പടിഞ്ഞാറൻ ഇറാനിൽ ഭൂചലനം

പടിഞ്ഞാറൻ ഇറാനിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് . റിക്റ്റർ സ്കെയിലിൽ5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.10 കിലോമീറ്റർ ആഴത്തിലാണ് ഇത് അനുഭവപ്പെട്ടത്.യുഎഇ സമയം രാത്രി 10:55 നാണ്…

മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ യു​വ​തി​ക്ക്​ 10 വ​ർ​ഷം തടവ് വിധിച് ​ ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി

ദു​ബൈ: മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം വെ​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ സി​റി​യ​ൻ യു​വ​തി​ക്ക്​ ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി 10 വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം ദി​ർ​ഹം പി​ഴ​യും വി​ധി​ച്ചു.ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 15…

ദുബായിൽ കെട്ടിട വാടക കൂട്ടും മുൻപ് മൂന്നുമാസത്തെ നോട്ടിസ് നൽകണം

ദുബായ് ∙ കെട്ടിട വാടക വർധിപ്പിക്കുന്നതിന് മുൻപ് വാടകക്കാരന് മൂന്നുമാസത്തെ നോട്ടിസ് നൽകണമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പുതുതായി പ്രാബല്യത്തിൽ വന്ന സ്മാർട്ട് റന്റൽ ഇൻഡക്സ് പ്രകാരം വാടക നിരക്ക്…

ഭാര്യ വിദേശത്ത്, പണമെല്ലാം ധൂർത്തടിച്ചു, തിരികെ വരാറായപ്പോൾ മോഷണം; വൻ കവർച്ചയുടെ കാരണം പൊലീസിനോട് വിശദീകരിച്ച് പ്രതി

വിദേശത്ത് നിന്ന് ഭാര്യ അയച്ച പണമെല്ലാം ധൂർത്തടിച്ച് തീർത്തു. ഒടുവിൽ ഭാര്യ നാട്ടിലേക്ക് വരുമെന്നായപ്പോൾ മോഷണത്തിറങ്ങി. ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നടന്ന വൻ കവർച്ചക്ക് പിന്നിലെ കാരണം പൊലീസിനോട്…

No Price Hikes Products UAE: യുഎഇയിലെ റമദാൻ: അടിസ്ഥാന ഉപഭോക്തൃ ഉത്പന്നങ്ങൾക്ക് വിലവർധന വിശദീകരിച്ച് മന്ത്രി

No Price Hikes Products UAE അബുദാബി: യുഎഇയിലെ റമദാനോട് അനുബന്ധിച്ച് അടിസ്ഥാന ഉപഭോക്തൃ ഉൽപന്നങ്ങൾക്ക് ന്യായീകരിക്കാനാകാത്ത വിലവർധനയില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് മാറ്രി. പാചക എണ്ണ,…

Salary Bonus in UAE: യുഎഇയില്‍ ബോണസായി ചില ജീവനക്കാർക്ക് കിട്ടുന്നത്…

Salary Bonus in UAE അബുദാബി: രാജ്യത്ത് ചില മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ബോണസായി ലഭിക്കുന്നത് 2024 ലെ ആറ് മാസത്തെ ശമ്പളം. ടെക്‌നോളജി, ബാങ്കിങ്, ഹെൽത്ത്‌കെയർ, കൺസൾട്ടൻസി തുടങ്ങിയ…

Quran classes UAE: സ്വന്തമായി ഖുര്‍ആന്‍ ക്ലാസുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? യുഎഇയിൽ കർശന നിയമം; പിഴകള്‍, നിയമങ്ങൾ, പ്രക്രിയ അറിയാം

Quran classes UAE അബുദാബി: സ്വന്തമായി ഖുര്‍ആന്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുഎഇയില്‍ കര്‍ശന നിയമം. മറ്റുള്ളവർക്ക് മതപരമായ അറിവ് പകർന്നുനൽകാൻ ആഗ്രഹിക്കുന്നവരും അതിനുള്ള യോഗ്യതയുള്ളവരുമായ പലർക്കും നിലവിലുള്ള കർശനനിയമങ്ങൾ കാരണം നടപടിക്രമങ്ങൾ…

Federal Bank Loan Expats: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഫെ‍ഡറല്‍ ബാങ്ക്; വായ്പകളുമായി സംബന്ധിച്ച് പുതിയ തീരുമാനം

Federal Bank Loan Expats ദുബായ്: പ്രവാസികളുടെ വായ്പ പലിശ സംബന്ധിച്ച് പുതിയ തീരുമാനവുമായി ഫെഡറല്‍ ബാങ്ക്. റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതിന് ആനുപാതികമായി വായ്പകളിൽ പലിശ ഇളവ് നൽകുമെന്ന്…

Rain in UAE: വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയില്‍ അടുത്തദിവസങ്ങളില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

Rain in UAE അബുദാബി: യുഎഇയുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM). ഫെബ്രുവരി 16 ഞായറാഴ്ച മുതൽ ഫെബ്രുവരി 18…

UAE On Arrival Visa: കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് യുഎഇ ഓണ്‍ അറൈവല്‍ വിസ; ആറ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി

UAE On Arrival Visa അബുദാബി: ഓണ്‍ അറൈവല്‍ വിസയില്‍ ആറ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി യുഎഇ. സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, കാനഡ എന്നീ രാജ്യങ്ങള്‍ക്കാണ് യുഎഇ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group