യുഎഇ: കേടായ കാറുകൾ വിറ്റതിന് വന്‍ തുക പിഴ; വാങ്ങുന്നവർക്ക് നിയമനടപടി സ്വീകരിക്കാം

അബുദാബി: രാജ്യത്ത് കേടായ കാറുകള്‍ വില്‍പ്പന നടത്തിയാല്‍ വന്‍ തുക പിഴ ഈടാക്കും. വാങ്ങുന്നവര്‍ക്ക് ഉടയമക്കെതിരെയോ വില്‍പ്പനക്കാരനെതിരെയോ നിയമനടപടി സ്വീകരിക്കാം. ആദ്യം വില്‍പ്പനക്കാരന്‍ ഉത്പ്പന്നത്തിന്‍റെ ശരിയായ വിവരണം ഉപഭോക്താവിന് നല്‍കേണ്ടതുണ്ട്. ഒരു…

Wizz Air: ഈ ദിവസങ്ങളില്‍ യാത്ര ചെയ്താല്‍ ടിക്കറ്റിന് 25% കിഴിവ്; ന്യൂ ഇയര്‍ ഓഫറുമായി പ്രമുഖ എയര്‍ലൈന്‍

Wizz Air വളരെ കുറഞ്ഞ നിരക്കില്‍ വിമാനയാത്ര വാഗ്ദാനം ചെയ്യുന്ന വിസ് എയര്‍ ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ചു. ടിക്കറ്റിന് 25 ശതമാനം വില കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ജനുവരി 3…

യുഎഇ: ദേഹോപദ്രവത്തില്‍ ഭാര്യയ്ക്ക് 3% വൈകല്യം; യുവാവിന് കടുത്ത ശിക്ഷ

അബുദാബി: വഴക്കിനിടെ ഭാര്യയെ മര്‍ദിച്ചതിന് യുവാവിന് തടവുശിക്ഷയും നാടുകടത്തലും. ആക്രമണത്തില്‍ യുവതിയുടെ കൈയ്ക്ക് പൊട്ടലും മൂന്ന് ശതമാനം സ്ഥിരമായ വൈകല്യവുമുണ്ടായി. 2023 ജൂലൈ 1 നാണ് സംഭവം. ഏഷ്യന്‍ പൗരരായ ദമ്പതികള്‍…

Work Residence Visa in the UAE: യുഎഇയിൽ തൊഴിൽ താമസവിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം? അറിയേണ്ട കാര്യങ്ങള്‍

Work Residence Visa in the UAE ദുബായ്: യുഎഇയില്‍ വിദഗ്ധ ജോലി ചെയ്ത് രാജ്യത്ത് താമസിക്കുന്നതിന് ആഗ്രഹിക്കുന്നെങ്കില്‍ രണ്ട് തരം വിസകള്‍ക്ക് അപേക്ഷിക്കാം. രണ്ടുതരം വിസകളാണുള്ളത്- സ്റ്റാൻഡേർഡ് വർക്ക് വിസയും…

Passengers Stranded at Airport: ജോലി കഴിഞ്ഞു പൈലറ്റ് പോയി; വിമാനത്താവളത്തിൽപെട്ട് യാത്രക്കാർ

Passengers Stranded at Airport കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നൂറിലധികം യാത്രക്കാര്‍ കുടുങ്ങി. മലേഷ്യയിലേക്ക് പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. പൈലറ്റിന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞ് പോയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍…

New Travel Rule: വിമാനക്കമ്പനികള്‍ക്കുള്ള പുതിയ നിര്‍ദേശം പ്രവാസികളെ ബാധിക്കുമോ? ചട്ടം ഉടൻ പ്രാബല്യത്തില്‍

New Travel Rule ദുബായ്: വിമാനക്കമ്പനികള്‍ക്കുള്ള പുതിയ നിര്‍ദേശത്തില്‍ പ്രവാസികള്‍ക്ക് ആശങ്ക. വിദേശയാത്രക്കാരുടെ വിവരങ്ങള്‍ വിമാനക്കമ്പനികള്‍ ഇന്ത്യന്‍ കസ്റ്റംസിന് കൈമാറണമെന്ന നിര്‍ദേശത്തിലാണ് പ്രവാസികള്‍ക്കിടയില്‍ ആശങ്ക ഉയരുന്നത്. ഈ വര്‍ഷം ഏപ്രില്‍ ഒന്ന്…

Doctor Pocso Arrest: പെണ്‍കുട്ടിക്ക് അശ്ലീലസന്ദേശം, ബന്ധുക്കളുമായി പെണ്‍കുട്ടി ബീച്ചില്‍; ഡോക്ടര്‍ പോക്സോ കേസില്‍ പോലീസ് ‘വലയിലായി’

Doctor Pocso Arrest കോഴിക്കോട്: പോക്സോ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയും കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് ഡോക്ടർ അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ…

Fire in Zoo: യുഎഇയിലെ മൃഗശാലയ്ക്ക് സമീപം തീപിടിത്തം; കറുത്ത പുക ഉയര്‍ന്നതായി റിപ്പോര്‍ട്ട്

Fire in Zoo അബുദാബി: ഉമ്മുല്‍ ഖുവൈനിലെ ദി സൂ വൈല്‍ഡ് ലൈഫ് പാര്‍ക്കിന് സമീപം തീപിടിത്തമുണ്ടായി. ശനിയാഴ്ച (ജനുവരി 4) പാര്‍ക്കിന് പുറത്ത് ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്കാണ് തീപിടിത്തം ഉണ്ടായത്.…

India UAE Travel: യുഎഇ ഉള്‍പ്പെടെ അന്താരാഷ്ട്ര വിമാനസർവീസുകള്‍ നടത്തുന്ന കമ്പനികള്‍ക്ക് പുതിയ നി‍ർദേശം

India UAE Travel ന്യൂഡല്‍ഹി: ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നടത്തുന്ന കമ്പനികള്‍ക്ക് പുതിയ നിര്‍ദേശവുമായി സെന്‍ട്രല്‍ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ്. അന്താരാഷ്ട്ര സർവീസ് നടത്തുന്ന കമ്പനികള്‍ യാത്രക്കാരുടെ…

Smart Rental Index: യുഎഇ: വാടക വര്‍ധനയ്ക്ക് മൂക്കുകയറിടുമോ? കെട്ടിടങ്ങൾക്ക് റേറ്റിങ് നോക്കി വാടക നിശ്ചയിക്കാന്‍…

Smart Rental Index ദുബായ്: കെട്ടിടങ്ങള്‍ക്ക് റേറ്റിങ് നോക്കി വാടക നിശ്ചയിക്കുന്ന പുതിയ സ്മാര്‍ട് റെന്‍റല്‍ ഇന്‍ഡെക്സ് ദുബായില്‍ വാടക വര്‍ധനവ് ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു ഉപാധിയായി മാറുന്നു. ഒരു മികച്ച…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group