Salik Toll Gates: യുഎഇ: സാലിക് ടോള്‍ നിരക്കും സമയക്രമവും; നടപ്പാക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം

Salik Toll Gates ദുബായ്: സാലിക്കിന്‍റെ വേരിയബിള്‍ റോഡ് ടോള്‍ പ്രൈസിങ് ജനുവരി അവസാനത്തോടെ ആരംഭിക്കും. ഇത് ദുബായിലുടനീളമുള്ള ഗതാഗതം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ്. എല്ലാവര്‍ക്കും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം തിരക്ക്…

UAE Weather: മഴ എത്തുമോ? യുഎഇയിലെ ഇന്നത്തെ കാലാവസ്ഥാ മുന്നറിയിപ്പ് അറിയാം

UAE Weather അബുദാബി: യുഎഇയുടെ വടക്ക്- കിഴക്ക് തീരപ്രദേശങ്ങളില്‍ ചില സമയങ്ങളില്‍ ഇന്ന (ജനുവരി 3) ഭാഗികമായ മേഘാവൃതമായ ആകാശം മുതല്‍ മേഘാവൃതമായ ആകാശം വരെ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം…

പ്രായമായവരും ക്യാൻസർ രോഗികളും ഉൾപ്പെട്ട ഉംറ തീർത്ഥാടകരെ മദീനയിൽ ഉപേക്ഷിച്ച് ഏജൻ്റ് മുങ്ങി

കേരളത്തിൽ നിന്നും ഉംറക്ക് കൊണ്ടുപോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജൻ്റ് മുങ്ങിയതായി പരാതി. ഈ കൂട്ടത്തിൽ പ്രായമായവരും ക്യാൻസർ രോ​ഗികളും ഉണ്ടായിരുന്നു. ഭക്ഷണം ലഭിച്ചില്ലെന്നും പണം നൽകാത്തതിനാൽ റൂമിൽ നിന്നും ഇറക്കി വിട്ടെന്നും…

ഇന്നലെ വരെ ബാങ്ക് ജീവനക്കാരി, ഇനി മുതൽ കോടീശ്വരി, യുഎഇയിൽ പ്രവാസി മലയാളി യുവതി….

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 2024 ലെ അവസാന ഇ-ഡ്രോയിൽ ഭാ​ഗ്യം തേടി എത്തിയത് മലയാളി യുവതിയെ. വിജയിച്ചത് 46 വയസ്സുകാരിയായ ജോർജിന ജോർജ് ആണ്. ഒരു മില്യൺ ദിർഹമാണ് യുഎഇയിൽ താമസിക്കുന്ന…

യുഎഇയിലെ സ്വർണ്ണവിലയിൽ മാറ്റം

യുഎഇയിൽ സ്വർണ്ണ വില വീണ്ടും കൂടി. ഈ വർഷം തുടക്കത്തിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണ വില ഉയർന്നു. 24K സ്വർണം ഗ്രാമിന് 1 ദിർഹം കൂ‌‌ടിയപ്പോൾ 319 ആയി, 22K…

യുഎഇയിൽ ജോലി നോക്കുന്നവരാണോ നിങ്ങൾ? ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കുക

യുഎഇയിൽ ജോലി നോക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇൻഷുറൻസുമായി ബന്ധപ്പെ‌ട്ട കാര്യങ്ങൾ ശ്രദ്ധിക്കണം. രാജ്യത്ത് വീട്ടുജോലിക്കാർ ഉൾപ്പെടെ സ്വകാര്യമേഖലാ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു. പുതിയ തൊഴിൽ വിസ എടുക്കുന്നതിനും നിലവിലെ…

ന്യുഇയർ സെയിലുമായി എയർലൈൻ; 1448 രൂപയ്ക്ക് പറക്കാം ഇനി

ഉപഭോക്താക്കൾക്ക് പുതുവർഷത്തിൽ ഓഫർ സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്. 1448 രൂപ മുതൽ വിമാന ടിക്കറ്റുകൾ ലഭിക്കും. ജനുവരി എട്ട് മുതൽ സെപ്റ്റംബർ 20 വരെയുള്ള യാത്രകൾക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ…

സംസ്ഥാനത്തെ എയർപോർട്ടിൽ ഉംറ തീർത്ഥാടകന് ക്രൂരമർദ്ദനം

ഉംറ തീർത്ഥാടകന് കരിപ്പൂർ എയർപോർട്ടിൽ ക്രൂരമർദ്ദനം. ടോൾ ജീവനക്കാരനായ യുവാവാണ് മർദിച്ചത്. പാർക്കിംഗ് ഫീസിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം. മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മർദനമേറ്റത്. മാതാവിനൊപ്പം ഉംറ കഴിഞ്ഞു…

യുഎഇയിൽ പ്രവാസി മലയാളിയുടെ കീശ കാലിയായി; ത‌ട്ടിപ്പിലൂടെ നഷ്ടമായത് വമ്പൻ തുക

യുഎഇയിൽ പ്രവാസി മലയാളിക്ക് കോ‌ടികൾ നഷ്‌ടമായി. ഷെയർ ട്രേഡിങ് തട്ടിപ്പിലൂ‌ടെയാണ് 4.50 കോടി നഷ്ടപ്പെട്ടത്. സംഭവത്തിൽ എറണാകുളം റൂറൽ ജില്ലാ സൈബർ പൊലീസ് ‌കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരുമ്പാവൂർ സ്വദേശിയായ പ്രവാസിക്കാണ് കോ‌ടികൾ…

യുഎഇയിൽ സുഹൃത്തിന് മയക്കുമരുന്ന് കൈമാറി, യുവതി പിടിയിൽ

യുഎഇയിൽ മയക്കുമരുന്ന് വിതരണം ചെയ്ത യുവതിക്ക് അഞ്ച് വർഷം തടവ് വിധിച്ച് കോ‌ടതി. യുവതിയുടെ സുഹൃത്തിന് സൗജന്യമായി ആംഫെറ്റാമൈൻ, മെത്താംഫെറ്റാമൈൻ എന്നീ രണ്ട് സൈക്കോട്രോപിക് പദാർത്ഥങ്ങൾ നൽകിയതിന് ദുബായ് ക്രിമിനൽ കോടതി…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group