Kochi International Airport കൊച്ചി: പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി സിയാല്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കാണ് അറിയിപ്പ് ബാധകമാകുക. സമൂഹമാധ്യമങ്ങളിലൂടെയാണ് സിയാല്‍ അധികൃതര്‍ അറിയിപ്പ് നല്‍കിയത്.…
Sheikh Hamdan Bin Rashid Al Maktoum Award ദുബായ്: യുഎഇയിലെ മികച്ച വിദ്യാര്‍ഥിയായി മലയാളി പെണ്‍കുട്ടി. രാജ്യത്തെ മികച്ച വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന അവാര്‍ഡായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ്…
Free Night’s Stay at Hotel ദുബായ്: യുഎഇയിലെ ആഡംബര ഹോട്ടലില്‍ ഒരു രാത്രി സൗജന്യമായി താമസിക്കാം. 10,000 ദിര്‍ഹം ലാഭിക്കാം. സിഗ്നേച്ചർ പെൻ്റ്ഹൗസുകളിലും സ്കൈ പൂൾ വില്ലകളിലും രണ്ട് രാത്രി…
Samsung S25 Ultra in UAE അബുദാബി: കാത്തിരിപ്പിനൊടുവില്‍ സാംസങ് എസ്25 അള്‍ട്രാ യുഎഇയിലെ വിപണിയിലെത്തി. ഒട്ടേറെ സവിശേഷതകളോടെയാണ് എസ്25 അള്‍ട്രായുടെ വരവ്. കഴിഞ്ഞദിവസം കാലിഫോര്‍ണിയയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഗാലക്സി…
Dubai Duty Free Malayali ദുബായ്: ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് പ്രൊമോഷന്‍സില്‍ വിജയികളായവരില്‍ മലയാളിയും.ഒരു മില്യണ്‍ ഡോളര്‍ ആണ് സമ്മാനമായി നേടിയത്.…
World’s Tallest Tower റിയാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ എന്ന വിശേഷണമുള്ള ബുര്‍ജ് ഖലീഫയ്ക്ക് വെല്ലുവിളിയായി ഒരു കൂറ്റന്‍ ടവര്‍ ഉയരുന്നു. അയല്‍രാജ്യമായ സൗദി അറേബ്യയിലാണ് ഈ ടവര്‍…
Parkin New Payment Services ദുബായ്: ദുബായിലെ പണമടച്ചുള്ള പൊതു പാർക്കിങ് സൗകര്യങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്സി ഓട്ടോപേ, പേയ്ലേറ്റർ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഉപഭോക്തൃ അനുഭവം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള…
Son Killed Indian Expat ജുബൈല്‍: സൗദി അറേബ്യയില്‍ ഇന്ത്യന്‍ പ്രവാസിയെ അതിക്രൂരമായി കൊലപ്പെടുത്തി മകന്. യുപി സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവിനെ (53) മകൻ കുമാർ യാദവാണ് കൊലപ്പെടുത്തിയത്. പിതാവിന്റെ…
Online Taxi Dubai ദുബായ്: ഓണ്‍ലൈന്‍ വഴി ടാക്സികള്‍ ബുക്ക് ചെയ്താല്‍ അധികസമയം ഇനി കാത്തിരിക്കേണ്ട ആവശ്യമില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിക്കുന്നുണ്ടെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). വെറും 3.5…