Malayali Man Died: നീന്തൽക്കുളത്തിന്‍റെ സമീപത്തുകൂടി ഫോണിൽ സംസാരിച്ച് നടന്നുപോകവേ കാൽ വഴുതി വീണു; യുഎഇയിൽ മലയാളി യുവാവ് മരിച്ചു

Malayali Man Died പത്തനംതിട്ട: നീന്തല്‍ക്കുളത്തില്‍ വീണ് യുവാവ് മുങ്ങിമരിച്ചു. ഷാർജയിലാണ് സംഭവം. കിടങ്ങന്നൂർ നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിന്‍റെ മകൻ ജോവ ജോൺസൺ തോമസ് (20) ആണ് മരിച്ചത്. ഞായർ…

MA Yusuff Ali Carries Employee Coffin Video: ‘ഒരു സ്ഥാപന ഉടമ എങ്ങനെയായിരിക്കണമെന്നതിന് ഉദാഹരണം’, തൊഴിലാളിയുടെ ശവമഞ്ചം ചുമന്ന് യൂസഫലി; സോഷ്യല്‍ മീഡിയയില്‍ കയ്യടി

MA Yusuff Ali Carries Employee Coffin Video: ‘ഒരു സ്ഥാപന ഉടമ എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണം’ , ‘ഒരാൾ മരിച്ചു… അദ്ദേഹത്തിന്‍റെ മൃതദേഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത് രാജ്യത്തെ ഏറ്റവും…

Rail Bus Dubai: യുഎഇയില്‍ പുതിയ ‘റെയിൽ ബസ്’; ഒരു ട്രിപ്പിൽ എത്ര പേര്‍ക്ക് യാത്ര ചെയ്യാം?

Rail Bus Dubai ദുബായ്: പുതിയ റെയില്‍ ബസ് പുറത്തിറക്കി ദുബായ് ആര്‍ടിഎ (റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി). പുനഃരുപയോഗിക്കാവുന്ന വസ്തുക്കളിൽനിന്ന് നിർമിച്ച പൂർണ്ണമായും ത്രീഡി പ്രിൻ്റഡ് വാഹനമായ റെയിൽ ബസ്…

Dead Baby Found in Landfill: യുഎഇ പതിവ് മാലിന്യശേഖരണത്തിനിടെ കണ്ടത് നവജാതശിശുവിന്‍റെ മൃതദേഹം; ഉപേക്ഷിച്ചയാളെ തെരഞ്ഞ് പോലീസ്

Dead baby found in landfill ഷാര്‍ജ: മാലിന്യക്കൂമ്പാരത്തില്‍ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തി. എമിറേറ്റിലെ അൽ സജാ ഏരിയയിലെ മാലിന്യക്കൂമ്പാരത്തിൽനിന്നാണ് നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം അധികൃതര്‍…

Sharjah Driving License: ഷാർജ ഡ്രൈവിങ് ലൈസൻസിന് പുതിയ നേത്രപരിശോധന സേവനം

Sharjah Driving License ഷാര്‍ജ: ഷാര്‍ജയില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പുതിയ നേത്ര പരിശോധനാ സേവനം. ഡ്രൈവിങ് ലൈസൻസ് നേടാനോ പുതുക്കാനോ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് കാഴ്ച പരിശോധന സേവനങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കാൻ…

Best Months to Book UAE Flights Tickets: യുഎഇയില്‍നിന്ന് നാട്ടിലേക്ക് കുറഞ്ഞനിരക്കില്‍ യാത്ര ചെയ്യാം, വൈകിക്കല്ലേ; വിമാനടിക്കറ്റ് നിരക്ക് നാലിരട്ടിയാകും

Best Months to Book UAE Flights Tickets ദുബായ്: യുഎഇയില്‍ നിന്ന് നാട്ടിലേക്ക് കുറഞ്ഞനിരക്കില്‍ യാത്ര ചെയ്യാം. എന്നാല്‍, എല്ലായ്പ്പോഴും ഈ അവസരം ലഭിച്ചെന്ന് വരില്ല. ഈ മാസം (ഫെബ്രുവരി)…

Restaurant Shut Down Abu Dhabi: പൊതുജനാരോഗ്യത്തിന് ഹാനികരം; യുഎഇയിൽ റെസ്റ്റോറന്‍റുകള്‍ അടച്ചുപൂട്ടി

Restaurant Shut Down Abu Dhabi അബുദാബി: പൊതുജനാരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ റെസ്റ്റോറന്‍റുകള്‍ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് റെസ്റ്റോറന്‍റുകള്‍ പൂട്ടിച്ചത്. അബുദാബി അഗ്രികൾച്ചര്‍ ആന്‍ഡ് ഫുഡ്…

Bereavement Leave Paid UAE: പങ്കാളി മരിച്ചാല്‍ അഞ്ച് ദിവസത്തെ അവധി മാത്രമല്ല, കൂടാതെ… യുഎഇയിലെ പുതിയ നിയമം അറിയാം…

Bereavement Leave Paid UAE ദുബായ്: പങ്കാളി മരിച്ചല്‍ അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമെന്ന് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. ഭാര്യയോ ഭര്‍ത്താവോ മരിച്ചദിവസം മുതലാണ് അഞ്ച് ദിവസത്തെ അവധി കണക്കാക്കുക.…

Dubai 50 Areas Traffic Upgraded: യാത്ര സുഗമമാകും; യുഎഇയിലെ 50 മേഖലകളിൽ കൂടി ഗതാഗതപരിഷ്കാരം

Dubai 50 Areas Traffic Upgraded ദുബായ്: യുഎഇയിലെ 50 മേഖലകളില്‍ കൂടി ഗതാഗതം പരിഷ്കരിക്കുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനുമാണ് ദുബായ് ആര്‍ടിഎ ഗതാഗതപരിഷ്കാരം നടപ്പാക്കി. ഇതുവഴി…

Dubai Airport Jobs: പുതിയ പാസഞ്ചർ ടെർമിനൽ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ അനവധി തൊഴിലവസരങ്ങൾ യുഎഇയിലെ ‘എയർപോർട്ട് സിറ്റി’

Dubai Airport Jobs ദുബായ്: ദുബായില്‍ പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ വരുന്നതോടുകൂടി അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ജനസംഖ്യയില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് ദുബായ് സൗത്ത് ഡെവലപ്പര്‍മാര്‍. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുണകരമാകും. നിലവിൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group