ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നതിന്‍റെ തലേന്ന് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വില്യാപ്പള്ളി സ്വദേശി ഫാസിൽ (28) ആണ് ബഹ്റൈനിൽ വച്ച് മരിച്ചത്. റെഡിമെയ്ഡ് ഷോപ്പ് ജീവനക്കാരനായിരുന്നു. കബറടക്കം പിന്നീട്…
ദുബായിൽ പുതിയ പാലം തുറന്നു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റിലേക്കും ദുബായ് പ്രൊഡക്ഷൻ സിറ്റിയിലേക്കും പോകുന്ന സർവീസ് റോഡിലേക്കുള്ള ഗതാഗതത്തെ വേർതിരിക്കുന്ന തരത്തിൽ പുതിയ…
പൊതുമേഖലയിലെ ബലിപെരുന്നാൾ അവധി ദിനങ്ങൾ ദുബായ് സർക്കാർ പ്രഖ്യാപിച്ചു. ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വാഴ്ച വരെ സർക്കാർ ജീവനക്കാർക്കുള്ള ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ചു. ജൂൺ…
യുഎഇയിൽ ഗർഭച്ഛിദ്രം അനുവദനീയമായ അവസ്ഥകളും നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) പ്രഖ്യാപിച്ചു. “ഗർഭിണിയുടെ ജീവൻ സംരക്ഷിക്കുക, അവളുടെ സുരക്ഷ ഉറപ്പാക്കുക, രാജ്യത്തെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ മേൽനോട്ടം വർദ്ധിപ്പിക്കുക” എന്നിവ…
ആലിപ്പഴ വീഴ്ച ശീതകാല പ്രതിഭാസമാണെന്ന് കരുതിയെങ്കിൽ, ആ ധാരണകളെ തിരുത്തിയിരിക്കുകയാണ്. ഈ ആഴ്ചയിൽ യുഎയിൽ രണ്ട് തവണയാണ് ആലിപ്പഴ വീഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് പ്രകാരം,…
നിങ്ങളുടെ ഫോണിലേക്ക് അറിയാത്ത നമ്പരുകളിൽ നിന്നും ഫേക്ക് കോളുകളുമൊക്കെ വരാറുണ്ടോ? എന്നാൽ അത്തരത്തിലുള്ള കോളുകൾ റെക്കോർഡ് ചെയ്യാൻ ഇതാ ഒരു അടിപൊളി ആപ്പ്. ഏറ്റവും സാങ്കേതികമായി നൂതനമായ ഫോൺ കോളുകളും VoIP-യും…
സംസാരിക്കാനൊരുങ്ങുമ്പോൾ പലരും ബുദ്ധിമുട്ടുന്ന ഒന്നാണ് വായ്നാറ്റം. പൊതുയിടങ്ങളിലും ആൾക്കൂട്ടത്തിനിടയിലും സൗഹൃദങ്ങൾക്കിടയിലുമെല്ലാം സംസാരിക്കാതിരിക്കാനുള്ള കാരണക്കാരനായി വായ്നാറ്റം മാറുന്നുണ്ട്. വായിൽ ഉമിനീരിന്റെ പ്രവർത്തനം കുറയുകയും കീടാണുക്കളുടെ പ്രവർത്തനം വർധിക്കുന്നതുമാണ് വായ്നാറ്റത്തിന്റെ പ്രധാന കാരണം. ശ്വാസകോശം,…
യുഎഇയിൽ നിന്നുള്ള വിമാന യാത്രയ്ക്കിടെ ഉപദേശിക്കാൻ വന്നയാളുടെ മൂക്കിനിടിച്ച് യാത്രക്കാരൻ പരുക്കേൽപ്പിച്ചു. സീറ്റ് ബെൽറ്റ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംസാരമാണ് ഇടിയിൽ കലാശിച്ചത്. ഇന്നലെ പുലർച്ചെ ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ…
ഇന്ന് യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. വിവിധയിടങ്ങളിൽ മഴ പെയ്യാനും സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കിഴക്കൻ മേഖലകളിലും ചില ഉൾപ്രദേശങ്ങളിലും ഉച്ചയോടെ മഴ പെയ്തേക്കും. അബുദാബിയിലും ദുബായിലും…