി ഏഴാം ദിവസം. നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍. ഇവരുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു,…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy