recover lost money uae അബുദാബി: യുഎഇയില്‍ പലവിധ തട്ടിപ്പുകള്‍ക്കും പ്രവാസികളടക്കമുള്ള നിവാസികള്‍ ഇരയാകാറുണ്ട്. നിരവധി കേസുകളാണ് ഇത്തരത്തില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇയില്‍ തട്ടിപ്പില്‍ പണം നഷ്ടമായാലും അത് തിരികെ…
അബുദാബി: കെട്ടിടങ്ങളില്‍നിന്ന് കുട്ടികള്‍ വീണു മരിക്കുന്ന അപകടങ്ങള്‍ യുഎഇയില്‍ തുടര്‍ക്കഥയാകുന്നു. ഇത്തരത്തില്‍ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ സുരക്ഷാ നടപടികള്‍ നിര്‍ദേശിച്ച് പോലീസ്. ചെറിയ കുട്ടികളുള്ള വീടുകളില്‍ ബാല്‍ക്കണി, ജനല്‍ എന്നിവിടങ്ങളില്‍ ചൈല്‍ഡ് ഗേറ്റുകള്‍…
കൊച്ചി: ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘം നടത്തിയത് വന്‍ ആസൂത്രണമെന്ന് പോലീസ്. എറണാകുളം ജില്ലയിലെ കാക്കനാട് ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ ക്ഷണിച്ചുവരുത്തിയശേഷം താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് യുവാവിനെ…
ഷാർജ: സഹോദരന്മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ 27കാരന്‍ കുത്തേറ്റുമരിച്ചു. ഷാര്‍ജയിലെ അൽ സിയൂഹ് പ്രദേശത്താണ് എമിറാത്തി യുവാവ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തില്‍ ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് അറിയിച്ചു. രണ്ട് സഹോദരന്മാരുമായുള്ള വഴക്കാണ്…
കോഴിക്കോട്: ഒന്‍പത് വയസുകാരിയെ വാഹനമിടിച്ച് ദുബായിലേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ വീണ്ടും കേസ്. വ്യാജ വിവരങ്ങള്‍ നല്‍കി ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് പണം തട്ടിയെടുത്തതിനാണ് പ്രതിയായ ഷെജീലിനെതിരെ കേസെടുത്തത്. വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ്…
ഷാര്‍ജ: പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസം സമ്മേളനം ജനുവരിയില്‍ നടക്കും. ഒഡീഷയിലെ ഭുവനേശ്വറില്‍ ജനുവരി എട്ടുമുതല്‍ 10 വരെയാണ് പ്രവാസി ഭാരതീയ സമ്മേളനം നടക്കുക. സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…
യുഎഇയിലെ സ്വകാര്യ കമ്പനികൾക്ക് തൊഴിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളോട് കമ്പനി ഉടമകൾ പാലിക്കേണ്ട കാര്യങ്ങളാണ് പ്രധാനമായും പറഞ്ഞിട്ടുള്ളത്. മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നിയമങ്ങളും നിബന്ധനകളും അനുസരിച്ചാണ് തൊഴിലാളികളുടെ…
പ്രവാസികൾക്ക് ഇതാ ഒരു മികച്ച അവസരം ഒരുക്കി രാജ്യം. 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ലൈഫ് സയൻസ് മേഖലയിൽ 10 വർഷത്തിനകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി അബുദാബി. 2035 ഓടെ ഈ…
അബുദാബി: ലൈസന്‍സില്ലാത്ത ലോട്ടറി ഓപ്പറേറ്റര്‍മാര്‍ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ് നറുക്കെടുപ്പ്. യുഎഇയിലെ പ്രവർത്തനം അവസാനിപ്പിച്ചതിന് ശേഷം എമിറേറ്റ്‌സ് ഡ്രോ ആഗോള വിപുലീകരണ തന്ത്രത്തിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.…