Supermarket shut down UAE അബുദാബി: പൊതുജനാരോഗ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി. അബുദാബിയിലെ അൽ ഖാലിദിയ ഡിസ്ട്രിക്റ്റിലെ (വെസ്റ്റ് 6) സൂപ്പർ മാർക്കറ്റാണ് അടച്ചുപൂട്ടിയതെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ്…
Ticketless Paid Parking System അബുദാബി: യുഎഇയിലെ പ്രമുഖ മാളില്‍ ടിക്കറ്റ് രഹിത പണമടച്ചുള്ള പാർക്കിങ് സംവിധാനം. ദുബായിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ മാളുകളിലൊന്നായ ബുർജുമാനില്‍ ടിക്കറ്റ് രഹിത പണമടച്ചുള്ള പാർക്കിങ്…
Pocso Case Verdict തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് 22 വർഷവും മൂന്ന് മാസവും കഠിനതടവും 90 ,500 രൂപ പിഴയും കോടതി…
Airlifted To Hospital ഷാര്‍ജ: യുഎഇയില്‍ ബൈക്ക് അപകടത്തില്‍ 51കാരിക്ക് പരിക്കേറ്റു. ഷാര്‍ജയിലെ അൽ ബദായറിലെ ബൈക്കപകടത്തിലാണ് 51കാരിയായ യൂറോപ്യന്‍ സ്ത്രീയ്ക്ക് പരിക്കേറ്റത്. സ്ത്രീയെ ഉടന്‍തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയിലെത്തിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ…
ദുബായ്: റമദാന്‍ മാസത്തിന് മുന്നോടിയായി ദുബായ് മാളില്‍ 68 സ്റ്റോറുകളുമായി പുതിയ സെക്ഷന്‍ ആരംഭിക്കും. 65 എക്സ്ക്ലൂസീവ് ബ്രാന്‍ഡുകളും ഫുഡ് ആന്റ് ബിവറേജസ് ഔട്ട്‌ലെറ്റുകളും ഇതില്‍ ഉള്‍പ്പെടുമെന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ…
ദുബായ് ∙സർവീസ് വിപുലീകരണത്തിന്റെ ഭാഗമായി 5000 പേർക്ക് തൊഴിലവസരവുമായി എമിറേറ്റ്സ്.എൻജിനീയറിങ്, എയർ പോർട്ട് സർവീസ്, പാസഞ്ചേഴ്സ് അഡ്മിനിസ്ട്രേഷൻ എന്നിവയ്ക്കു പുറമെ പുതിയ പൈലറ്റുമാർക്കും അവസരമുണ്ടാകും.യാത്രക്കാരുടെ എണ്ണം പ്രതിദിനം വർധിക്കുന്നതിന് ആനുപാതികമായി സർവീസുകൾ…
ഷാർജ ∙ യാത്രക്കാർക്ക് 129 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാക്കി എയർ അറേബ്യ. ഈ മാസം 17ന് തുടങ്ങുന്ന എയർ അറേബ്യയുടെ ഈ ‘സൂപ്പർ സീറ്റ് സെയിൽ’ മാർച്ച് രണ്ടിന് അവസാനിക്കും. ഈ…
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് കൂടുതൽ വിമാന സർവീസുകളുമായി ഇൻഡിഗോ എയർലൈൻസ്. മാർച്ച് 1 മുതലാണ് സർവീസുകൾ കൂട്ടുന്നത്. നിലവിലുള്ള കോഴിക്കോട് –ജിദ്ദ സെക്ടറിലെ സർവീസുകളുടെ എണ്ണം കൂട്ടുകയും റാസൽഖൈമയിലേക്കു പുതിയ…
ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി യു.കെ. അമേരിക്കയ്ക്ക് പിന്നാലെയാണ് പുതിയ നീക്കവുമായി യു കെ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ആശങ്കയിലാവുന്ന പ്രധാന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവുമധികം ആളുകള്‍…