ലോകമെമ്പാടുമുള്ള നിരവധി വിശ്വാസികൾ സ്വന്തം രാജ്യങ്ങളിലും മൂന്നാം ലോക രാജ്യങ്ങളിലും പള്ളികൾ നിർമ്മിക്കുന്നതിനായി സംഭാവന നൽകി വരുന്നു. ഇങ്ങനെ സംഭാവന ചെയ്യുന്നത് മുസ്ലീം സമൂഹത്തിനിടയിലെ നന്മയുടെ ഒരു നിയമമായി ആണ് കണക്കാക്കപ്പെടുന്നത്.…
നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി എയർലൈൻ നിരക്കുകൾ. അവധിക്കാലം കഴിഞ്ഞതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഇതോടെ വിമാനക്കമ്പനികൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കി. കേരള സെക്ടറുകളിൽ ഉൾപ്പെടെ ഒമാനിൽ…
ഇനി എയർലൈൻ യാത്രക്കാർക്ക് ലഗേജുകൾ നഷ്ടപ്പെട്ടാൽ വിമനക്കമ്പനികൾ വൻ തുക പിഴ നൽകേണ്ടി വരും. യുഎഇയിൽ നിന്ന് പുറപ്പെട്ടതോ അല്ലെങ്കിൽ യുഎഇയിൽ എത്തിയ എയർലൈനിൽ യാത്ര ചെയ്ത യാത്രക്കാരുടെ ചെക്ക്-ഇൻ ലഗേജുകൾ…
യുഎഇയിൽ ജീവനക്കാർക്ക് ആശ്വാസമായി ഇൻഷുറൻസ്. തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതി പ്രകാരം 2024ൽ 10,500 പേർക്ക് ആനുകൂല്യം ലഭിച്ചു. തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതി പ്രകാരം ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക്…
Adoor Rape പത്തനംതിട്ട: അടൂരില്‍ 17കാരിയെ ഒന്‍പത് പേര്‍ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുപേർക്കായി അന്വേഷണം തുടരുകയാണ്. സ്കൂളിൽ വരാൻ മടി കാണിച്ച പ്ലസ്…
ദുബായ്: യുഎഇയില്‍ താമസക്കാരിൽ പകുതിയും സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ ചെലവഴിക്കുന്നതായി സർവേ. രാജ്യത്തെ ഒരു ഫിനാൻഷ്യൽ ടെക്‌നോളജി പ്ലാറ്റ്‌ഫോം നടത്തിയ സർവേയാണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. യാബിയുടെ ഫിനാൻഷ്യൽ ഹെൽത്ത് റിപ്പോർട്ട് 2024…
Snow Party Pets ദുബായ്: ഉപേക്ഷിക്കപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്കായി സ്നോ പാര്‍ട്ടിയുമായി റാസ് അല്‍ ഖൈമ. ജനവരി 25ന് (ഇന്ന്) നടക്കുന്ന പ്രത്യേക ‘സ്നോ പാർട്ടി’യിൽ ഉപേക്ഷിക്കപ്പെട്ട നിരവധി വളർത്തുമൃഗങ്ങൾ പങ്കെടുക്കും. ആർഎകെ…
Norka Expats Entrepreneurs തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി അഞ്ച് ദിവസത്തെ ലോഞ്ച് പാഡ് വര്‍ക്ക്ഷോപ്പ്. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ (എന്‍ബിഎഫ്സി) നേതൃത്വത്തിലാണ് വര്‍ക്ക്ഷോപ്പ് നടക്കുക. മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കാണ്…
Salary Complaint UAE ദുബായ്: കൃത്യസമയത്ത് ശമ്പളം കിട്ടാത്തതിന്‍റെയോ ശമ്പളം കുറച്ച് കിട്ടുന്ന സാഹചര്യം നേരിടുന്നുണ്ടോ, എങ്കില്‍ യുഎഇയിലെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന് (MOHRE) പരാതി നൽകാം. MOHRE…