യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ ഉത്തമസമയം, പവന് വില അറിയാം

ദുബായ്: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ എന്നാല്‍, ഇപ്പോഴാണ് ഉത്തമസമയം. എങ്കില്‍, വേഗം ദുബായിക്ക് ടിക്കറ്റ് ബുക്ക് ചെയ്തോളൂ. ദുബായില്‍ സ്വര്‍ണവില താഴ്ന്ന നിലയിലാണ്. തിങ്കളാഴ്ച രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ സ്വര്‍ണവിലയില്‍ ഗ്രാമിന്…

ഇന്ന് യുഎഇ ദേശീയ ദിനം; രാജ്യമാകെ വിപുലമായ ആഘോഷ പരിപാടികള്‍

അബുദാബി: ഇന്ന് യുഎഇയുടെ 53ാം പിറന്നാള്‍. രാജ്യമൊട്ടാകെ ആഘോഷമായ പരിപാടികളാണ് നടക്കുന്നത്. സൈനിക പരേഡ് ഉള്‍പ്പെടെ ഇപ്രാവശ്യം അല്‍ ഐനിലാണ് ഔദ്യോഗിക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി…

സ്വര്‍ണം കൊണ്ടുവരാന്‍ പറഞ്ഞ് അടിക്കും, കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു; നവവധുവിന് ക്രൂരമര്‍ദനം, പരാതി

കൊല്ലം: സ്ത്രീധനത്തിന്‍റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദനം. വിവാഹം കഴിഞ്ഞ് അഞ്ചാംനാള്‍ സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവ് മര്‍ദിച്ചതായി പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് നിതിനെതിരെ കുണ്ടറ പോലീസ് കേസെടുത്തു. പത്ത് വര്‍ഷത്തെ…

അയല്‍വാസിയുടെ വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 267 പവനും 1.21 കോടിയും, ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; പ്രതി പിടിയില്‍

കണ്ണൂര്‍: വളപ്പട്ടണത്ത് അരിവ്യാപാരിയുടെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലെ പ്രതി അയല്‍വാസി. ഇയാള്‍ സ്ഥിരം മോഷ്ടാവെന്ന് പോലീസ് പറഞ്ഞു. അയല്‍വാസിയായ ലിജീഷാണ് പിടിയിലായത്. കഴിഞ്ഞവര്‍ഷം കണ്ണൂര്‍ കീച്ചേരിയില്‍നടന്ന മോഷണത്തിലും…

യുഎഇയിലെ സന്നദ്ധസേവകര്‍ക്ക് ഗോൾഡൻ വിസ; അപേക്ഷിക്കേണ്ടത് ഇപ്രകാരം

അബുദാബി: യുഎഇയിൽ സന്നദ്ധസേവനം നടത്താൻ നിങ്ങൾക്ക് താത്പര്യമുണ്ടോ, എന്നാൽ, എങ്ങനെ സന്നദ്ധസേവനത്തിന് അവസരങ്ങള്‍ കിട്ടുമെന്ന് അറിയില്ലേ? ഈ പ്ലാറ്റ്‌ഫോമുകൾ സന്നദ്ധപ്രവർത്തനത്തിൽ താത്പര്യമുള്ള വ്യക്തികൾക്കായി നിരവധി പ്രോഗ്രാമുകളും പരിശീലന കോഴ്‌സുകളും സംഭാവന ചെയ്യാനുള്ള…

വിമാനക്കമ്പനികള്‍ക്ക് മികച്ച മാസമായി നവംബര്‍; യാത്ര ചെയ്തത്…

നവംബര്‍ മാസം റെക്കോര്‍ഡ് യാത്രക്കാരാണ് വിവിധ വിമാനസര്‍വീസുകള്‍ വഴി യാത്ര ചെയ്തത്. വ്യോമയാന മന്ത്രാലയം പങ്കുവെച്ച കണക്കനുസരിച്ച്, 1.40 കോടി യാത്രക്കാരാണ് 91,728 സര്‍വീസുകള്‍ വഴി വിവിധ രാജ്യങ്ങളിലേക്ക് പറന്നത്. 2023…

അസീസ് ഗള്‍ഫിലെത്തിയത് രണ്ടര വര്‍ഷം മുന്‍പ്, ഇളയമകളുടെ വിവാഹവും കെട്ടുറപ്പുള്ള നല്ല വീടും പൂര്‍ത്തിയാക്കാനായില്ല, തീ പുക ശ്വസിച്ച് മലയാളിക്ക് ദാരുണാന്ത്യം

ദമാം: താമസസ്ഥലത്ത് പാചകവാതകം ചോർന്ന് തീപിടിച്ച് മലയാളി മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി തൊടിയൂര്‍ വെളുത്തമണല്‍ വില്ലേജ് ജങ്ഷനില്‍ ചെറുതോപ്പില്‍ പടീറ്റതില്‍ അസീസ് സുബൈര്‍കുട്ടി (48) ആണ് മരിച്ചത്. സൗദി അറേബ്യയിലെ…

ഒന്നല്ല, രണ്ടല്ല, എട്ടുണ്ട് ഗുണങ്ങള്‍, എമിറേറ്റ്സ് ഐഡിയെ കുറിച്ച് കൂടുതല്‍ അറിയാം

അബുദാബി: യുഎഇയിലെ പ്രവാസികള്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതും ആവശ്യമുള്ളതുമാണ് എമിറേററ്സ് ഐഡി. ഇലക്ട്രോണിക് ചിപ്പ് ഈ കാര്‍ഡില്‍ ഘടിപ്പിച്ചിട്ടുണ്ടാകും. കാര്‍ഡ് ഉടമയുടെ എല്ലാ വിവരങ്ങളും ഈ കാര്‍ഡില്‍ ഉണ്ടാകും. അംഗീകൃത അധികാരികള്‍ക്ക്…

ശ്രദ്ധിക്കുക: യുഎഇ ദേശീയ ദിനാഘോഷ നിയമങ്ങൾ ലംഘിച്ചാൽ വന്‍തുക പിഴ

ദുബായ്: യുഎഇയില്‍ ദേശീയ ദിനാഘോഷ നിയമങ്ങള്‍ ലംഘിച്ചാല്‍ വന്‍തുക പിഴ ഈടാക്കും. അപകടങ്ങൾ ഒഴിവാക്കിക്കൊണ്ട് എല്ലാവർക്കും സുരക്ഷിതവും ചിട്ടയുള്ളതും ആസ്വാദ്യകരവുമായ അനുഭവം ഉറപ്പാക്കാൻ 53-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുമ്പോൾ നിയമങ്ങളും…

മലയാളികള്‍ക്ക് ലോട്ടറി, ജര്‍മനിയില്‍ ഒട്ടനവധി അവസരങ്ങള്‍, പാഴാക്കല്ലേ, വിശദവിവരങ്ങള്‍

ബെര്‍ലിന്‍ മലയാളികളെ…. ജര്‍മനി വിളിക്കുന്നു. 2040 വരെ വര്‍ഷംതോറും ജര്‍മനിയിലേക്ക് 288,000 വിദേശ തൊഴിലാളികളെ ആവശ്യമുണ്ട്. ബെര്‍ട്ടില്‍സ്മാന്‍ സ്റ്റിഫ്റ്റങ്ങ് ഫൗണ്ടേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ തൊഴില്‍ മേഖലയുടെ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group