‘നന്ദി, പ്രിയ ഖഫീൽ. ഒരു എക്സിറ്റ് കൊണ്ട് പുതിയൊരു ജീവിതം തന്നതിന്’; കോയാക്കയുടെ ജീവിതം മാറിമറിഞ്ഞതിങ്ങനെ

ദുബായ്: ‘നന്ദി, പ്രിയ ഖഫീൽ. ഒരു എക്സിറ്റ് കൊണ്ട് എനിക്ക് പുതിയൊരു ജീവിതം തന്നതിന്. അല്ല, യഥാർഥ ജീവിതം കാട്ടിത്തന്നതിന്’, കോയാക്ക എന്ന മൊയ്തീൻ കോയയുടെ വാക്കുകള്‍. ഈ വാക്കുകളില്‍ ആത്മവിശ്വാസമുണ്ട്,…

Aircraft Accidents: ആശങ്കയുടെ മുള്‍മുനയിലാക്കിയ നിമിഷങ്ങള്‍: ഒരാഴ്ചയ്ക്കിടെ നാല് വിമാനാപകടങ്ങള്‍

Aircraft Accidents 2024 ന്‍റെ അവസാന ദിവസങ്ങളിലേക്ക് അടുക്കുമ്പോള്‍ ലോകത്ത് വിവിധയിടങ്ങളില്‍ വ്യോമയാന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായി. ഒരാഴ്ചയ്ക്കിടെ നാല് വ്യോമയാന അപകടങ്ങളാണ് ലോകം…

Ras Al Khaimah Aircraft Crash: യുഎഇയിൽ വിമാനം തകർന്ന് ഇന്ത്യക്കാരനായ ഡോക്ടർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു

Ras Al Khaimah Aircraft Crash അബുദാബി: ചെറുവിമാനം തകര്‍ന്നുവീണ് ഇന്ത്യക്കാരനായ യുവഡോക്ടറും പൈലറ്റായ പാകിസ്ഥാനി യുവതിയും മരിച്ചു. റാസ് അല്‍ ഖൈമ കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. ജസീറ ഏവിയേഷൻ ക്ലബിന്‍റെ ചെറുവിമാനമാണ്…

Free Wifi Dubai Bus Stations: യുഎഇയിലെ ഈ ആറ് ബസ് സ്റ്റേഷനുകളിൽ കൂടി സൗജന്യ വൈഫൈ

Free Wifi Dubai Bus Stations ദുബായ്: എമിറേറ്റിലെ ആറ് ബസ് സ്റ്റേഷനുകളില്‍ കൂടി സൗജന്യ വൈഫൈ പ്രഖ്യാപിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). മാൾ ഓഫ് എമിറേറ്റ്‌സ്, ഇബ്ൻ…

Uma Thomas MLA: സ്റ്റേഡിയത്തിന്‍റെ ഗാലറിയില്‍നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരപരിക്ക്

Uma Thomas MLA കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽനിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതരപരിക്ക്. ഉടന്‍തന്നെ ഉമ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കാക്കര എംഎൽഎയും…

വിവിധ സ്ഥലങ്ങളില്‍ താമസിപ്പിച്ച് പീഡനം; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 19കാരി അറസ്റ്റില്‍

ആലപ്പുഴ: 16കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 19കാരിയായ ബന്ധു അറസ്റ്റില്‍. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. 16 കാരനെയുംകൊണ്ട് വീടുവിട്ടതിനുശേഷം യുവതി വിവിധ സ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ആൺകുട്ടിയുടെ…

യുഎഇ: മര്‍ദനം, സമ്മതമില്ലാതെ വീഡിയോ പകര്‍ത്തി; ഭര്‍ത്താവിനെതിരെ കുറ്റങ്ങള്‍ കെട്ടിച്ചമച്ച യുവതി ഒടുവില്‍ വെട്ടിലായി

റാസ് അല്‍ ഖൈമ: ഭാര്യയെ മര്‍ദിച്ചെന്ന കുറ്റത്തില്‍നിന്ന് 40കാരനായ യുവാവിനെ കുറ്റവിമുക്തനാക്കി റാസ് അല്‍ ഖൈമ കോടതി. 35കാരിയായ ഭാര്യയുടെ കഴുത്ത് ഞെരിക്കുകയും അനുവാദമില്ലാതെ വീഡിയോ പകര്‍ത്തുകയും ചെയ്തെന്നാണ് യുവാവിനെതിരെയുള്ള പരാതി.…

യുഎഇയില്‍ ബോട്ടിന് തീപിടിച്ചു

അബുദാബി: ദുബായ് ഹാര്‍ബര്‍ ഏരിയയില്‍ ബോട്ടിന് തീപിടിച്ച് അപകടം. ഞായറാഴ്ച (ഡിസംബര്‍ 29) രാവിലെ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 11.50നാണ് അപകടത്തെ കുറിച്ച് റിപ്പോർട്ട്…

ദുബായിലെ വാടകനിരക്ക് കുറയുമോ കൂടുമോ? വരുന്നു പുതിയ ‘സ്മാർട്ട് റെൻ്റൽ സൂചിക’

ദുബായ്: 2025 ജനുവരി മുതല്‍ പുത്തന്‍ മാറ്റങ്ങളുമായി ദുബായ്. അടുത്തവര്‍ഷം മുതല്‍ പുതിയ ‘സ്മാർട്ട് റെൻ്റൽ ഇൻഡക്സ്’ അവതരിപ്പിക്കുമെന്ന് എമിറേറ്റിൻ്റെ റിയൽ എസ്റ്റേറ്റ് റെഗുലേറ്റർ അറിയിച്ചു. വാടക മൂല്യനിര്‍ണയത്തില്‍ പുതിയ സൂചിക…

മരുന്നുകള്‍ക്ക് കടിഞ്ഞാണിടാന്‍ യുഎഇ; പുതിയ നിയമം പ്രഖ്യാപിച്ചു

അബുദാബി: മെഡിക്കൽ ഉത്പന്നങ്ങൾ, ഫാർമസികൾ, ഫാർമസ്യൂട്ടിക്കൽ ബിസിനസുകൾ എന്നിവ നിയന്ത്രിക്കുന്നതിന് പുതിയ നിയമവുമായി യുഎഇ. സ്ഥാപനം, സുരക്ഷ, വികസനം, വിതരണ പ്രക്രിയകളുടെ കാര്യക്ഷമമായ മേൽനോട്ടം എന്നിവ വർദ്ധിപ്പിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു. ഞായറാഴ്ച…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group