വിമാനത്തിന്‍റെ വിന്‍ഷീല്‍ഡില്‍ വന്നിടിച്ച് ഭീമന്‍ കഴുകന്‍. ഡിസംബര്‍ അഞ്ചിന് ബ്രസീലിലെ ആമസോണിലെ എന്‍വിറയില്‍നിന്ന് എയ്റുനെപെയിലേക്ക് പോയ ഒറ്റ എഞ്ചിന്‍ വിമാനത്തിന്‍റെ വിന്‍ഷീല്‍ഡിലേക്കാണ് കഴുകന്‍ പറന്ന് വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കഴുകന്‍ തക്ഷണം…
ദുബായ്: യുഎഇയില്‍ പുതിയ മേല്‍പ്പാലം തുറന്നു. ദുബായിലെ പ്രധാന ഗതാഗത ഇടനാഴിയിലാണ് പുതിയ മേല്‍പ്പാലം കൂടി തുറന്നത്. ശൈഖ് റാഷിദ് റോഡിനെ ഇന്‍ഫിനിറ്റി ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന മൂന്നുവരിയുള്ള പാലത്തിന്‍റെ നിര്‍മാണമാണ് പൂര്‍ത്തിയായത്.…
അബുദാബി: പുതിയ ജോലിയിൽ പ്രവേശിച്ച് യുഎഇയിലേക്ക് മാറാൻ പദ്ധതിയുണ്ടോ? ഒരു വീട് വാടകയ്ക്കെടുക്കുകയാണോ അതോ ഒരെണ്ണം സ്വന്തമായി വാങ്ങുന്നുണ്ടോ? പല ആവശ്യങ്ങള്‍ക്കും യുഎഇയിൽ ഒരു പേഴ്സണല്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.…
ഷാര്‍ജ: കപ്പലില്‍വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ രണ്ടുപേരെ രക്ഷപ്പെടുത്തി അധികൃതര്‍. ചരക്ക് കപ്പലില്‍ വെച്ചാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് യുഎഇ നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്റർ അറിയിച്ചു. ഷാർജയിലെ അൽ…
തിരുവനന്തപുരം: ഭര്‍തൃഗൃഹത്തില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇന്ദുജയെ പാലോട് ഇളവട്ടത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്, സുഹൃത്ത്…
വടകര: ഒന്‍പത് വയസുകാരിയെ കോമയിലാക്കിയ അപകടത്തില്‍ പ്രതിയായ ആളെ ഉടനെ നാട്ടിലെത്തിക്കാന്‍ ശ്രമം. വാഹനാപകടത്തില്‍ ഇന്‍ഷുറന്‍സ് തുക കൈപ്പറ്റിയ ശേഷം കാര്‍ ഒളിപ്പിച്ച് പ്രതി ദുബായിലേക്ക് കടന്നിരുന്നു. പ്രതി പുറമേരി മീത്തലെ…
അബുദാബി: ‘മെയ്ക്ക് ഇന്‍ ദി എമിറേറ്റ്സ്’ എന്ന കാംപെയിനുമായി യുഎഇയിലെ ലുലു. രാജ്യത്തെ പ്രാദേശിക ഉത്പ്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും പോയിന്‍റുകളും നല്‍കുകയാണ് യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ കാംപെയിനിലൂടെ രാജ്യത്തെ പ്രാദേശിക…
ദുബായ്: യുഎഇയില്‍ 10 കോടി ദിര്‍ഹത്തിന്‍റെ നികുതി വെട്ടിപ്പ്. കേസില്‍ 15 പേരെ ക്രിമിനല്‍ കോടതിയിലേക്ക് നിര്‍ദേശിച്ച് അറ്റോര്‍ണി ജനറല്‍. വ്യത്യസ്ത രാജ്യങ്ങളിലെ അറബ് പൗരന്മാരായ പ്രതികളില്‍ ചിലര്‍ നിലവില്‍ കസ്റ്റഡിയിലാണ്.…
റാസ് അല്‍ ഖൈമ: തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല. അല്ലാതെതന്നെ ശമ്പളം അക്കൗണ്ടിലെത്തും. റാസ് അല്‍ ഖൈമയിലെ കുറഞ്ഞ മാസവരുമാനക്കാരായ തൊഴിലാളികള്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട്…