UAE New Year Holiday: യുഎഇ: പുതുവര്‍ഷത്തോട് അനുബന്ധിച്ച് സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി ദിനം പ്രഖ്യാപിച്ചു

UAE New Year Holiday അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി ദിനം പ്രഖ്യാപിച്ചു. പുതുവര്‍ഷത്തോട് അനുബന്ധിട്ട് ജനുവരി ഒന്നിനാണ് പൊതുഅവധി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം…

UAE Guidelines Tobacco Use: പുകയില ഉപേക്ഷിക്കുന്നോ? പുതിയ മാർഗനിർദേശങ്ങളുമായി യുഎഇ

UAE Guidelines Tobacco Use അബുദാബി: പുകയില ഉപയോഗത്തിനെതിരെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യുഎഇ. പുകയില ഉപയോഗം നിയന്ത്രിക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുകയാണ് യുഎഇ. ഇതിന്‍റെ ഭാഗമായി പുകയില ഉപഭോഗവും…

യൂറോപ്പിനെയും അമേരിക്കയെയും വെല്ലും; യുഎഇയിലെ ഈ വിമാനത്താവളത്തിന് പുതിയ അംഗീകാരം

അബുദാബി: ലോകത്തിലെ ഏറ്റവും സുന്ദരമായ വിമാനത്താവളമെന്ന ഖ്യാതി ഇനി യുഎഇയിലെ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തം. പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന പ്രിക്സ് വേര്‍സെയില്‍സ് അന്താരാഷ്ട്ര ആര്‍ക്കിടെക്ചര്‍ അവാര്‍ഡ്സിലാണ് ലോകത്തെ…

Dubai Metro: മണിക്കൂറിൽ 46,000 പേര്‍ക്ക് യാത്ര ചെയ്യാം; സുപ്രധാന പ്രഖ്യാപനവുമായി ദുബായ് മെട്രോ

Dubai metro ദുബായ്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി 9-9-2029-ന് അതായത് 2029 സെപ്തംബര്‍ ഒന്‍പതിന് പ്രവർത്തനമാരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച…

Abu Dhabi Sanadkom: പ്രവാസികളുടെ മരണം; സ്വദേശത്തേക്ക് കൊണ്ടുപോകുന്നത് ഉള്‍പ്പെടെ ചെലവ് വഹിക്കുമെന്ന് യുഎഇയിലെ ഈ എമിറേറ്റ്

Abu Dhabi Sanadkom അബുദാബി: യുഎഇയിലെ ഈ എമിറേറ്റില്‍ താമസിക്കുന്നവരില്‍ ആരെങ്കിലും മരിച്ചാല്‍ എല്ലാവിധത്തിലുമുള്ള പൂര്‍ണപിന്തുണ ലഭിക്കും. മരണച്ചടങ്ങുകളുടെ ചെലവ് ഉള്‍പ്പെടെ എമിറേറ്റ് വഹിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അബുദാബിയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്…

പല്ല് വേദനയുണ്ടോ, ആശുപത്രിയില്‍ പോകേണ്ട, യുഎഇയില്‍ പുതിയ സംവിധാനം

Dentist at home ദുബായ്: പല്ല് വേദനയുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ ഇനി ആശുപത്രിയില്‍ പോകേണ്ട.ഡോക്ടര്‍ ഇനി വീട്ടുപടിക്കലെത്തും. ദുബായിലെ വീടുകളിനി താത്കാലിക ക്ലിനിക്കുകളാകുന്നു. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഡ്രൈവറെ ട്രാക്ക് ചെയ്യുന്നതുപോലെ…

On The Go Service Dubai: യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് വന്‍ തുക ലാഭിക്കാം; പോലീസിൻ്റെ ‘ഓൺ-ദി-ഗോ’ സേവനങ്ങളെ കുറിച്ച് അറിയാം

On The Go Service Dubai ദുബായ്: വാഹനമോടിക്കുന്നവര്‍ക്ക് പുതിയ സേവനമൊരുക്കി പോലീസിന്‍റെ ‘ഓൺ-ദി-ഗോ’ സേവനങ്ങൾ. ഇത് പ്രയോജനപ്പെടുത്തുന്നതിലൂടെ ദുബായില്‍ വാഹനമോടിക്കുന്നവർക്ക് 1,500 ദിർഹം ലാഭിക്കാൻ കഴിയും. ഇനോക്, അഡ്‌നോക്, എമറാത്ത്…

ടാക്സിക്ക് ചാര്‍ജ് പോലുമാകില്ല വന്‍ സൗകര്യം, യുഎഇയില്‍ വരുന്നു….

ദുബായ്: ഗതാഗതചെലവ് കുറയ്ക്കാന്‍ പുതിയ സൗകര്യം ഒരുക്കി ആര്‍ടിഎ. കാറുകള്‍ മാത്രമല്ല മിനി ബസുകളെയും ഇനി ഓട്ടത്തിനായി വിളിക്കാം. ഒരേ ദിശയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഇത് ഏറെ ഗുണപ്പെടും. സ്മാർട് ആപ്ലിക്കേഷൻ വഴിയാണ്…

‘നൃത്തം ചെയ്യുന്നപോലെ വിറച്ചു തുള്ളും’; പടര്‍ന്ന് പിടിച്ച് പുതിയ രോഗം

കംബാല: ഉഗാണ്ടയില്‍ പുതിയ രോഗം പടര്‍ന്നുപിടിക്കുന്നു. ഡിങ്ക ഡിങ്ക എന്ന് വിളിക്കുന്ന രോഗം ഉഗാണ്ടയില്‍ ഇതിനോടകം മുന്നൂറോളം പേര്‍ക്ക് പിടിപെട്ടു. ബണ്ടിബുഗ്യോ എന്ന ജില്ലയില്‍ നിരവധി പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയ്ക്ക്…

Malayali Accident Death: യുഎഇയില്‍ വന്നിട്ട് ഒരു വര്‍ഷം, വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Malayali Accident Death കണ്ണൂര്‍: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളക്കൈ സിദ്ദിഖ് നഗറിലെ സിപി മുബഷിര്‍ (28) ആണ് മരിച്ചത്. ഷാര്‍ജയില്‍ വെച്ചാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. ഷാർജയിൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group