ദുബായ്: ഇതുവരെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് പോയില്ലേ, എന്നാല്‍, വേഗം തയ്യാറായിക്കോളൂ. കരിമരുന്ന് പ്രയോഗം, ഡ്രോണ്‍ ഷോകള്‍, ലൈറ്റ് ഷോകള്‍, വിവിധ പരിപാടികളെല്ലാം കാണാം. ദുബായ് ഫെസ്റ്റിവലിന്‍റെ (ഡിഎസ്എഫ്) 30ാമത് വാര്‍ഷികം…
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കിയാല്‍ ഷെയര്‍ ഹോള്‍ഡേഴ്സ്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കിയാലും ഓഹരി ഉടമകളും തമ്മിലുള്ള തര്‍ക്കം മുറുകുകയാണ്. കിയാല്‍ മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണ്…
ന്യൂഡല്‍ഹി: പ്രവാസികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഗുണകരമാകുന്ന പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇന്ത്യയിലെ ബാങ്ക് നിക്ഷേപത്തിന് ഇനി മുതല്‍ ഇരട്ടി പലിശ ലഭിക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളാണ് ആര്‍ബിഐ പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍,…
അബുദാബി: യുഎഇയിലെ അഞ്ചാമത്തെ ആപ്പിള്‍ സ്റ്റോര്‍ വരുന്നു. 2025 ലാണ് രാജ്യത്ത് പുതിയ ആപ്പിള്‍ സ്റ്റോര്‍ വരുന്നത്. അബുദാബിയിലെ അല്‍ ഐയ്നിലാണ് പുതിയ സ്റ്റോര്‍ വരുന്നതെന്ന് ടെക് ഭീമന്‍ അറിയിച്ചു. ‘ക്രിയേറ്റര്‍മാര്‍,…
വിമാനത്തിനുള്ളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് ദമ്പതികള്‍. ബാങ്കോക്ക് നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെട്ട സ്വിസ് വിമാനം LX181ലാണ് സംഭവം. പിന്നാലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ദമ്പതികൾ യാത്രക്കിടെ ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ…
മലപ്പുറം: നവവധു വാഹനാപകടത്തില്‍ മരിച്ചു. ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പാണമ്പി ഇഎംഎസ് നഴ്സിങ് കോളജിനു സമീപം പുളിക്കൽ നജ്‌മുദ്ദീന്‍റെ മകൾ നേഹ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഒരാഴ്ച…
അബുദാബി: റോഡില്‍ ചുവന്ന ലൈറ്റ് ലംഘിച്ചതിനെ തുടര്‍ന്ന് യുഎഇയില്‍ തുടരെ തുടരെ മൂന്ന് അപകടങ്ങള്‍. അബുദാബി പോലീസിന്‍റെ സുരക്ഷാ ക്യാമറയിലാണ് ഗതാഗത നിയമലംഘനം പതിഞ്ഞത്. ട്രാഫിക് സിഗ്നലുകൾ മുറിച്ചുകടക്കുമ്പോൾ വാഹനമോടിക്കുന്നവർ കൂടുതൽ…
ദുബായ്: ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് ദുബായ് ആര്‍ടിഎ. ഡിസംബര്‍ ഏഴ് (ഇന്ന്) ശനിയാഴ്ച രാത്രി 11 മുതല്‍ താത്കാലികമായി സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ദുബായ് ആര്‍ടിഎ അറിയിച്ചു. ദുബായ് ആര്‍ടിഎയുടെ…
അബുദാബി: ബിഗ് ടിക്കറ്റിലൂടെ ബിഎംഡബ്ലു സ്വന്തമാക്കി ബംഗ്ലാദേശ് സ്വദേശി. ബിഗ് ടിക്കറ്റ് സീരീസ് 269 നറുക്കെടുപ്പില്‍ ബിഎംഡബ്ലു 840i ആണ് ബംഗ്ലാദേശുകാരനായ ഹാരുണ്‍ റഷീദ് സ്വന്തമാക്കിയത്. ഹോസ്പിറ്റാലിറ്റി ജീവനക്കാരനായ ഹാരുണ്‍ 2008…