Malayali Died in UAE: മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

Malayali Died in UAE അബുദാബി: മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. തൃ​ശൂ​ർ എ​റി​യാ​ട് ക​ട​പ്പൂ​ർ പ​ള്ളി​ക്ക് കി​ഴ​ക്ക് വ​ശം താ​മ​സി​ക്കു​ന്ന പു​ളി​ക്ക​ല​ക​ത്ത് റ​ഹീ​മി​ന്‍റെ മ​ക​ൻ ഒ​മ​ർ ബി​ൻ റ​ഹീം ആണ്…

Fidha Fathima Suicide: വിവാഹം ഒന്നര വർഷം മുൻപ്; ഭർതൃവീട്ടിൽ നിന്നെത്തിയ 22 കാരി സ്വന്തം വീട്ടിൽ ജീവനൊടുക്കി

Fidha Fathima Suicide കോഴിക്കോട്: ഭര്‍തൃവീട്ടില്‍ നിന്നെത്തിയ 22കാരി സ്വന്തം വീട്ടില്‍ ജീവനൊടുക്കി. കോഴിക്കോട് നാദാപുരത്ത് ഇന്ന് (ജനുവരി 22) രാവിലെയാണ് സംഭവം. വടകര ഓർക്കാട്ടേരി വൈക്കിലിശേരി പുതുശേരി താഴെക്കുനി മുഹമ്മദ്…

Ramadan 2025 UAE: റമദാന് ഇനി ഏതാനും ആഴ്ചകള്‍ മാത്രം; യുഎഇയില്‍ വിശുദ്ധ മാസം എന്ന് ആരംഭിക്കും

Ramadan 2025 UAE അബുദാബി: ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് റമദാൻ മാസം. യുഎഇയിൽ ഈ വര്‍ഷം റമദാൻ മാർച്ച് 1 ശനിയാഴ്ച ആരംഭിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. റമദാൻ മാസത്തിലെ…

Helplines In The UAE: ഈ നമ്പറുകള്‍ വിളിപ്പുറത്തിനകലെ; യുഎഇയിലെ നിങ്ങളുടെ വിവിധ ആവശ്യങ്ങൾക്ക് ഹെൽപ്പ് ലൈനുകള്‍

Helplines In The UAE അബുദാബി: അടിയന്തരസേവനങ്ങള്‍ മുതല്‍ മാനസികാരോഗ്യ പിന്തുണയും ഉപഭോക്തൃ പരാതികളും വരെയുള്ള വിവിധ ആവശ്യങ്ങൾക്ക് പരിഹാരമായി യുഎഇയിലെ ഹെൽപ്പ് ലൈന്‍ നമ്പറുകള്‍. എമർജൻസി നമ്പറുകൾ- യുഎഇയിൽ എവിടെയും…

Fake Currency Arrested in UAE: യുഎഇ പോലീസിന്‍റെ രഹസ്യനീക്കം; പിടികൂടിയത് 27 മില്യണ്‍ ദിര്‍ഹം വ്യാജ കറന്‍സി; അറബ് പൗരന്മാര്‍ അറസ്റ്റില്‍

Fake Currency Arrested in UAE അബുദാബി: 27 മില്യണ്‍ ദിര്‍ഹം വ്യാജ കറന്‍സിയുമായി അറബ് പൗരന്മാര്‍ അറസ്റ്റില്‍. 7.5 മില്യൺ ഡോളറാണ് (27.5 മില്യൺ ദിർഹം) കണ്ടുകെട്ടിയത്. റാസ് അൽ…

Airline Free Baggage Limit: യുഎഇയിലേക്കുള്ള പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; സൗജന്യ ബാഗേജ് പരിധി ഉയര്‍ത്തി വിമാനക്കമ്പനികള്‍

Airline Free Baggage Limit ദുബായ്: യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് സൗജന്യ ബാഗേജ് പരിധി ഉയര്‍ത്തി വിമാനക്കമ്പനികള്‍. എയര്‍ ഇന്ത്. എക്സ്പ്രസാണ് ബാഗേജ് പരിധി ഉയര്‍ത്തിയത്. യാത്രക്കാർക്ക് ഇനി…

UAE Job Vacancies: ഈ മേഖലയില്‍ നിരവധി ഒഴിവുകള്‍; ചില യുഎഇ നിവാസികള്‍ നിലവിലെ ജോലി ഉപേക്ഷിക്കുന്നു

UAE Job Vacancies അബുദാബി: അബുദാബി ഡിപ്പാര്‍ട്മെന്‍റ് ഓഫ് എജ്യുക്കേഷനില്‍ (അഡെക്) അധ്യാപനത്തിലേക്ക് പുതിയ ഒഴിവുകള്‍ പ്രഖ്യാപിച്ചതോടെ നിരവധി അപേക്ഷകള്‍ എത്തിതുടങ്ങി. നിലവിലെ ജോലി ഉപേക്ഷിച്ച് അഡെകില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ചില…

Man Ran From Dubai To Jeddah: ദുബായിൽ നിന്ന് ജിദ്ദയിലേക്ക്: കാൻസർ രോഗികൾക്കായി 2,100 കിലോമീറ്റർ ഓടി ഈ യുവാവ്

Man Ran From Dubai To Jeddah ദുബായ്: കാന്‍സര്‍ രോഗികള്‍ക്കായി ദുബായില്‍ നിന്ന് ജിദ്ദയിലേക്ക് 2,100 കിലോമീറ്റര്‍ ഓട്ടം നടത്തി ഒരു യുവാവ്. ഡിസംബർ 12ന് 30 ദിവസം കൊണ്ട്…

UAE Lottery: കാഴ്ചയില്ലാത്ത സഹോദരങ്ങള്‍ക്ക് തണല്‍, മകന്‍റെ വിദ്യാഭ്യാസം; യുഎഇ ലോട്ടറിയുടെ അഞ്ച് വിജയികള്‍ക്ക് സ്വപ്നസാക്ഷാത്കാരം

UAE Lottery അബുദാബി: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ 100,000 ദിര്‍ഹം അഞ്ച് പ്രവാസികളെയാണ് ഇപ്രാവശ്യം തേടിയെത്തിയത്. ഒത്തിരി ഒത്തിരി സ്വപ്നങ്ങളുമായി നടക്കുന്ന ഇവര്‍ക്ക് അത് സാക്ഷാത്കരിക്കാനുള്ള അവസരം തേടിയെത്തിയിരിക്കുകയാണ്.…

Athira Murder: അക്രമി വീട്ടിലെത്തിയത് മതില്‍ ചാടി; യുവതിയുടെ മരണത്തില്‍ ഇൻസ്റ്റഗ്രാം സുഹൃത്ത്? പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു

Athira Murder തിരുവനന്തപുരം: വീട്ടിനുള്ളില്‍ യുവതിയെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെ (30) ആണ് രാവിലെ 11.30യോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പലത്തിൽ പൂജയ്ക്ക് പോയ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group