അബുദാബി: അന്താരാഷ്ട്ര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി ചുമത്താന്‍ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് അന്താരാഷ്ട്ര കമ്പനികളുടെ വരുമാനത്തില്‍ നികുതി ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്. യുഎഇ കഴിഞ്ഞയാഴ്ചയും കുവൈത്ത്…
ഒന്‍റാരിയോ: വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി തീ പിടിച്ചു. എയര്‍ കാനഡയുടെ യാത്രാവിമാനം ഹാലിഫാക്സ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് തീ പിടിച്ചത്. ഒഴിവായത് വന്‍ ദുരന്തം. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഇതേതടുര്‍ന്ന്, വിമാനത്താവളം…
UAE Weather on New Year ദുബായ്: യുഎഇയില്‍ ഇപ്രാവശ്യക്കെ ക്രിസ്മസ് മഴയില്‍ നനഞ്ഞതിനാല്‍ പുതുവത്സരാഘോഷം കുളമാകുമോയെന്ന ആശങ്കയിലാണ് രാജ്യത്തെ നിവാസികള്‍. എന്നാല്‍, ആശ്വസിച്ചോളൂ, പുതുവത്സരാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ അന്നേ ദിവസം മഴ…
UAE Amnesty അബുദാബി: യുഎഇയില്‍ നാല് മാസം നീണ്ടുനിന്ന പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം. ഡിസംബര്‍ 31 ന് പൊതുമാപ്പ് കാലാവധി അവസാനിക്കും. ഫെഡറൽ അതോറിറ്റി ഫോർ…
Baggage Rules ദുബായ്: വിമാനയാത്രയിലെ ബാഗേജ് നിയന്ത്രണത്തില്‍ പ്രവാസികള്‍ക്ക് എട്ടിന്‍റെ പണി. ജനുവരി മുതല്‍ നടപ്പാകുന്ന പുതിയ തീരുമാനം പ്രവാസികളുടെ വിമാനയാത്രയില്‍ തിരിച്ചടിയാകും. ഇന്ത്യയിലെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ…
South Korea Plane Crash സോള്‍: ദക്ഷിണ കൊറിയയില്‍ വിമാനത്തിന് തീ പിടിച്ച് അപകടം. പുറത്തുവിട്ട കണക്കുകള്‍ പ്രകാരം,179 പേര്‍ മരിച്ചു. തായ്ലാന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കില്‍നിന്ന് വരികയായിരുന്ന ജെജു എയര്‍ലൈനിന്‍റെ വിമാനമാണ്…
അബുദാബി: കാറിന്‍റെ ഗ്ലാസില്‍ അനുചിതമായ രീതിയില്‍ കുറിപ്പ് എഴുതിയ 19കാരന് എട്ടിന്‍റെ പണി. പൊതു മര്യാദ ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 19 കാരനായ എമിറാത്തിക്ക് 1,000 ദിർഹം പിഴ ചുമത്തി.…
UAE Lottery അബുദാബി: ഇത്തവണയും നിരാശ, യുഎഇ ലോട്ടറിയുടെ രണ്ടാമത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ആരും നേടിയില്ല. 11 യുഎഇ നിവാസികൾക്ക് 100,000 ദിർഹം വീതം സമ്മാനം ലഭിച്ചു. ഇത്തവണയും 100…
UAE Earthquake അബുദാബി: യുഎഇയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (എന്‍സിഎം) നാഷണൽ സീസ്‌മിക് നെറ്റ്‌വർക്ക് സ്റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.…