Campa Cola UAE ദുബായ്: ഇന്ത്യയിലെ ജനപ്രിയ ബ്രാന്‍ഡുകളിലൊന്നായ കാമ്പ കോള യുഎഇയിലേക്ക് വരുന്നു. 1970കളുടെ അവസാനത്തിലും 1980കളിലും കൊക്കകോളയും പെപ്‌സി കോളയും ഇന്ത്യയിൽ ഇല്ലാതിരുന്ന കാലത്ത് മറ്റൊരു കോള പാനീയമായ…
Malayali Woman Died in UAE ദുബായ്: മക്കളെ സന്ദർശിക്കാനെത്തിയ ഉമ്മ യുഎഇയിലെ ആശുപത്രിയിൽ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് പാറപ്പള്ളി സ്വദേശി ഖദീജ ഹജ്ജുമ്മ (70) ദുബായിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.…
Man Stabbed Young Man Idukki നിലമ്പൂര്‍: നഗ്നതാപ്രദര്‍ശനം നടത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ പ്രതിയെ നിലമ്പൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി രാമക്കല്‍മേട്ട് സ്വദേശിയും ഇപ്പോള്‍…
നിങ്ങളുടെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കോൾ വരാറുണ്ടോ? എങ്കിൽ ഇനി മുതൽ അത്തരത്തിൽ കോൾ വന്നാൽ നിങ്ങൾക്ക് ആ വ്യക്തിയുടെ ചിത്രവും വിവരങ്ങളും കാണാൻ കഴിയും. കൂടാതെ മൊബൈലിൽ…
Air India Flight Delayed കഴക്കൂട്ടം: എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരെ പാര്‍പ്പിക്കാനെത്തിയപ്പോള്‍ ഇതേകുറിച്ച് യാതൊരു അറിവുമില്ലെന്ന് ഹോട്ടലുകാര്‍. തിരുവനന്തപുരം–മസ്കത്ത് സർവീസ് നടത്തുന്ന എയർഇന്ത്യയുടെ വിമാനമാണ് വൈകിയത്. ഇതേതുടര്‍ന്ന്,…
UAE Ramadan 2025 അബുദാബി: വിശുദ്ധ റമദാൻ മാസം അടുക്കുമ്പോൾ, യുഎഇയിലുടനീളമുള്ള നിവാസികൾ സാധാരണയായി നോമ്പുകാലത്തിനായി തയ്യാറെടുക്കാൻ തുടങ്ങുന്നു. പണം ലാഭിക്കുന്നതിനായി മുൻകൂട്ടി ഭീമമായി ഉത്പ്പന്നങ്ങള്‍ വാങ്ങുന്നത് മുതൽ മതപരമായ ആചാരങ്ങൾക്കായി…
Fire in Abu Dhabi അബുദാബി: അബുദാബിയിൽ ജനവാസകേന്ദ്രത്തിൽ തീപിടിത്തം. ഷഹാമ റസിഡൻഷ്യൽ ഏരിയയിലെ ഒരു കെട്ടിടത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായതായി അബുദാബി പോലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിലൂടെ…
Etihad Rail New High Speed Train ദുബായ്: പുതിയ അതിവേഗ ട്രെയിന്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയില്‍. ദുബായിക്കും അബുദാബിയ്ക്കും ഇടയിലാണ് ഇത്തിഹാദിന്‍റെ പുതിയ ട്രെയിന്‍. അബുദാബിക്കും ദുബായ്‌ക്കുമിടയിൽ വരാനിരിക്കുന്ന പാസഞ്ചർ…
World’s Second Tallest Building Sale ദുബായ്: ബുര്‍ജ് ഖലീഫയെ പോലെ തന്നെ എല്ലാവരും കേട്ടിട്ടുണ്ടാകും ബുര്‍ജ് അസീസിയെ കുറിച്ച്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമെന്ന ഖ്യാതി…