പ്രവാസികള്‍ക്ക് കോളടിച്ചു, ഒരു ദിര്‍ഹത്തിന് 23 രൂപ, ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു

ദുബായ്: പ്രവാസികള്‍ക്കിത് സുവര്‍ണ്ണകാലം. ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. തിങ്കളാഴ്ച വൈകീട്ട് പുറത്തുവിട്ട കണക്കനുസരിച്ച്, ഒരു യുഎഇ ദിര്‍ഹത്തിന് 23 രൂപ വരെയായി. ഇതേതുടര്‍ന്ന്, യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന്…

ഈദ് അല്‍ ഇത്തിഹാദ്; വിവിധ ആകര്‍ഷകമായ ഓഫറുകള്‍ ഇതാ….

ദുബായ്: യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദിനോട് അനുബന്ധിച്ച് വിവിധ വിനോദകേന്ദ്രങ്ങളില്‍ ആകര്‍ഷകമായ ഓഫറുകള്‍. ദ ഗ്രീന്‍ പ്ലാനറ്റ്, വൈല്‍ഡ് വാദി പാര്‍ക്ക്, റോക്സി സിനിമാസ് എന്നിവിടങ്ങളിലാണ് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചത്.…

അറിഞ്ഞോ, യുഎഇയിലെ ഈ എമിറേറ്റില്‍ യാത്രക്കാര്‍ക്ക് ഇന്ന് യാത്ര സൗജന്യം

റാസ് അല്‍ ഖൈമ: യാത്രക്കാര്‍ക്ക് സൗജന്യയാത്രയുമായി റാസ് അല്‍ ഖൈമ. ഇന്ന്, നവംബര്‍ 26നാണ് എമിറേറ്റില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനാകുകയെന്ന് റാസ് അല്‍ ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പൊതുഗതാഗത…

യുഎഇയില്‍ ‘ഹൈടെക് സൈബര്‍ തട്ടിപ്പ്’; ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും, നിര്‍ദേശങ്ങള്‍….

അബുദാബി: യുഎഇയില്‍ ഹൈടെക് സൈബര്‍ തട്ടിപ്പ് കൂടുന്നു. ജാഗ്രത പാലിക്കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കും പോലീസും മുന്നറിയിപ്പ് നല്‍കി. സംശയം തോന്നുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാതെ ഉടന്‍ തന്നെ ബന്ധപ്പെട്ട ബാങ്കിനെയും…

ഒന്നിച്ചുള്ള മദ്യപാനം, ജെയ്സിയെ കൊല്ലാന്‍ രണ്ട് മാസത്തെ ഗൂഢാലോചന, നിര്‍ണായകമായത്…

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയിലായത് കൃത്യം നടത്തി ഏഴാം ദിവസം. നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍. ഇവരുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു,…

അപ്പാര്‍ട്മെന്‍റില്‍ അലറിവിളി, റോഡിലേക്ക് സാധനങ്ങള്‍ വലിച്ചെറിഞ്ഞു; യുഎഇയില്‍ പ്രവാസി അറസ്റ്റില്‍

ഷാര്‍ജ: അപ്പാര്‍ട്മെന്‍റില്‍നിന്ന് റോഡിലേക്ക് അനിയന്ത്രിതമായി സാധനങ്ങള്‍ വലിച്ചെറിഞ്ഞയാള്‍ അറസ്റ്റിലായി. നൈജീരിയക്കാരനായ 32കാരനെയാണ് ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഷാര്‍ജയിലെ അല്‍ നഹ്ദയിലെ അഞ്ചാം നിലയിലെ അപ്പാര്‍ട്മെന്‍റില്‍നിന്ന്…

സംശയധുരീകരണം, യുഎഇയില്‍ സന്ദര്‍ശക വിസയ്ക്ക് ബാങ്കില്‍ കാണിക്കേണ്ട തുക ഇത്ര, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അബുദാബി: യുഎഇയില്‍ സന്ദര്‍ശക – ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ അധികൃതര്‍ പുതുതായി പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇല്ലെങ്കില്‍ വിസ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഹോട്ടല്‍ ബുക്കിങ്, മടക്കയാത്ര ടിക്കറ്റ്, ബാങ്ക് അക്കൗണ്ട്…

യുഎഇയില്‍ ജൂത റബ്ബി കൊല്ലപ്പെട്ടു; മൂന്ന് പൗരന്മാര്‍ അറസ്റ്റില്‍

അബുദാബി: ഇസ്രയേല്‍ – മോള്‍ഡോവന്‍ പൗരത്വമുള്ള ജൂത റബ്ബിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി യുഎഇ. സ്വി കോഗനെ (28) കൊലപ്പെടുത്തിയ മൂന്ന് പ്രതികളുടെ പേരുകളാണ് അധികൃതര്‍ പുറത്തുവിട്ടത്.…

ഒരു വശത്ത് തീ, മറുവശത്ത് രക്ഷാപ്രവര്‍ത്തനം, വിമാനം ഉയര്‍ന്നതിന് പിന്നാലെ തീ പിടിച്ചു

വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ തീപിടിത്തം. റഷ്യയിലെ അസിമുത്ത് എയര്‍ലൈന്‍സിന്‍റെ സുഖോയി സൂപ്പര്‍ജെറ്റ് 100 വിമാനത്തിലാണ് തീപടര്‍ന്നത്. റഷ്യയിലെ സോചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അന്‍റാലിയ എയര്‍പോര്‍ട്ടിലേക്ക് പറന്നതാണ് വിമാനം. ഞായറാഴ്ച…

ദുബായ്ക്ക് പിന്നാലെ താമസവാടക വര്‍ധിപ്പിച്ച് ഈ എമിറേറ്റ്, 50 % കൂടി, കാരണം….

ഷാര്‍ജ: ദുബായിയുടെ ചുവടുപിടിച്ച് ഷാര്‍ജയും. പ്രവാസികള്‍ക്കും നിവാസികള്‍ക്കും ഒരുപോലെ തലവേദനയായി താമസവാടക വര്‍ധിപ്പിച്ചു.50 ശതമാനം വരെ താമസവാടക കൂട്ടിയിട്ടുണ്ട്. ദുബായില്‍ വാടക കൂട്ടിയതിന് പിന്നാലെ നിരവധി നിവാസികള്‍ ഷാര്‍ജയിലേക്ക് മാറിയിരുന്നു. ഇതോടെയാണ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group