അബുദാബി: 2024 അവസാനത്തോടടുക്കുമ്പോള്‍ ഡിസംബറിൽ 30 മില്യൺ ദിർഹം ഉറപ്പായ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്. പങ്കെടുക്കുന്ന ഒരാൾക്ക് ഗ്രാൻഡ് തുക നേടാനാകും. മറ്റ് നാല് പേർ ഈ മാസം…
ദുബായ്: തറവാട്ടില്‍നിന്ന് അമ്മമാര്‍ യുഎഇയിലെത്തി. തലശ്ശേരി മുഴപ്പിലങ്ങാട്ടെ സ്നേഹഭവനമായ തറവാട്ടില്‍ നിന്നാണ് ഒന്‍പത് അമ്മമാര്‍ യുഎഇയിലെത്തിയത്. ടെലിചെറി ക്രിക്കറ്റേഴ്സ് എന്ന കൂട്ടായ്മയാണ് അമ്മമാരെ യുഎഇയിലെത്തിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് അമ്മമാരും അവരുടെ നാല്…
ദുബായ്: 1968 ലാണ് കണ്ണൂരുകാരനായ കൃഷ്ണന്‍ യുഎഇയിലെ ഖോര്‍ഫക്കാന്‍ തീരത്തെത്തിയത്. ഗുജറാത്തില്‍നിന്ന് പുറപ്പെട്ട കൃഷ്ണന്‍ 12 ദിവസം പത്തേമാരിയിലായിരുന്നു യാത്ര. കണ്ണൂര്‍ ഏഴിലോട് സ്വദേശിയായ പണ്ടാരവളപ്പില്‍ കൃഷ്ണന്‍ തിരുവാതിര കൃഷ്ണന്‍ എന്നും…
അബുദാബി: യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ നാല് എമിറേറ്റുകളില്‍ ട്രാഫിക് പിഴയില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ഫുജൈറ, റാസ് അല്‍ ഖൈമ, ഉമ്മ് അല്‍ ഖുവൈന്‍, അജ്മാന്‍ എന്നീ എമിറേറ്റുകളാണ്…
അബുദാബി: യുഎഇ ദേശീയദിനം ഈദ് അല്‍ ഇത്തിഹാദിന്‍റെ ഭാഗമായി ഷാര്‍ജയിലും ദുബായിലും സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. എമിറേറ്റിലെ പൊതു പാർക്കിങ് ഉപയോക്താക്കളെ ഡിസംബർ 2, 3 തീയതികളിൽ ഫീസിൽ നിന്ന് ഒഴിവാക്കും.…
അബുദാബി: 2025 ലേക്ക് കടക്കാന്‍ വെറും ആഴ്ചകള്‍ മാത്രമേയുള്ളു. അതിനാല്‍ തന്നെ അടുത്തവര്‍ഷത്തേക്ക് ബജറ്റ് പുനഃപരിശോധിക്കാനുള്ള നല്ല സമയമാണിത്. ദുബായിൽ താമസിക്കുകയോ ജോലിയ്‌ക്കോ ബിസിനസിനോ വേണ്ടി എമിറേറ്റിലേക്ക് സ്ഥിരമായി വാഹനമോടിക്കുകയാണെങ്കില്‍ കൂടുതൽ…
ന്യൂഡല്‍ഹി: വിദേശയാത്ര നടത്തുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങളുമായി നോര്‍ക്ക. അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങള്‍ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോര്‍ക്ക നിര്‍ദേശം നല്‍കി. വിദേശയാത്രയില്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം…
അബുദാബി: യുഎഇയുടെ 53ാമത് ദേശീയദിനത്തോട് അനുബന്ധിച്ച് ടെലികോം ഓപ്പറേറ്ററായ ഡു വും എത്തിസലാത്തും (ഇ&) സൗജന്യ ഡാറ്റ പ്രഖ്യാപിച്ചു. 53ജിബി സൗജന്യ ഡാറ്റയാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ പ്രഖ്യാപിച്ചത്. നവംബര്‍ 30 മുതല്‍…
ദുബായ്: 53-ാമത് യുഎഇ ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) അവധികൾക്കായി പുതുക്കിയ സേവന സമയം പ്രഖ്യാപിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). കസ്റ്റമർ ഹാപ്പിനെസ് സെൻ്ററുകൾ, പെയ്ഡ്…