Drug Smuggling: കല്യാണം കഴിഞ്ഞു, ഒപ്പം മയക്കുമരുന്ന് കടത്തൽ; യുഎഇയിൽ ദമ്പതികൾക്ക് ശിക്ഷ വിധിച്ച് കോടതി

അബുദാബി: മയക്കുമരുന്ന് കടത്തിയ കേസില്‍ യുഎഇയില്‍ ദമ്പതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 500,000 ദിര്‍ഹം പിഴയും തടവുശിക്ഷയുമാണ് കോടതി വിധിച്ചു. 4.2 കിഗ്രാം കഞ്ചാവ് കടത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. 27കാരിയായ…

യുദ്ധമുഖത്ത് ഗള്‍ഫ്: സിറിയ സ്വതന്ത്രമായെന്ന് വിമതര്‍, പ്രസിഡന്‍റ് രാജ്യം വിട്ടെന്ന് സ്ഥിരീകരണം

ദമാസ്കസ് സിറിയയില്‍ 24 വര്‍ഷം നീണ്ട ബഷാര്‍ അല്‍ അസദ് ഭരണത്തിന് അന്ത്യമായെന്ന് വിമതസേന. സിറിയ പിടിച്ചെടുത്തതായി വിമത സൈന്യമായ ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. തലസ്ഥാനമായ ദമാസ്കസ് പിടിച്ചടക്കിയതിന് പിന്നാലെയാണ്…

Apple warranty in UAE: യുഎഇയിൽ ഐഫോൺ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്, ആപ്പിളിന്‍റെ വാറൻ്റി ഓൺലൈനായി എങ്ങനെ പരിശോധിക്കാം? എല്ലാ വിവരങ്ങളും…

അബുദാബി: ആപ്പിളിൻ്റെ ഉത്പന്നങ്ങൾ പ്രത്യേകിച്ച് ഐഫോൺ യുഎഇയിലെ ഏറ്റവും ജനപ്രിയമായ ഉപകരണങ്ങളില്‍ ഒന്നാണ്. ഐഫോണ്‍ വാങ്ങാനായി കടകള്‍ക്ക് മുന്‍പിലുള്ള ക്യൂ വകവെക്കാതെ ഏറ്റവും പുതിയ സീരീസുകളുടെ ഓരോ ലോഞ്ചിങിനും നിരവധി ആളുകളാണ്…

3300 കിമീ നടപ്പാത, 110 നടപ്പാലങ്ങള്‍; കാല്‍നടയാത്രക്കാര്‍ക്ക് ബൃഹത്ത് പദ്ധതിയുമായി യുഎഇ

ദുബായ്: കാല്‍നടയാത്രക്കാര്‍ക്ക് ബൃഹത്ത് പദ്ധതിയുമായി യുഎഇ. സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റിയതിന് പിന്നാലെ ദുബായില്‍ നടപ്പാത നിര്‍മ്മിക്കാനുള്ള പദ്ധതി വിഭാവനം ചെയ്തു. ഡിസംബര്‍ ഏഴ് ശനിയാഴ്ചയാണ് പദ്ധതി പുറപ്പെടുവിച്ചത്. 3,300 കിമീ…

പ്രവാസിയുടെ കൊലപാതകം: ജിന്നുമ്മ പാത്തൂട്ടിയായി മാറും, സ്വരവും ശരീരഭാഷയും, എംബിബിഎസ് പാസാകാന്‍ മന്ത്രവാദം; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകവുമായി പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അബ്ദുള്‍ ഗഫൂര്‍ ഹാജിയെ ഇതിനുമുന്‍പും ഷമീനയെന്ന ജിന്നുമ്മ പറ്റിച്ചതായി പോലീസ് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയാണ്…

യുഎഇ: പരസ്യങ്ങള്‍ കണ്ട് മസ്സാജിനും സുഖചികിത്സയ്ക്ക് പോകുന്നവർ പെടും!!!

ദുബായ്: യുഎഇയില്‍ വ്യാജ മസാജ് പാര്‍ലറുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് അധികൃതര്‍. മസാജ് പാര്‍ലറുകളുടെ മറവില്‍ പല തട്ടിപ്പുകളും ഒളിഞ്ഞിരിപ്പുണ്ടെന്ന് മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളില്‍ പാര്‍ലറുകളുടെ പേരില്‍ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും പരസ്യങ്ങള്‍ കണ്ട് സുഖചികിത്സയ്ക്ക്…

‘ഗള്‍ഫിലേക്ക് വര്‍ധിച്ചത് 41 % വിമാന ടിക്കറ്റ് നിരക്ക്, ഉയര്‍ന്നത് 75,000 രൂപ വരെ, പ്രവാസികളെ കൊള്ളയടിക്കുന്നു’

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റ് വില 41 ശതമാനം വര്‍ധിച്ചതായി പി സന്തോഷ് കുമാര്‍ എംപി രാജ്യസഭയില്‍ ഉന്നയിച്ചു. കേരളത്തില്‍നിന്നുള്ള വിമാനയാത്രയ്ക്ക് വന്‍ നിരക്ക് ഈടാക്കുന്നത് തടയണമെന്ന് രാജ്യസഭയില്‍ എംപിമാര്‍ ആവശ്യപ്പെട്ടു.…

‘ഒന്ന് പെയ്യാമോ’; മഴയ്ക്കായി പ്രാര്‍ഥിച്ച് പ്രവാസികളടക്കമുള്ള യുഎഇ നിവാസികള്‍

അബുദാബി യുഎഇയില്‍ മഴയ്ക്കായി പ്രാര്‍ഥിച്ച് പ്രവാസികളടക്കമുള്ള നിവാസികള്‍. രാജ്യത്തെ മുസ്ലിം പള്ളികളില്‍ ഇന്ന് (ശനി) മഴയ്ക്കായി പ്രത്യേക പ്രാര്‍ഥന നടന്നു. മഴയ്ക്കും പാപമോചനത്തിനും വേണ്ടി അല്ലാഹുവിൻ്റെ കാരുണ്യം തേടുന്ന ഒരു പ്രത്യേക…

പ്രവാസികള്‍ക്ക് എട്ടിന്‍റെ പണി, യുഎഇ- ഇന്ത്യ യാത്രയ്ക്ക് വിമാന ടിക്കറ്റ് ഇനിയും ഉയരും? കാരണം…

ദുബായ്: പ്രവാസികള്‍ക്ക് എട്ടിന്‍റെ പണിയുമായി വിമാന ടിക്കറ്റ് നിരക്ക്. യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡർ അബ്ദുന്നാസർ അൽഷാലി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വിമാനടിക്കറ്റ്…

പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ, നോട്ടുകെട്ടുകളുമായി വിവാഹം കഴിക്കാന്‍ യുഎഇയില്‍ നിന്നെത്തതി, വേദിയിലെത്തിയപ്പോള്‍ കണ്ടത്…

മോഗ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹം ഉറപ്പിച്ച വരന്‍ ഒടുവില്‍ പൊല്ലാപ്പിലായി. ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി വേദിയിലെത്തിയപ്പോഴാണ് ചതി മനസിലായത്. വധുവോ ബന്ധുക്കളോ പറഞ്ഞ സ്ഥലത്ത് ഉണ്ടായിരുന്നില്ല. പഞ്ചാബിലെ മോഗയിലാണ് സംഭവം. മൂന്ന്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group