പ്രവാസികളടക്കം ശ്രദ്ധ വേണം, നിശബ്ദ കൊലയാളിയായ ഈ രോഗത്തെ കുറിച്ച് യുഎഇയിലെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്…

അബുദാബി: ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികളെ കൂടുതൽ സമയബന്ധിതമായി ചികിത്സിക്കാൻ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ (ഇഎസ്‌സി) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സഹായിക്കുമെന്ന് യുഎഇയിലെ വിദഗ്ധര്‍. “പ്രമുഖ ദാതാക്കൾ പുറപ്പെടുവിച്ച മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്,…

യുഎഇ കാലാവസ്ഥ: ഇന്ന് മഴ; ചില പ്രദേശങ്ങളിൽ താപനില 9 ഡിഗ്രി സെൽഷ്യസായി കുറയും

അബുദാബി: യുഎഇയിലെ നീണ്ട വാരാന്ത്യത്തിൻ്റെ അവസാന ദിവസമായ ഇന്ന് ചില പ്രദേശങ്ങളിൽ താമസക്കാർക്ക് നേരിയ മഴ പ്രതീക്ഷിക്കാം. ദേശീയ കാലാവസ്ഥാ വകുപ്പിന്‍റേതാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ചത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ദ്വീപിലും…

ബാത്ത്‌ റൂമിൽ തളർന്നുവീണു; ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്കമരണം, മലയാളി ഗള്‍ഫില്‍ മരിച്ചു

റിയാദ്: പക്ഷാഘാതം ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ് മരിച്ചത്. റിയാദിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് അഞ്ച് ദിവസം…

വിദേശത്തുനിന്ന് തിരിച്ചെത്തിയ പ്രവാസികൾക്ക് തൊഴില്‍; ആര്‍ക്കെല്ലാം അപേക്ഷിക്കാം?

തിരുവനന്തപുരം: വിദേശത്തുനിന്ന് തിരിച്ചെത്തി ജോലി അന്വേഷിക്കുന്ന പ്രവാസികള്‍ക്കിതാ സന്തോഷവാര്‍ത്ത. കേരളത്തിലെ പ്രശസ്ത വാഹനഡീലര്‍ഷിപ്പ് സ്ഥാപനത്തിന്‍റെ വിവിധ ബ്രാഞ്ചുകളില്‍ ഒഴിവുകള്‍. സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴി ഈ ഒഴിവുകളില്‍ അപേക്ഷിക്കാം. ഡിസംബര്‍…

‘ഈ രാജ്യത്തിനായി നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും നന്ദി’; സ്വന്തം കൈപ്പടയിൽ അറബികിലെഴുതിയ കുറിപ്പുമായി യുഎഇ പ്രസിഡന്‍റ്

ദുബായ്: 53ാമത് യുഎഇ ദേശീയ ദിനത്തില്‍ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് പങ്കുവെച്ച് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ‘‘നിങ്ങളുടെ നിശ്ചയദാർഢ്യത്തിന് നന്ദി. പരിശ്രമങ്ങൾക്ക്…

യുഎഇ പൊതുമാപ്പ് നേടി നാട്ടിലേക്ക് പോയ 50 പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കി യുവ സംരംഭകന്‍

അ​ജ്മാ​ന്‍: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്കുപോയ നിര്‍ധനരായ ആളുകള്‍ക്ക് സൗജന്യ വിമാനടിക്കറ്റ് നല്‍കി യുവസംരംഭകന്‍. അമ്പത് പേര്‍ക്കാണ് ഈ യുവാവ് വിമാനടിക്കറ്റ് നല്‍കിയത്. അജ്മാനില്‍ ഡ്രൈവിങ് സ്കൂള്‍ ഉള്‍പ്പെടെ ബിസിനസ്…

യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി, ബാഗുകള്‍ പരിശോധിച്ചപ്പോള്‍ കണ്ടത്….

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ യുവാക്കള്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് അപൂര്‍വയിനത്തില്‍പ്പെട്ട പക്ഷികളെയും കണ്ടെടുത്തു. തായ്ലാന്‍ഡില്‍നിന്ന് കടത്തിക്കൊണ്ടുവന്ന പക്ഷികളായിരുന്നു. ഇവയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.…

യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ ഉത്തമസമയം, പവന് വില അറിയാം

ദുബായ്: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ എന്നാല്‍, ഇപ്പോഴാണ് ഉത്തമസമയം. എങ്കില്‍, വേഗം ദുബായിക്ക് ടിക്കറ്റ് ബുക്ക് ചെയ്തോളൂ. ദുബായില്‍ സ്വര്‍ണവില താഴ്ന്ന നിലയിലാണ്. തിങ്കളാഴ്ച രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ സ്വര്‍ണവിലയില്‍ ഗ്രാമിന്…

ഇന്ന് യുഎഇ ദേശീയ ദിനം; രാജ്യമാകെ വിപുലമായ ആഘോഷ പരിപാടികള്‍

അബുദാബി: ഇന്ന് യുഎഇയുടെ 53ാം പിറന്നാള്‍. രാജ്യമൊട്ടാകെ ആഘോഷമായ പരിപാടികളാണ് നടക്കുന്നത്. സൈനിക പരേഡ് ഉള്‍പ്പെടെ ഇപ്രാവശ്യം അല്‍ ഐനിലാണ് ഔദ്യോഗിക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി…

സ്വര്‍ണം കൊണ്ടുവരാന്‍ പറഞ്ഞ് അടിക്കും, കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു; നവവധുവിന് ക്രൂരമര്‍ദനം, പരാതി

കൊല്ലം: സ്ത്രീധനത്തിന്‍റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദനം. വിവാഹം കഴിഞ്ഞ് അഞ്ചാംനാള്‍ സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവ് മര്‍ദിച്ചതായി പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് നിതിനെതിരെ കുണ്ടറ പോലീസ് കേസെടുത്തു. പത്ത് വര്‍ഷത്തെ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group